Browsing Category
News
പെരുമാറ്റച്ചട്ട ലംഘനം:ഇലക്ഷൻ കമ്മീഷൻ സ്വീകരിച്ച നടപടികൾ ശരിവച്ച് സുപ്രീം കോടതി.
തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ട ലംഘനം നടത്തിയവർക്കെതികെ ഇലക്ഷൻ കമ്മീഷൻ സ്വീകരിച്ച നടപടികൾ ശരിവച്ച് സുപ്രീം കോടതി. ഒടുവിൽ തങ്ങളുടെ അധികാരം തിരിച്ചറിഞ്ഞ് ഇലക്ഷൻ കമ്മീഷൻ ഉണർന്നു…
ആംബുലന്‍സ് മിഷനുമായി കേരള ചൈല്‍ഡ് പ്രൊട്ടക്ഷന്‍ ടീം.
ട്രാഫിക് സിനിമാ മാതൃകയില്‍ ആംബുലന്‍സ് മിഷനുമായി കേരള ചൈല്‍ഡ് പ്രൊട്ടക്ഷന്‍ ടീം. 15 ദിവസം മാത്രം പ്രായമുള്ള കുഞ്ഞിനെ ഹൃദയ ശസ്‌ത്രക്രിയക്കായ് മംഗലാപുരത്ത് നിന്ന്…
രണ്ടാംഘട്ട വോട്ടെടുപ്പിന്റെ പരസ്യ പ്രചാരണം ഇന്ന് അവസാനിക്കും.
രണ്ടാംഘട്ട വോട്ടെടുപ്പിന്റെ പരസ്യ പ്രചാരണം ഇന്ന് അവസാനിക്കും, 97 ലോക്സഭാ മണ്ഡലങ്ങളില്‍ വ്യാഴാഴ്ചയാണ് വോട്ടെടുപ്പ്. തമിഴ്നാട്ടിലെ 39 ഉം പുതുച്ചേരിയിലെ ഒന്നും കര്‍ണ്ണാടകത്തിലെ…
ഇന്തോനേഷ്യയില്‍ പ്രസിഡന്റ് തെരഞ്ഞെടുപ്പ് നാളെ.
ഇന്തോനേഷ്യയില്‍ പ്രസിഡന്റ് തെരഞ്ഞെടുപ്പ് നാളെ. ഒറ്റ ഘട്ടമായി നടക്കുന്ന തെരഞ്ഞെടുപ്പില്‍ 19 കോടി വോട്ടര്‍മാരാണ് സമ്മതിദാനാവകാശം നിര്‍വഹിക്കുക. നിലവിലെ പ്രസിഡന്റ് ജോകോ വിദോദോ തന്നെ…
ശശി തരൂരിനെ കേന്ദ്രമന്ത്രി നിര്‍മല സീതാരാമന്‍ സന്ദര്‍ശിച്ചു.
ക്ഷേത്രത്തില്‍ തുലാഭാരം നടത്തുന്നതിനിടെ തുലാം തകര്‍ന്ന് വീണ് പരിക്കേറ്റ് തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലുള്ള ശശി തരൂരിനെ കേന്ദ്രമന്ത്രി നിര്‍മല സീതാരാമന്‍…
പെൺകുട്ടികളുടെ ദേഹത്ത് പെട്രോൾ ഒഴിച്ച സംഭവത്തിൽ പ്രതി പിടിയിൽ .
പനമ്പിള്ളി നഗറിൽ പെൺകുട്ടികളുടെ ദേഹത്ത് പെട്രോൾ ഒഴിച്ച സംഭവത്തിൽ പ്രതി പിടിയിൽ . പാലക്കാട് സ്വദേശി മനു ആണ് പിടിയിലായത്. സംഭവത്തിനു ശേഷം അബുദാബിയിലേക്ക് കടന്ന ഇയാളെ പൊലീസ്…
രാഹുല്‍ ഗാന്ധിക്കെതിരെ നീചവും അശ്ലീലവുമായ പരാമര്‍ശവുമായി ഹിമാചല്‍ പ്രദേശ് ബിജെപി അധ്യക്ഷന്‍ സത്പാല്‍ സിങ് സാറ്റി.
രാഹുല്‍ ഗാന്ധിക്കെതിരെ നീചവും അശ്ലീലവുമായ പരാമര്‍ശവുമായി ഹിമാചല്‍ പ്രദേശ് ബിജെപി അധ്യക്ഷന്‍ സത്പാല്‍ സിങ് സാറ്റി. ഒരു പഞ്ചാബ് സ്വദേശി താങ്കളോട് പറയാന്‍ എന്നോട് ആവശ്യപ്പെട്ട കാര്യം…
എച്ച്.ഡി കുമരസ്വാമിയെ ബി.ജെ.പിയിക്കൊപ്പം കൈ കോർക്കാൻ സ്വാഗതം ചെയ്ത് കേന്ദ്ര മന്ത്രി രാംദാസ് അതാവലെ.
കർണാടക മുഖ്യമന്ത്രി എച്ച്.ഡി കുമരസ്വാമിയെ ബി.ജെ.പിയിക്കൊപ്പം കൈ കോർക്കാൻ സ്വാഗതം ചെയ്ത് കേന്ദ്ര സാമൂഹ്യനീതി മന്ത്രിയും റിപ്പബ്ലിക്കൻ പാർട്ടി ഓഫ് ഇന്ത്യ പ്രസിഡന്‍റുമായ രാംദാസ്…
മലപ്പുറത്ത് വാഹനാപകടത്തില്‍ മൂന്ന് മരണം
കൂട്ടിലങ്ങാടിയിൽ വാഹനാപകടത്തില്‍ മൂന്ന് മരണം. ഇതര സംസ്ഥാന തൊഴിലാളികളാണ് മരിച്ചത്. ടാങ്കർ ലോറി ഗുഡ്സ് ഓട്ടോയുമായി ഇടിച്ചാണ് അപകടമുണ്ടായത്.മംഗലാപുരത്ത് നിന്ന് വരികയായിരുന്ന ടാങ്കര്‍…
രാഹുല്‍ ഗാന്ധി ഇന്ന് കേരളത്തില്‍: ഒന്‍പത് ജില്ലകളിലെ പ്രസംഗിക്കും.
യു.ഡി.എഫ് പ്രചാരണ പരിപാടികള്‍ക്ക് ആവേശം പകരാന്‍ കോണ്‍ഗ്രസ് ദേശീയ അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി കേരളത്തില്‍. ഇന്ന് സംസ്ഥാനത്തെ വിവിധ തെരഞ്ഞെടുപ്പ് പരിപാടികളില്‍ രാഹുല്‍ സജീവമാകും. നാളെ…