Browsing Category

News

ഇടുക്കി പെരുവന്താനത്തിന് സമീപം കെ എസ് ആർ ടി സി ബസ് താഴ്ചയിലേക്ക് മറിഞ്ഞ് 20 പേർക്ക് പരിക്ക്.

ഇടുക്കി പെരുവന്താനത്തിന് സമീപം കെ എസ് ആർ ടി സി ബസ് താഴ്ചയിലേക്ക് മറിഞ്ഞ് 20 പേർക്ക് പരിക്ക്. കുമളിയിൽ നിന്നും മുണ്ടക്കയത്തേക്ക് വരികയായിരുന്ന കെ എസ്ആർടിസി ബസാണ് അപകടത്തിൽപ്പെട്ടത്.…

ഇറാനെ ലക്ഷ്യമിട്ട് രണ്ടാമത്തെ യുദ്ധക്കപ്പല്‍ അയച്ച് അമേരിക്ക.

ഇറാനെ ലക്ഷ്യമിട്ട് ഖത്തര്‍ തീരത്തേക്ക് രണ്ടാമത്തെ യുദ്ധക്കപ്പല്‍ അയച്ച് അമേരിക്ക. മിസൈല്‍ വേധ യുദ്ധക്കപ്പലായ യുഎസ്എസ് അര്‍ലിങ്ടണാണ് കഴിഞ്ഞ ദിവസം അമേരിക്ക അയച്ചത്. അതിനൂതനമായ…

കേരളം ഇസ്ലാമിക് ഭീകരവാദത്തിന്റെ പ്രധാനകേന്ദ്രമായി മാറുന്നുവെന്ന് പാകിസ്ഥാൻ

കേരളം ഇസ്ലാമിക് ഭീകരവാദത്തിന്റെ പ്രധാനകേന്ദ്രമായി മാറുന്നുവെന്ന് പാകിസ്ഥാൻ . കശ്മീർ കഴിഞ്ഞാൽ ഏറ്റവും കൂടുതൽ പേർ ഐ എസിൽ ചേരാൻ എത്തുന്നത് കേരളത്തിൽ നിന്നാണ് . കഴിഞ്ഞ മൂന്നു…

മോദിക്കെതിരായി ആക്ഷേപകരമായ പരാമര്‍ശം നടത്തിയതിനെതിരെ നവജ്യോത് സിംഗ് സിദ്ദുവിന് തെരഞ്ഞെടുപ്പ് കമ്മീഷന്റെ നോട്ടീസ്

പ്രധാനമന്ത്രി നരേന്ദ്രമോദിക്കെതിരായി ആക്ഷേപകരമായ പരാമര്‍ശം നടത്തിയതിനെതിരെ നവജ്യോത് സിംഗ് സിദ്ദുവിന് തെരഞ്ഞെടുപ്പ് കമ്മീഷന്റെ നോട്ടീസ്. 24 മണിക്കൂറിനുള്ളില്‍ നവജ്യോത് സിംഗ്…

ബുദ്ധപൂര്‍ണിമ ദിവസം ബംഗ്ലാദേശിലും പശ്ചിമബംഗാളിലും ചാവേര്‍ ആക്രമണത്തിന്‌ സാധ്യത

ബുദ്ധപൂര്‍ണിമ ദിവസം ബംഗ്ലാദേശിലും പശ്ചിമബംഗാളിലും ചാവേര്‍ ആക്രമണത്തിന്‌ സാധ്യതയുണ്ടെന്ന്‌ ഇന്റലിജന്‍സ്‌ ബ്യൂറോയുടെ മുന്നറിയിപ്പ്‌. ജമാഅത്ത്‌-ഉള്‍ മുജാഹിദീന്‍ ബംഗ്ലാദേശ്‌ (JMB),…

17 കാരിക്ക് ലൈംഗിക പീഡനം; ബി.ജെ.പി സ്ഥാനാര്‍ഥി നിലഞ്ജന്‍ റോയിക്കെതിരെ പോക്സോ കേസ്

പശ്ചിമ ബംഗാളില്‍ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ ലൈംഗികമായി പീഡിപ്പിച്ചെന്ന പരാതിയില്‍ ഡയമണ്ട് ഹാര്‍ബര്‍ ലോക്സഭാ മണ്ഡലത്തിലെ ബി.ജെ.പി സ്ഥാനാര്‍ഥിക്കെതിരെ പോക്സോ വകുപ്പ് ചുമത്തി…

ദേശീയ പാത വികസനം: മുൻഗണനാ ക്രമം മാറ്റിക്കൊണ്ടുള്ള ഉത്തരവ് റദ്ദാക്കിയിട്ടില്ലെന്ന് മന്ത്രി ജി സുധാകരൻ.

ദേശീയ പാത വികസനത്തിന്‍റെ മുൻഗണനാ ക്രമം മാറ്റിക്കൊണ്ടുള്ള ഉത്തരവ് റദ്ദാക്കിയിട്ടില്ലെന്ന് മന്ത്രി ജി സുധാകരൻ. ഇതുമായി ബന്ധപ്പെട്ട പുതിയ ഉത്തരവിൽ അവ്യക്തതയുണ്ടെന്ന് മന്ത്രി പറഞ്ഞു.

തൃശൂര്‍ പൂര:വിളംബരത്തിന് തെച്ചിക്കോട്ടുകാവ് രാമചന്ദ്രനെ എഴുന്നെള്ളിക്കാൻ കര്‍ശന ഉപാധികളോടെ അനുമതി

തൃശൂര്‍ പൂര വിളംബരത്തിന് തെച്ചിക്കോട്ടുകാവ് രാമചന്ദ്രനെ എഴുന്നെള്ളിക്കാൻ കര്‍ശന ഉപാധികളോടെ അനുമതി. പൂര വിളംബരത്തിന് ഒരു മണിക്കൂര്‍ നേരത്തേക്ക് മാത്രം ആനയെ എഴുന്നള്ളിക്കാനാണ്…

ചൂർണിക്കര വ്യാജരേഖ:ക്ലർക്ക് അരുണിന്‍റെ അറസ്റ്റ് രേഖപ്പെടുത്തി.

ആലുവ ചൂർണിക്കര വ്യാജരേഖ കേസിൽ പൊലീസ് കസ്റ്റഡിയിലെടുത്ത തിരുവനന്തപുരം ലാൻഡ് റവന്യൂ ഓഫീസിലെ ക്ലർക്ക് അരുണിന്‍റെ അറസ്റ്റ് രേഖപ്പെടുത്തി. വ്യാജരേഖ നിർമ്മാണത്തിന് 30,000 രൂപയാണ് റവന്യൂ…

മോദിയെ പുറത്താക്കാന്‍ വാജ്‍പേയ് തീരുമാനിച്ചിരുന്നു; തടഞ്ഞത് അദ്വാനി യശ്വന്ത് സിന്‍ഹയുടെ വെളിപ്പെടുത്തല്‍

2002 ലെ ഗോദ്ര കലാപത്തിന് പിന്നാലെ അന്നത്തെ ഗുജറാത്ത് മുഖ്യമന്ത്രിയായിരുന്ന നരേന്ദ്ര മോദിയെ പുറത്താക്കാന്‍ പ്രധാനമന്ത്രിയായിരുന്ന അടല്‍ ബിഹാരി വാജ്‍പേയ് തീരുമാനിച്ചിരുന്നുവെന്ന്…