Browsing Category

News

ആറാം ഘട്ട വോട്ടെടുപ്പിനിടെ ബംഗാളിൽ വ്യാപക അക്രമം:രണ്ടു പേര്‍ കൊല്ലപ്പെട്ടു.

ആറാം ഘട്ട വോട്ടെടുപ്പിനിടെ ബംഗാളിൽ വ്യാപക അക്രമം. രണ്ടു പേര്‍ കൊല്ലപ്പെട്ടു. ബിജെപി തൃണമൂൽ ഏറ്റമുട്ടലിൽ നിരവധി പേര്‍ക്ക് പരിക്കേറ്റു.6 മണി വരെ 60 ശതമാനമാണ് പോളിങ്. വൈകി പോളിംഗ്…

രാജ്യത്തു ആറാം ഘട്ട വോട്ടെടുപ്പ് ബംഗാളിൽ ബിജെപി പ്രവർത്തകൻ കൊല്ലപ്പെട്ട നിലയിൽ

ബീഹാർ, മധ്യപ്രദേശ്, ബംഗാൾ,ജാർഖണ്ഡ്, ഉത്തർപ്രദേശ്, ഹരിയാന,ഡൽഹി എന്നിവിടങ്ങളിലാണ് വോട്ടെടുപ്പ് നടക്കുന്നത്. . രാഷ്ട്രപതി രാം നാഥ് കോവിന്ദ് അടക്കമുള്ള പ്രമുഖർ രാവിലെ തന്നെ…

വോട്ടെടുപ്പിനിടെ സുല്‍ത്താന്‍പൂരില്‍ ബിജെപി സ്ഥാനാര്‍ഥി മനേകാ ഗാന്ധിയും എതിർ സ്ഥാനാർത്ഥിയും തമ്മിൽ വാക്കുതർക്കം.

ആറാംഘട്ട വോട്ടെടുപ്പിനിടെ ഉത്തര്‍പ്രദേശിലെ സുല്‍ത്താന്‍പൂരില്‍ കേന്ദ്രമന്ത്രിയും ബിജെപി സ്ഥാനാര്‍ഥിയുമായ മനേകാ ഗാന്ധിയും എതിർ സ്ഥാനാർത്ഥിയും തമ്മിൽ വാക്കുതർക്കം. മഹാഗഡ്ബന്ധന്‍…

സിക്ക് വംശജന്‍ കലിഫോര്‍ണിയായില്‍ വെടിയേറ്റ് മരിച്ചു

ഇന്ത്യന്‍–അമേരിക്കന്‍ സിക്ക് വംശജന്‍ ഗൂര്‍ പ്രീത് സിങ് (44) കഴിഞ്ഞ ദിവസം ഡൗണി പാരമൗണ്ട് ബിലവഡിലുള്ള മദ്യ ശാലയില്‍ വെടിയേറ്റ് കൊല്ലപ്പെട്ടു. ചൊവ്വാഴ്ച രാത്രി 11 മണിയോടെയാണ്…

അമേരിക്കയിലെ പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ ജോ ബൈഡനായിരിക്കും മുഖ്യ എതിരാളിയെന്ന് ട്രമ്പ്

2020 ല്‍ അമേരിക്കയിലെ പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ തന്റെ മുഖ്യ എതിരാളി ജൊ ബൈഡനായിരിക്കുമെന്ന് ട്രമ്പ്.മെയ് 10 വെള്ളിയാഴ്ച രാവിലെ ട്രമ്പ് പുറത്തു വിട്ട ട്വിറ്റര്‍ സന്ദേശത്തിലാണ്…

പൊലീസ് ഉദ്യോഗസ്ഥര്‍ക്ക് പോസ്റ്റല്‍ ബാലറ്റ് കിട്ടിയില്ലെന്ന പരാതി ക്രൈംബ്രാഞ്ച് പ്രത്യേക സംഘം അന്വേഷിക്കും.

യുഡിഎഫ് അനുഭാവികളായ പൊലീസ് ഉദ്യോഗസ്ഥര്‍ക്ക് പോസ്റ്റല്‍ ബാലറ്റ് കിട്ടിയില്ലെന്ന പരാതി ക്രൈംബ്രാഞ്ച് പ്രത്യേക സംഘം അന്വേഷിക്കും. ഡിജിപി ലോക്നാഥ് ബെഹ്റ അന്വേഷണത്തിന് നിർദ്ദേശം…

അടൂരില്‍ രണ്ടായിരം വര്‍ഷമുള്ള മുനിയറയില്‍ ആർക്കിയോളജി വിഭാഗത്തിന്റെ ഉത്ഖനനം

രണ്ടായിരം വർഷം പഴക്കമുള്ള പത്തനംതിട്ട ഏനാദിമംഗലത്തെ മുനിയറയിൽ ഉത്ഖനനം നടത്തുകയാണ് കാര്യവട്ടം കാമ്പസിലെ ആർക്കിയോളജി വിഭാഗത്തിലെ വിദ്യാർത്ഥികളും അദ്ധ്യാപകരും. മഹാശില യുഗത്തിൽ…

ആറാം ഘട്ട പോളിംഗ് ആരംഭിച്ചു ഏഴ് സംസ്ഥാനങ്ങളിലെ 59 മണ്ഡലങ്ങളിലാണ് ഈ ഘട്ടത്തില്‍ വോട്ടെടുപ്പ്

ലോകസഭ തെരഞ്ഞെടുപ്പിന്‍റെ ആറാം ഘട്ട പോളിംഗ് ആരംഭിച്ചു രാവിലെ ഏഴ് മുതൽ വൈകീട്ട് ആറ് മണിവരെയാണ് വോട്ടെടുപ്പ്. ഏഴ് സംസ്ഥാനങ്ങളിലെ 59 മണ്ഡലങ്ങളിലാണ് ഈ ഘട്ടത്തില്‍ വോട്ടെടുപ്പ്…

പാകിസ്ഥാനിലെ ബലൂചിസ്ഥാനില്‍ പ്രവിശ്യയില്‍ ഭീകരാക്രമണം.

പാകിസ്ഥാനിലെ ബലൂചിസ്ഥാനില്‍ പ്രവിശ്യയില്‍ ഭീകരാക്രമണം. ഗ്വാദർ മേഖലയിലെ പഞ്ചനക്ഷത്ര ഹോട്ടലിലാണ് ഭീകരാക്രമണമുണ്ടായത്. ഹോട്ടലിനുള്ളിൽ മൂന്ന് ഭീകരർ അതിക്രമിച്ചുകയറി. ഹോട്ടിലിനുള്ളില്‍…

തെലങ്കാന കോൺഗ്രസിലെ നേതാക്കൾ പൊതുവേദിയിൽ ഇരിപ്പിടത്തെ ചൊല്ലി തമ്മിൽ തല്ലി

തെലങ്കാന കോൺഗ്രസ്സിന് നാണക്കേടുണ്ടാക്കി പൊതുവേദിയിൽ നേതാക്കൾ തമ്മിൽ തല്ലി. മുതിർന്ന നേതാവ് വി ഹനുമന്തറാവുവും പ്രാദേശിക നേതാവ് നാഗേഷ് മുദിരാജുമാണ് ഇരിപ്പിടത്തെ ചൊല്ലി തല്ല് കൂടിയത്.…