Browsing Category

News

പോസ്റ്റല്‍ വോട്ടിലെ അട്ടിമറിയില്‍ അടിയന്തിരമായി ഇടപെടണമെന്നാവശ്യപ്പെട്ട് രമേശ് ചെന്നിത്തല ഹൈക്കോടതിയിൽ ഹർജി നൽകി

പൊലീസിലെ പോസ്റ്റല്‍ വോട്ടിലെ അട്ടിമറിയില്‍ അടിയന്തിരമായി ഇടപെടണമെന്നാവശ്യപ്പെട്ട് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ഹൈക്കോടതിയിൽ ഹർജി നൽകി. പൊലീസുകാര്‍ക്ക് നല്‍കിയ മുഴുവൻ…

നവജാതശിശുവിനെ കൊന്ന് ചവറ്റു കുട്ടയിലെറിഞ്ഞ് അമ്മ അറസ്റ്റിൽ.

നവജാതശിശുവിനെ കൊന്ന് ചവറ്റു കുട്ടയിലെറിഞ്ഞ് അമ്മ അറസ്റ്റിൽ. മാതൃദിനത്തിലാണ് ചോരക്കുഞ്ഞിനെ കൊന്ന കുറ്റത്തിന് സൂററ്റിലെ വറച്ഛ സ്വദേശിനി സോനൽ റാത്തോഡ് (40) പിടിയിലായാത്. ഇക്കഴിഞ്ഞ…

ബിജെപി നേതാക്കളുടെ ജിന്ന പ്രകീര്‍ത്തനത്തിനെതിരെ കോണ്‍ഗ്രസ്

ബിജെപി നേതാക്കളുടെ ജിന്ന പ്രകീര്‍ത്തനത്തിനെതിരെ കോണ്‍ഗ്രസ്. ബിജെപിയെ ഭാരതീയ ജിന്ന പാർട്ടി എന്ന് വിളിച്ചാണ് കോണ്‍ഗ്രസ് രംഗത്ത് എത്തിയത്. നെഹ്രുവിനേക്കാൾ ബിജെപി നേതാക്കൾക്ക് പ്രിയം…

പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ വിവാഹ വാഗ്ദാനം നൽകി പീഡിപ്പിച്ചു.

തിരുവനന്തപുരത്ത് പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ വിവാഹ വാഗ്ദാനം നൽകി പീഡിപ്പിച്ചു. ഫേസ്ബുക്കിലൂടെയാണ് പെൺകുട്ടിയെ യുവാവ് പ്രണയക്കെണിയിൽ വീഴ്ത്തുന്നത്.

കെവിൻ വധക്കേസിൽ രണ്ടാംഘട്ട സാക്ഷി വിസ്താരത്തിന് ഇന്ന് തുടക്കും

കെവിൻ വധക്കേസിൽ രണ്ടാംഘട്ട സാക്ഷി വിസ്താരത്തിന് ഇന്ന് തുടക്കമാകും. പതിനൊന്നാം സാക്ഷിയും കെവിന്റെ പിതാവുമായ ജോസഫ്, ഗാന്ധിനഗർ സ്റ്റേഷനിലെ എഎസ്‌ഐ ആയിരുന്ന ടി.എം. ബിജു, സിപിഒ അജയകുമാർ…

അമിത് ഷായുടെ റോഡ്‌ഷോയ്ക്ക് വിലക്കേർപ്പെടുത്തി മമതാ ബാനർജി

അമിത് ഷായുടെ റോഡ്‌ഷോയ്ക്ക് അനുമതി നൽകാതെ മമതാ ബാനർജി. ജാദവ്പൂരിലെ റോഡ്‌ഷോയ്ക്കാണ് വിലക്ക്. ഹെലികോപ്ടർ ഇറക്കാനും വിലക്കുണ്ട്.മെയ് 19ന് നടക്കുന്ന അവസാനഘട്ട തെരഞ്ഞെടുപ്പ്…

ഇടുക്കിയില്‍ എട്ടുവയസുകാരിക്ക് അമ്മയുടെ കാമുകന്റെ ക്രൂരമര്‍ദ്ദനം; അമ്മയെ അറസ്റ്റ് ചെയ്യുമെന്ന് പൊലീസ്

ഇടുക്കി ഉപ്പുതറയിൽ എട്ടു വയസ്സുകാരിയെ അമ്മയുടെ കാമുകൻ മർദിച്ച സംഭവത്തിൽ അമ്മയെയും അറസ്റ്റ് ചെയ്യും. കാമുകൻ കുട്ടിയെ മർദിച്ചപ്പോൾ ഇവർ പ്രതികരിച്ചില്ലെന്ന് പരാതി ഉയർന്നിരുന്നു.…

മോദിക്കെതിരെ ബിഎസ്പി നേതാവ് മായാവതി:ദളിതരുടെ പേരില്‍ മോദി മുതലക്കണ്ണീര്‍ ഒഴുക്കുകയാണ് മായാവതി കുറ്റപ്പെടുത്തി.

പ്രധാനമന്ത്രി നരേന്ദ്രമോദിക്കെതിരെ ബിഎസ്പി നേതാവ് മായാവതി. മോദി വൃത്തികെട്ട രാഷ്ട്രീയം കളിക്കുന്നുവെന്ന് മായാവതി കുറ്റപ്പെടുത്തി. മഹാസഖ്യം തകർക്കാൻ മോദി എല്ലാ ശ്രമവും നടത്തി.…

ഐപിഎല്ലിൽ മുംബൈ ഇന്ത്യന്‍സ് ജയതാക്കൾ

ഐപിഎല്ലിലെ തുല്യശക്തികളാണ് ചെന്നൈ സൂപ്പര്‍ കിങ്സും മുംബൈ ഇന്ത്യന്‍സും.ആവേശകരമായ മത്സരത്തിൽ മുംബൈ ഇന്ത്യന്‍സ് ജേതാക്കളയി . ഹൈദരാബാദിൽ നടന്ന ഫൈനലിൽ കേവലം ഒരു റണ്ണിനാണ് മുബൈ…