Browsing Category

News

സര്‍ക്കാര്‍ ഓഫീസുകള്‍ക്ക് ശനിയാഴ്ച അവധി നല്‍കണം;ഭരണപരിഷ്‌കാര കമ്മീഷന്‍

സര്‍ക്കാര്‍ ഓഫീസുകള്‍ക്ക് ശനിയാഴ്ച അവധി നല്‍കി പ്രവൃത്തി ദിവസം അഞ്ചുദിവസമാക്കി കുറയ്ക്കണമെന്ന് വി.എസ് അച്യുതാനന്ദന്‍ അധ്യക്ഷനായ ഭരണപരിഷ്‌കാര കമ്മീഷന്റെ ശുപാര്‍ശ. വിരമിക്കല്‍ പ്രായം…

ഒരു രാജ്യം ഒരു റേഷന്‍; പുതിയ ചുവട് വെയ്പ്പുമായി കേന്ദ്ര സര്‍ക്കാര്‍

രാജ്യത്തിന്റെ ഏത് ഭാഗത്ത് നിന്നും റേഷന്‍ വാങ്ങാവുന്ന ഒരു രാജ്യം ഒരു റേഷന്‍ പദ്ധതിയ്ക്ക് തുടക്കമിട്ട് കേന്ദ്ര സര്‍ക്കാര്‍. അടുത്ത മാസം മുതല്‍ പദ്ധതി ആരംഭിക്കാന്‍ കേന്ദ്ര…

അഫ്ഗാനിസ്ഥാനില്‍ നിന്ന് 5000 സൈനികരെ പിന്‍വലിക്കുമെന്ന് അമേരിക്ക

സൈനിക പിന്മാറ്റത്തിന് മുന്നോടിയായി അഫ്ഗാനിസ്ഥാനില്‍ നിന്ന് 5000ല്‍ പരം സൈനികരെ പിന്‍വലിക്കുമെന്ന് അമേരിക്ക. ഇതിന്റെ ഭാഗമായി രാജ്യത്തെ അ‍ഞ്ച് സൈനിക കേന്ദ്രങ്ങള്‍ അടച്ചുപൂട്ടുമെന്ന്…

ഡി.കെ.ശിവകുമാറിന്റെ അറസ്റ്റിൽ വ്യാപക പ്രതിഷേധം

കർണാടകയിലെ കോൺഗ്രസ് നേതാവും മുൻ മന്ത്രിയുമായ ഡി.കെ.ശിവകുമാറിന്റെ അറസ്റ്റിൽ വ്യാപക പ്രതിഷേധം. കർണാടകയ്ക്ക് പുറമെ ഡൽഹിയിലും കേരളത്തിലും കോണ്‍ഗ്രസ് പ്രവർത്തകർ പ്രതിഷേധിച്ചു.

പാലായിൽ എല്‍.ഡി.എഫ് പ്രചരണം രണ്ടാം ഘട്ടത്തിലേക്ക്; മുഖ്യമന്ത്രി എത്തും

ഉപതിരഞ്ഞെടുപ്പില്‍ എല്‍.ഡി.എഫ് പ്രചാരണ പ്രവർത്തനങ്ങള്‍ക്ക് വേഗം നല്‍കാനായി മുഖ്യമന്ത്രി പിണറായി വിജയന്‍ ഇന്ന് പാലയില്‍ എത്തും. മണ്ഡല കണ്‍വെന്‍ഷനു പിന്നാലെ ബൂത്ത് തല…

ചിഹ്നം ത്രിശങ്കുവിൽ ജോസ് കെ മാണി വിഭാഗത്തിൽ ആശങ്ക

നാമനിർദേശാ പത്രിക സമർപ്പിക്കാന്‍ മണിക്കൂറുകള്‍ ബാക്കി നില്‍ക്കെ കേരളാ കോണ്‍ഗ്രസ് സ്ഥാനാർഥിക്ക് രണ്ടില ചിഹ്നത്തിനായുള്ള തീവ്രപരിശ്രമത്തിലാണ് ജോസ് കെ. മാണി വിഭാഗം. യു.ഡി.എഫ് നേതൃത്വം…

ലൈംഗിക പീഡനക്കേസിൽ എഫ്ഐആർ റദ്ദാക്കണമെന്നാവശ്യപ്പെട്ട് ബിനോയ് കോടിയേരി സമർപ്പിച്ച ഹർജി ബോംബെ ഹൈക്കോടതി ഇന്ന് പരിഗണിക്കും

മുംബൈ കോടതിയിൽ ബാർ നർത്തകി നൽകിയ ലൈംഗിക പീഡനക്കേസിൽ എഫ്ഐആർ റദ്ദാക്കണമെന്നാവശ്യപ്പെട്ട് ബിനോയ് കോടിയേരി സമർപ്പിച്ച ഹർജി ബോംബെ ഹൈക്കോടതി ഇന്ന് പരിഗണിക്കും.

ചന്ദ്രയാൻ വിക്രം ലാൻഡറിന്‍റെ രണ്ടാം ഭ്രമണപഥം താഴ്ത്തൽ വിജയകരമായി പൂർത്തിയായതായി

ഇന്ത്യയുടെ ചാന്ദ്ര പര്യവേക്ഷണ പദ്ധതിയായ ചാന്ദ്രയാന്‍-2 ലക്ഷ്യത്തിന് തൊട്ടരികെ. ഇന്ന് പുലര്‍ച്ചെ 3.42ന് വിക്രം ലാൻഡറിന്‍റെ രണ്ടാം ഭ്രമണപഥം താഴ്ത്തൽ വിജയകരമായി പൂർത്തിയായതായി…

കർണാടക കോണ്‍ഗ്രസ് നേതാവ് ഡി.കെ ശിവകുമാര്‍ അറസ്റ്റില്‍

കര്‍ണാടകയിലെ കോണ്‍ഗ്രസ് നേതാവ് ഡി.കെ ശിവകുമാര്‍ അറസ്റ്റില്‍. കള്ളപ്പണക്കേസിലാണ് ശിവകുമാറിനെ അറസ്റ്റ് ചെയ്തത്. കഴിഞ്ഞ നാല് ദിവസമായി എന്‍ഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റ് ഡി.കെയെ…

ഉമ്മൻചാണ്ടിയും ചെന്നിത്തലയും അഴിമതിക്കാരെന്ന് ആവർത്തിച്ച് കെ കെ രാമചന്ദ്രൻ.

ടൈറ്റാനിയം കേസില്‍ ഉമ്മൻചാണ്ടിയും ചെന്നിത്തലയും അഴിമതിക്കാരെന്ന് ആവർത്തിച്ച് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് കെ കെ രാമചന്ദ്രൻ. വിജിലൻസ് അന്വേഷണം പ്രഹസനം മാത്രമായിരുന്നെന്ന് മുന്‍…