Browsing Category
News
പി. ചിദംബരത്തിന്റെ കസ്റ്റഡി വ്യാഴാഴ്ച വരെ തുടരും
ഐഎൻഎക്സ് മീഡിയ ഇടപാടിൽ സി.ബി.ഐ രജിസ്റ്റർ ചെയ്ത കേസിൽ സെപ്റ്റംബർ അഞ്ച് വരെ തത്സ്ഥിതി തുടരാൻ തീരുമാനം. കേസ് വീണ്ടും പരിഗണിക്കുന്ന വ്യാഴാഴ്ച വരെ പി ചിദംബരത്തിൻറ സി.ബി.ഐ കസ്റ്റഡി…
കൃഷി ഓഫീസുകൾ കർഷക സൗഹൃദമാകണമെന്നും അഴിമതി വിമുക്തമാകണമെന്നും കൃഷിമന്ത്രി വി. എസ്. സുനിൽകുമാർ
സംസ്ഥാനത്തെ കൃഷി ഓഫീസുകൾ കർഷക സൗഹൃദമാകണമെന്നും അഴിമതി വിമുക്തമാകണമെന്നും കൃഷിമന്ത്രി വി. എസ്. സുനിൽകുമാർ. നിശാഗന്ധി ഓഡിറ്റോറിയത്തിൽ കൃഷിവകുപ്പിലെ മിനിസ്റ്റീരിയൽ ഉദ്യോഗസ്ഥർക്കായി…
പ്രളയബാധിത മേഖലകളിലെ കർഷകരുടെ വായ്പകൾക്ക് ഒരു വർഷത്തേക്ക് മൊറട്ടോറിയം അനുവദിക്കാൻ തീരുമാനം
പ്രളയബാധിത മേഖലകളിലെ കർഷകരുടെ വായ്പകൾക്ക് ഒരു വർഷത്തേക്ക് മൊറട്ടോറിയം അനുവദിക്കാൻ തീരുമാനം. 2019 ഓഗസ്റ്റ് 23 മുതൽ ഒരുവർഷത്തേക്കാണ് മൊറട്ടോറിയം നടപ്പിലാക്കുക. പൂർണമായി കൃഷിനാശം…
ജോസ് കെ മാണിയെ പാര്ട്ടി ചെയര്മാനായി തെരഞ്ഞെടുത്ത തീരുമാനം തെരഞ്ഞെടുപ്പ് കമ്മീഷന് തള്ളി
ജോസ് കെ മാണിയെ പാര്ട്ടി ചെയര്മാനായി തെരഞ്ഞെടുത്ത തീരുമാനം തെരഞ്ഞെടുപ്പ് കമ്മീഷന് തള്ളി. ജോസ് കെ മാണിക്ക് കമ്മീഷന് രേഖാമൂലം മറുപടി നല്കി
ടൈറ്റാനിയം അഴിമതിക്കേസ് സംസ്ഥാന സര്ക്കാര് സിബിഐക്ക് വിട്ടു. ഉമ്മൻചാണ്ടി ചെന്നിത്തല ഇബ്രാഹിം കുഞ്ഞ് തുടങ്ങിയവർ പ്രതികൾ
സംസ്ഥാനരാഷ്ട്രീയത്തിൽ ഏറെ കോളിളക്കം സൃഷ്ടിച്ച ടൈറ്റാനിയം കേസ് വിജിലന്സ് ശുപാര്ശയെ തുടര്ന്ന്സംസ്ഥാന സര്ക്കാര് സിബിഐക്ക് വിട്ടു. ഉമ്മൻചാണ്ടി, രമേശ് ചെന്നിത്തല, വി കെ ഇബ്രാഹിം…
കേന്ദ്രമോട്ടോർ വാഹനനിയമത്തിലെ ഭേദഗതികൾ അംഗീകരിക്കില്ലന്ന് മൂന്ന് സംസ്ഥാനങ്ങള്.
ട്രാഫിക് നിയമലംഘനങ്ങള്ക്കുള്ള പിഴയുമായി ബന്ധപ്പെട്ട കേന്ദ്രമോട്ടോർ വാഹനനിയമത്തിലെ ഭേദഗതികൾ അംഗീകരിക്കാതെ മൂന്ന് സംസ്ഥാനങ്ങള്. വലിയ പിഴയീടാക്കുന്ന രീതി അംഗീകരിക്കാനാവില്ലെന്ന്…
ഗുജറാത്തില് നരേന്ദ്ര മോദി ചായ വിറ്റിരുന്ന കട വിനോദ സഞ്ചാര കേന്ദ്രമാകുന്നു
നിലവില് ഒരു ഗ്ലാസ് കവര് ഉപയോഗിച്ച് സ്റ്റാളിനെ സംരക്ഷിക്കും. കൂടാതെ, ചായക്കടയുടെ രൂപമോ അവസ്ഥയോ മാറ്റാന് പദ്ധതികളൊന്നുമില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്ത്തു
ലോക കേരളസഭ മലയാളി നേതൃസംഗമം സംഘടിപ്പിച്ചു.ദുരിതബാധിതർക്കാപ്പം
പ്രളയകെടുതി അഭിമുഖീകരിക്കുന്ന ദുരിതബാധിതർക്കാപ്പം, സർക്കാരിനൊപ്പം കൈകോർക്കാം എന്ന ആഹ്വാനവുമായി ലോക കേരളസഭ സംഘടിപ്പിച്ച മലയാളി നേതൃസംഗമം സംഘടിപ്പിച്ചു. കേരള പബ്ലിക് സർവ്വീസ് കമ്മിഷൻ…
പാലാ ഉപതെരഞ്ഞെടുപ്പ്; എൻഡിഎ സ്ഥാനാർത്ഥി എൻ ഹരി
പാലാ ഉപതെരഞ്ഞെടുപ്പിൽ എൻഡിഎ സ്ഥാനാർത്ഥിയായി കോട്ടയം ബിജെപി ജില്ലാ പ്രസിഡന്റ് എൻ ഹരി മത്സരിക്കും. ബിജെപി കേന്ദ്ര നേതൃത്വത്തിന്റേതാണ് തീരുമാനം. സംസ്ഥാന നേതൃത്വം നൽകിയ മൂന്ന് പേരുടെ…
മുസ്ലിം സ്ത്രീകള് പന്നി പെറ്റുകൂട്ടും പോലെ പ്രസവിക്കുന്നത് നിര്ത്താന് സ്റ്റെറിലൈസ് ചെയ്യണം’; കെ.ആര് ഇന്ദിരക്കെതിരെ…
ഫേസ്ബുക്കില് വംശീയ വിദ്വേഷം പ്രകടിപ്പിക്കുന്ന കുറിപ്പ് പ്രസിദ്ധീകരിച്ച എഴുത്തുകാരി കെ.ആര് ഇന്ദിരക്കെതിരെ പ്രതിഷേധം ശക്തം. അസമിലെ അന്തിമ ദേശീയ പൗരത്വ പട്ടികയില് നിന്നും…