Browsing Category
News
BREAKING NEWS പാലായിൽ അപ്രതീക്ഷിത നീക്കം: ജോസഫ് ഗ്രൂപ്പിനും സ്ഥാനാര്‍ഥി പത്രിക സമര്‍പ്പിച്ചു
പാലായില്‍ യുഡിഎഫിന്‍റെ വിമതസ്ഥാനാര്‍ത്ഥി രംഗത്ത്. കേരളാ കോണ്‍ഗ്രസ് എം അംഗവും പി ജെ ജോസഫ് അനുകൂലിയുമായ വര്‍ഗീസ് കണ്ടത്തിലാണ് സ്വതന്ത്ര സ്ഥാനാര്‍ത്ഥിയായി നാമനിര്‍ദ്ദേശ പത്രിക…
തദ്ദേശ ഉപതെരെഞ്ഞെടുപ്പുകളിൽ ഇടതുമുന്നണിക്ക് കനത്ത തിരിച്ചടി
സംസ്ഥാനത്തു നടന്ന തദ്ദേശ ഉപതെരെഞ്ഞെടുപ്പുകളിൽ ഇടതുമുന്നണിക്ക് കനത്ത തിരിച്ചടി തിരുവനന്തപുരം ജില്ലയിലാണ് എൽ.ഡി.എഫിന് കനത്ത തിരിച്ചടിയേറ്റത്. ഉപതെരഞ്ഞെടുപ്പ് നടന്ന 8 വാർഡുകളിൽ 5…
കൊച്ചി മെട്രോ മഹാരാജാസ് മുതൽ തൈക്കൂടം വരെയുള്ള പുതിയ പാതയിൽ സർവീസ് ആരംഭിച്ചു
കൊച്ചി മെട്രോ മഹാരാജാസ് മുതൽ തൈക്കൂടം വരെയുള്ള പുതിയ പാതയിൽ സർവീസ് ആരംഭിച്ചു. പുതിയ സർവീസ് യാഥാർത്ഥ്യമായതിന്റെ സന്തോഷത്തിലാണ് യാത്രക്കാർ. ഇന്നലെ ഉദ്ഘാടനം നടന്നുവെങ്കിലും…
കിഫ്ബിയിൽ സമഗ്ര ഓഡിറ്റ് വേണമെന്ന് രമേശ് ചെന്നിത്തല.
സിഎജി പലവട്ടം ആവശ്യപ്പെട്ടിട്ടും ഓഡിറ്റിന് അനുമതി നിക്ഷേധിച്ചതിന് തെളിവുണ്ട്. പ്രതിപക്ഷത്തിന്റെ ആശങ്ക ശരിവയ്ക്കുന്നതാണ് സിഎജിയുടെ നിരീക്ഷണമെന്നും രമേശ് ചെന്നിത്തല കത്തിൽ…
ശ്രീജിവിന്റേത് കസ്റ്റഡി മരണമല്ല, ആത്മഹത്യയെന്ന് സി.ബി.ഐ
പാറശാല പൊലീസ് 2014 മേയ് 19 നാണ് ശ്രീജിവിനെ കസ്റ്റഡിയില്‍ എടുത്തത്. മേയ് 21ന് തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍വെച്ച് ശ്രീജിവ് മരിച്ചു. കസ്റ്റഡിയിലിരിക്കെ പൊലീസിന്റെ…
ചരിത്രത്തിലാദ്യമായി സംസ്ഥാനത്ത് സ്വര്‍ണവില 29,000 രൂപ കടന്നു
ആഗോള വിപണിയിലെ വ്യതിയാനമാണ് ആഭ്യന്തര വിപണിയിലും പ്രതിഫലിച്ചത്. ഒരു ഗ്രാം സ്വര്‍ണത്തിന് 40 രൂപ വർധിച്ച് ഗ്രാമിന് 3,640 രൂപയായി. ആഗസ്ത് മാസം മുതൽ സ്വർണ വില കുതിക്കുകയായിരുന്നു.…
പാലായിൽ യു ഡി എഫ് ന് സ്വതന്ത്രൻ രണ്ടില ഇല്ല
പാലാ ഉപതെരഞ്ഞെടുപ്പിനായി യുഡിഎഫ് സ്ഥാനാർത്ഥി ജോസ് ടോം പുലിക്കുന്നേൽ നാമനിർദേശ പത്രിക സമർപ്പിച്ചു. യുഡിഎഫ് സ്വതന്ത്രനായാണ് ജോസ് ടോം പത്രിക സമർപ്പിച്ചിരിക്കുന്നത്. മൂന്ന് സെറ്റ്…
കണ്ണൂർ കോർപ്പറേഷൻ മേയർ തെരഞ്ഞെടുപ്പില്‍ യു.ഡി.എഫിന് ജയം
ഇടത് മുന്നണിയുടെ മേയർ ഇ പി ലത അവിശ്വാസ പ്രമേയത്തിലൂടെ പുറത്തായ സാഹചര്യത്തിലാണ് കണ്ണൂര്‍ കോര്‍പ്പറേഷനില്‍ മേയർ തെരഞ്ഞെടുപ്പ് നടന്നത്. ഡെപ്യൂട്ടി മേയര്‍ പി കെ രാകേഷ് യുഡിഎഫിലേക്ക്…
വര്‍ക്കിങ് ചെയര്‍മാന്റെ പേരില്‍ കത്ത് നല്‍കിയാല്‍ ചിഹ്നം നല്‍കാമെന്ന് പി.ജെ ജോസഫ്
വര്‍ക്കിങ് ചെയര്‍മാന്റെ പേരില്‍ കത്ത് നല്‍കിയാല്‍ ചിഹ്നം നല്‍കാമെന്ന് പി.ജെ ജോസഫ്. ഈ നിര്‍ദേശം ഇന്നലെ മുന്നോട്ട് വെച്ചെങ്കിലും ജോസ് ഗ്രൂപ്പ് ഇന്നലെ രാത്രി വരെ അംഗീകരിച്ചില്ല.…
മുത്തൂറ്റ് കേരളത്തിലെ 15 ശാഖകൾ നിര്‍ത്തുന്നു; പ്രശ്ന പരിഹാരത്തിനായി ഇന്ന് ചര്‍ച്ച
സംസ്ഥാനത്തെ 15 ശാഖകള്‍ പൂട്ടിയെന്ന് മുത്തൂറ്റ് ഫിനാന്‍സിന്റെ പത്ര പരസ്യം. കേരളത്തിലെ മുന്നൂറോളം ശാഖകള്‍ ഘട്ടംഘട്ടമായി പൂട്ടേണ്ടിവരുമെന്ന് മുത്തൂറ്റ് ഫിനാന്‍സ് കഴിഞ്ഞ ദിവസം…