വര്‍ക്കിങ് ചെയര്‍മാന്റെ പേരില്‍ കത്ത് നല്‍കിയാല്‍ ചിഹ്നം നല്‍കാമെന്ന് പി.ജെ ജോസഫ്

0

വര്‍ക്കിങ് ചെയര്‍മാന്റെ പേരില്‍ കത്ത് നല്‍കിയാല്‍ ചിഹ്നം നല്‍കാമെന്ന് പി.ജെ ജോസഫ്. ഈ നിര്‍ദേശം ഇന്നലെ മുന്നോട്ട് വെച്ചെങ്കിലും ജോസ് ഗ്രൂപ്പ് ഇന്നലെ രാത്രി വരെ അംഗീകരിച്ചില്ല. അതിനാല്‍ ജോസ് ടോം സ്വതന്ത്രനായി മത്സരിക്കട്ടെയെന്ന് ജോസഫ് പറഞ്ഞു.

അതേസമയം ജോസ് ടോമിനെ കേരള കോണ്‍ഗ്രസ് സ്വതന്ത്രനായി മത്സരിപ്പിക്കും. നാല് സെറ്റ് പത്രികയാണ് ജോസ് ടോം സമര്‍പ്പിക്കുക. ഒരു പത്രിക കേരള കോണ്‍ഗ്രസ് എം സ്ഥാനാര്‍ഥിയെന്ന നിലയിലായിരിക്കും സമര്‍പ്പിക്കുക. ഒരു പത്രിക കേരള കോണ്‍ഗ്രസ് സ്വതന്ത്രനായും സമര്‍പ്പിക്കും.

You might also like

-