Browsing Category
News
അരൂരിൽ അട്ടിമറി വിജയം ഷാനിമോൾ ഉസ്മാൻ എം എൽ എ
ഇടതുപക്ഷ കോട്ട തകർത്ത് അരൂരിൽ അട്ടിമറി വിജയം സ്വന്തമാക്കി യുഡിഎഫ് സ്ഥാനാർഥി ഷാനിമോൾ ഉസ്മാൻ. ഉപതെരഞ്ഞെടുപ്പ് നടന്ന എൽഡിഎഫിന്റെ ഏക സിറ്റിംഗ് സീറ്റിലാണ് ഷാനിമോൾ കന്നിവിജയം നേടിയത്.…
ഇടതുപക്ഷത്തിന് അഭിമാന വിജയം കോന്നിയിലും വട്ടിയൂര്കാവിലും അട്ടിമറി
ഉപതെരഞ്ഞെടുപ്പിൽ എൽ ഡി എഫ് ന് നേട്ടം വട്ടിയൂര്‍ക്കാവില്‍ എല്‍.ഡി.എഫ് സ്ഥാനാര്‍ഥി വി.കെ പ്രശാന്ത് വിജയിച്ചു. 14251 വോട്ടിന്റെ വമ്പിച്ച ഭൂരിപക്ഷത്തോടെയാണ് പ്രശാന്തിന്റെ…
കൊച്ചിയിലെ വെള്ളക്കെട്ട് മേയറെ മാറ്റുമെന്ന് എൻ വേണുഗോപാൽ
മേയർ സൗമിനി ജെയിനെ തൽസ്ഥാനത്ത് നിന്ന് മാറ്റുമെന്ന് കോൺഗ്രസ്. മുതിർന്ന കോൺഗ്രസ് നേതാവ് എൻ വേണുഗോപാൽ ആണ് മാധ്യമങ്ങളെ ഇക്കാര്യം അറിയിച്ചത്. വെള്ളക്കെട്ടിന്‍റെ ഉത്തരവാദിത്തത്തിൽ നിന്ന്…
ഡാലസില്‍ വീശിയടിച്ച ചുഴലി പരക്കെ നാശം വിതച്ചു
ഒക്ടോബര്‍ 20 ഞായറാഴ്ച രാത്രി ഒന്‍പതു മണിയോടെ ഡാലസ് ഫോര്‍ട്ട്‌വര്‍ത്ത് മെട്രോ പ്ലെക്‌സില്‍ വീശിയടിച്ച ചുഴലി നിരവധി കെട്ടിടങ്ങളുടെ മേല്‍ക്കൂര തകര്‍ക്കുകയും വൃക്ഷങ്ങള്‍ പലയിടങ്ങളിലും…
കണക്റ്റിക്കട്ട് ലൈബ്രറിയില്‍ നിന്നും സിക്ക് മെമ്മോറിയല്‍ ഫലകം നീക്കം ചെയ്തു
ന്യുയോര്‍ക്ക് ഇന്ത്യന്‍ കോണ്‍സുലേറ്റില്‍ നിന്നും ശക്തമായ സമ്മര്‍ദം ഉണ്ടായതിനെ തുടര്‍ന്ന് കണക്റ്റിക്കട്ട് ലൈബ്രറിയില്‍ സ്ഥാപി ച്ചിരുന്ന സിക്ക് മെമ്മോറിയല്‍ ഫലകം നീക്കം ചെയ്തു
ഷെയ്ൻ-ജോബി ജോർജ് തർക്കം പരിഹരിച്ചു
നടൻ ഷെയ്ൻ നിഗവും നിർമാതാവ് ജോബി ജോർജും തമ്മിലുള്ള തർക്കം ഒത്തുതീർപ്പായി. ഇരുവരും തമ്മിലുള്ള പ്രശ്‌നങ്ങൾ പറഞ്ഞ് പരിഹരിച്ചു. ഷെയ്ൻ നിഗമിന് ഇതുവരെ 24 ലക്ഷം രൂപ കൈമാറിയിട്ടുണ്ടെന്നും…
കശ്മീർ വിഷയത്തിൽ നരേന്ദ്ര മോദിയെ വധിക്കുമെന്ന് ഭീക്ഷണിയുമായി പാക് പോപ്പ് ഗായിക
നരേന്ദ്ര മോഡിക്കെതിരെ മുൻപ് പാമ്പുകൾക്കൊപ്പം ജീവിച്ചു ഇന്ത്യയെയും പ്രധാനമന്ത്രി നരേന്ദ്ര മോദിയെയും ഭീഷണിപ്പെടുത്തിയ പാകിസ്ഥാൻ പോപ്പ് ഗായിക റാബി പിർസാദ വീണ്ടും വൃഥാഭിക്ഷണിയുമായി…
ജമ്മുകശ്മീരിൽ ഭാരക്കുട ഭീകരത, പട്ടാളനിയമമാണ് കശ്മീരില്‍ നടപ്പാക്കുന്ന ;മുഹമ്മദ് യൂസഫ് തരിഗാമി
ഇന്ത്യയിൽ ഭരണഘടനയും നിയമങ്ങളും ബാധകമല്ലാത്ത പ്രദേശമായി ജമ്മു-കശ്മീര്‍ മാറിയെന്ന് സിപിഐ എം കേന്ദ്രകമ്മിറ്റിയംഗം മുഹമ്മദ് യൂസഫ് തരിഗാമി. 880 ദിവസമായി ഈ സ്ഥിതി തുടര്‍ന്നിട്ടും…
കൊച്ചിയിലെ വെള്ളക്കെട്ട് യോഗം വിളിച്ചു മുഖ്യമന്ത്രി
കൊച്ചി നഗരത്തിലെ വെള്ളക്കെട്ടുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയൻ യോഗം വിളിച്ചു. 25ന് വൈകിട്ട് നടക്കുന്ന യോഗത്തിൽ മേയറും, ജില്ല കളക്ടറും,കോർപ്പറേഷൻ സെക്രട്ടറിയും…
വ്യാജ ഒസ്യത്ത് ഉണ്ടാക്കി സ്വത്ത് തട്ടിയെടുത്തു; ടി. സിദ്ധീഖിനെതിരെ അന്വേഷണം
റിട്ട. മജിസ്ട്രേറ്റിന്റെ കോടികള്‍ വരുന്ന സ്വത്തുക്കള്‍ തട്ടിയെടുക്കാന്‍ കൂട്ടുനിന്നെന്ന പരാതിയില്‍ കോഴിക്കോട് ഡി.സി.സി പ്രസിഡണ്ട് ടി സിദ്ധിഖിനെതിരെ അന്വേഷണം. വ്യാജ ഒസ്യത്ത്…