Browsing Category

News

മഹ ചുഴലിക്കാറ്റ് അഞ്ച് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്

അറബിക്കടലിൽ രൂപകൊണ്ട മഹ ചുഴലിക്കാറ്റ് കൂടുതല്‍ ശക്തി പ്രാപിച്ച് വടക്കുപടിഞ്ഞാറന്‍‍ ദിശയിലേക്ക് നീങ്ങുന്നു. ഇപ്പോള്‍ കോഴിക്കോടിന് 450 കി.മീ അകലെയാണ് മഹ സ്ഥിതി ചെയ്യുന്നത്

മാവോയിസ്റ്റ് ഏറ്റുമുട്ടൽ ഉണ്ടായ മഞ്ചക്കണ്ടിൽ സിപിഐ പ്രതിനിധി സംഘം

മാവോയിസ്റ്റുകൾ കൊല്ലപ്പെട്ട പാലക്കാട് ജില്ലയിലെ മഞ്ചക്കണ്ടി പ്രദേശം (അട്ടപ്പാടി) സിപിഐ പ്രതിനിധി സംഘം സന്ദർശിക്കും. സിപിഐ സംസ്ഥാന അസിസ്റ്റൻറ് സെക്രട്ടറി അഡ്വ. കെ പ്രകാശ് ബാബു,…

പ്രവാസി സഹകരണസംഘങ്ങള്‍ക്ക് നോര്‍ക്ക റൂട്ട്‌സ് മുഖേന ധനസഹായം

നോര്‍ക്ക റൂട്ട്സ് മുഖേന പ്രവാസി മലയാളികളുടെ സഹകരണ സംഘങ്ങള്‍ക്ക് ധനസഹായം നല്‍കുന്ന പദ്ധതിക്ക് തുടക്കം കുറിച്ചു. പ്രവാസ ജീവിതം കഴിഞ്ഞ് തിരികയെത്തിയവരുടെ പുനരധിവാസവും സാമ്പത്തിക…

ജമ്മു കാശ്മീര്‍- വിശദീകരണം ആവശ്യപ്പെട്ടു യു എസ് കോണ്‍ഗ്രസ് ഇന്ത്യന്‍ അംബാസഡര്‍ക്ക് കത്തയച്ചു

കാശ്മീരിലെ ഇപ്പോള്‍ നിലവിലുള്ള സ്ഥിതിഗതികളെ കുറിച്ച് വിശദീകരണം ആവശ്യപ്പെട്ടു യു എസ് കോണ്‍ഗ്രസ്സിലെ ഡേവിഡ് കോളിന്‍, ഡിന ടെറ്റ്‌സ്, ആന്റിലവിന്‍ ഉള്‍പ്പെടെ ആറംഗങ്ങള്‍ ഇന്ത്യന്‍…

ഇംപീച്ച്‌മെന്റ് പ്രമേയത്തിന്മേല്‍ ഈയാഴ്ച വോട്ടെടുപ്പെന്ന് നാന്‍സി പെലോസി

നീണ്ടു നിന്ന അനിശ്ചിതത്വത്തിനും, ഊഹാപോഹങ്ങള്‍ക്കും വിരാമമിട്ട് ട്രംമ്പിനെ ഇംപീച്ച് ചെയ്യുന്നതിനുള്ള പ്രമേയം. ഈ ആഴ്ച വോട്ടിനിടുമെന്ന യു എസ് ഹൗസ് മെജോറട്ടി ലീഡറും, ഹൗസ് സ്പൂക്കറുമായ…

സയന്‍സ് ആന്റ് ടെക്‌നോളജി ഉപദേശകനായി എ എന്‍ ശ്രീരാമിന് നിയമം 

പ്രസിഡന്റ് ഡൊണാള്‍ഡ് ട്രമ്പ് ഈയ്യിടെ പുനഃസ്ഥാപിച്ച സയന്‍സ് ആന്റ് ടെക്‌നോളജി അഡൈ്വസറി കൗണ്‍സിലിലെ ഏഴംഗ സമിതിയില്‍ ഇന്ത്യന്‍ അമേരിക്കന്‍ എ എന്‍ ശ്രീരാമിനെ ഉള്‍പ്പെടുത്തി.ഇത്…

വാക്കിലും പ്രവര്‍ത്തിയിലും മാതൃകയുള്ളവരായിരിക്കണം സണ്‍ഡേ സ്‌കൂള്‍ അധ്യാപകര്‍: ഗീത ജോജി

വാക്കിലും പ്രവര്‍ത്തിയിലും ഉത്തമ മാതൃകയുള്ളവരും ജീവിതത്തില്‍ വേറിട്ട വ്യക്തിമുദ്ര പതിപ്പിച്ചവരുമായിരിക്കണം സണ്‍ഡേ സ്‌കൂള്‍ അധ്യാപകരെന്ന് 2019 ലെ കേരള ഗവണ്‍മെന്റ് ഗുരു ശ്രേഷ്ഠാ…

മത സ്വാതന്ത്ര്യം സംരക്ഷിക്കുന്നതിന് അമേരിക്ക പ്രതിജ്ഞാബദ്ധം ട്രംപ്

മത സ്വാതന്ത്ര്യം സംരക്ഷിക്കുന്നതിന് അമേരിക്കാ പ്രതിജ്ഞാബദ്ധമാണെന്ന് ഡൊണാള്‍ഡ് ട്രംപ്. ഒക്ടോബര്‍ 25 ന് ദീപാവലിയോടനുബന്ധിച്ചു പുറപ്പെടുവിച്ച ആശംസാ സന്ദേശത്തിലാണ് തന്റെ ഭരണകൂടം…

മഹ ചുഴലിക്കാറ്റ് വിദ്യാഭ്യാഭ്യാസസ്ഥാപങ്ങൾക്ക് അവധി

മഹ ചുഴലിക്കാറ്റിനെ തുടർന്ന് കനത്ത മഴ തുടരുന്ന സാഹചര്യത്തിൽ തൃശൂർ ജില്ലയിലെ കൊടുങ്ങല്ലൂർ, ചാവക്കാട് താലൂക്കുകളിലെ പ്രൊഫഷണൽ കോളേജുകൾ, അംഗനവാടികൾ എന്നിവയുൾപ്പെടെയുള്ള വിദ്യാഭ്യാസ…

സോളാർ കേസിൽ സരിതക്കും ബിജുവിന് മൂന്നുവർഷം തടവ്

സോളാർ കുംഭകോണക്കേസിൽ സരിത എസ് നായരെയും ബിജു രാധാകൃഷ്ണനെയും മൂന്നുവർഷം തടവിന് ശിക്ഷിച്ചു സോളർ പദ്ധതി വാക്ദാനം ചെയ്തു കോയമ്പത്തൂർ സ്വാദിഷിയിൽ നിന്നും പണം തട്ടിയ കേസിലാണ് ഇരുവരെയും…