Browsing Category
News
മലപ്പുറത്ത് ആള്‍ക്കൂട്ട ആക്രമണം; യുവാവ് ആത്മഹത്യ ചെയ്തു
ലപ്പുറത്ത് ആള്‍ക്കൂട്ട ആക്രമണത്തിനിരയായ യുവാവ് ആത്മഹത്യ ചെയ്തു. പുതുപ്പറമ്പ് പൊട്ടിയില്‍ വീട്ടില്‍ ഹൈദരലിയുടെ മകന് ഷാഹിറാണ് (22) ആത്മഹത്യ ചെയ്തത്.സ്വമതത്തിലുള്ള പെണ്‍കുട്ടിയുമായി…
വാളയാർ കേസില്‍ സംസ്ഥാന സര്‍ക്കാരിന്റെ വിശദീകരണത്തില്‍ ദേശീയ പട്ടികജാതി കമ്മിഷൻ
വാളയാറില്‍ പട്ടികജാതിപെൺകുട്ടികൾ സഹോദരിമാര്‍ പീഡനത്തിനിരയായി മരിച്ച കേസില്‍ സംസ്ഥാന സര്‍ക്കാരിന്റെ വിശദീകരണത്തില്‍ ദേശീയ പട്ടികജാതി കമ്മിഷന് അതൃപ്തിഅറിയിച്ചു .കേസ് കൈകാര്യം…
കെപിസിസി ഭാരവാഹി ജമ്പോ പട്ടിക .എട്ട് വൈസ് പ്രസിഡന്റുമാരും 31 ജനറൽ സെക്രട്ടറിമാരും
മുൻ വര്‍ഷത്തേതുപോലെ കെ പി സി സി യുടെ ജമ്പോ ഭാരവാഹി പട്ടിക കെ പി സി സി നേതൃത്തം ഹൈക്കമാൻഡിന് കൈമാറി. എട്ട് വൈസ് പ്രസിഡന്റുമാരും 31 ജനറൽ സെക്രട്ടറിമാരും അടങ്ങുന്നതാണ് പട്ടിക. ഗ്രൂപ്പ്…
സമരം ശക്തമാക്കി ജവഹര്‍ലാല്‍ നെഹ്റു സര്‍വകലാശാലയിലെ വിദ്യാര്‍ഥികള്‍
10 ദിവസമായി തുടരുന്ന സമരം ഇന്നലെ കേന്ദ്രമന്ത്രിയെ തടയുന്ന സാഹചര്യത്തിലേക്ക് എത്തി. മണിക്കൂറുകള്‍ നീണ്ട പൊലീസ് - വിദ്യാര്‍ഥി സംഘര്‍ഷത്തിനൊടുവിലാണ് സമരം അവസാനിച്ചത്.എ ബി വി പി ഒഴികെ…
മിസ്സിസിപ്പി ഗവര്‍ണ്ണര്‍ സ്ഥാനം റിപ്പബ്ലിക്കന്‍ പാര്‍ട്ടി നിലനിര്‍ത്തി
2003 ശേഷം സംസ്ഥാനം മിസ്സിസിപ്പി കണ്ട ഏറ്റവും വാശിയേറിയ തിരഞ്ഞെടുപ്പില്‍ നിലവിലുള്ള റിപ്പബ്ലിക്കന്‍ ഗവര്‍ണ്ണര്‍ ടാറ്റ് റിവീസ് ഡമോക്രാറ്റിക് സ്ഥാനാര്‍ത്ഥി ജിം ഹുഡിനെ പരാജയപ്പെടുത്തി…
മഹാരാഷ്ട്രയിൽ എൻ സി പി ശിവസേന സർക്കാർ കോൺഗ്രസ്സ് പിന്തുണക്കും?
മഹാരാഷ്ട്രയില്‍ എന്‍സിപിയുടെ പിന്തുണയോടെ ശിവസേന സര്‍ക്കാര്‍ രൂപവത്കരിക്കും. ശരത് പവാറുമായുള്ള കൂടിക്കാഴ്ചയ്ക്ക് ശേഷം പിന്തുണ തേടി ഉദ്ധവ് താക്കറെ സോണിയാ ഗാന്ധിയെ ടെലിഫോണില്‍…
നിയന്ത്രിത സ്ഫോടനത്തിലൂടെ മരട് ഫ്ലാറ്റ് ജനുവരിയിൽ പൊളിക്കും
മരട് ഫ്ളാറ്റുകൾ ജനുവരിയിൽ പൊളിക്കാൻ തീരുമാനമായി. ചീഴ് സെക്രട്ടറിയാണ് ഇത് സംബന്ധിച്ച് തീരുമാനം അറിയിച്ചത്. നിയന്ത്രിത സ്ഫോടനത്തിലൂടെ ജനുവരി 11നും 12നുമാണ് ഫ്ളാറ്റുകൾ പൊളിക്കുക.…
ജവഹര്‍ലാല്‍ നെഹ്റു സര്‍വകലാശാലയില്‍ സംഘർഷം വിദ്യാര്‍ഥികളെ പൊലീസും സി.ആര്.പി.എഫു ചേർന്ന് നേരിടുന്നു
ഡൽഹി ജവഹര്‍ലാല്‍ നെഹ്റു സര്‍വകലാശാലയില്‍ സംഘര്‍ഷാവസ്ഥ. ഫീസ് വര്‍ധന പിന്‍വലിക്കണമെന്നത് അടക്കമുള്ള ആവശ്യങ്ങളുന്നയിച്ച് സമരം ചെയ്യുന്ന വിദ്യാര്‍ഥികളെ പൊലീസ് നേരിടുകയാണ്.…
കാസർഗോഡ് 9 പൊലീസ് സ്റ്റേഷൻ പരിധികളിൽ നവംബർ 14 വരെ നിരോധനാജ്ഞ
കാസർഗോഡ് ജില്ലയിൽ 9 പോലീസ് സ്റ്റേഷൻ പരിധികളിൽ നിരോധനാജ്ഞ.മഞ്ചേശ്വരം ,കുമ്പള, കാസർഗോഡ്, വിദ്യാനഗർ, മേൽപറമ്പ്, ബേക്കൽ, നീലേശ്വരം, ചന്ദേര, ഹൊസ്ദുർഗ് എന്നീ പോലീസ് സ്റ്റേഷൻ പരിധികളിലാണ്…
ജമ്മു കശ്മീർ ബന്ദിപ്പൊരയില്‍ സുരക്ഷ സേന രണ്ട് ഭീകരരെ വധിച്ചു, ഒരു സൈനികന് വീരമൃത്യു
ജമ്മു കശ്മീരില്‍ വീണ്ടും ഏറ്റുമുട്ടല്‍. ഭീകരുമായുണ്ടായ ഏറ്റുമുട്ടലില്‍ സുരക്ഷാ സേന രണ്ട് ഭീകരരെ വധിച്ചു. ഒരു സൈനികൻ വീരമൃത്യു വരിച്ചു. ബന്ദിപ്പോറയിലാണ് ഏറ്റുമുട്ടലുണ്ടായത്.…