Browsing Category

News

കേന്ദ്രമന്ത്രി അരവിന്ദ് സാവന്ത് രാജിവെച്ചു; മഹാരാഷ്ട്രയിൽ സർക്കാർ ഉണ്ടാക്കാൻ ശിവസേനയുടെ തിരക്കിട്ട നീക്കം

സർക്കാർ രൂപീകരണ നീക്കത്തിൽ നിന്നും ബിജെപി പിൻവാങ്ങിയതോടെ മഹാരാഷ്ട്ര സർക്കാർ രൂപീകരണത്തിന് മുന്നോടിയായി ശിവസേന എൻഡിഎ വിട്ടു . മോദി മന്ത്രിസഭയിലെ ഏക ശിവസേന അംഗം അരവിന്ദ് സാവന്ത്…

ശിവസേന ബിജെപി ബാന്ധവം അവസാനിപ്പിക്കുന്നു കേന്ദ്രമന്ത്രി അരവിന്ദ് സാവന്ത് രാജി പ്രഖ്യാപിച്ചു

മഹാരാഷ്ട്രയിൽ ബിജെപി രഹിത സർക്കാർ ഉണ്ടാക്കാൻ എൻ സി പി യുടെ സമ്മർദ്ദങ്ങൾക്ക് വഴങ്ങി ശിവസേനയുടെ കേന്ദ്ര മന്ത്രി അരവിന്ദ് സാവന്ത് രാജി പ്രഖ്യാപിച്ചു. ശിവസേനയുടെ പക്ഷത്താണ് സത്യമെന്നും…

ഇന്ത്യ ബംഗ്ലാദേശ് മേഖലയിൽ കനത്തനാശം ബുൾബുൾ ചുഴലിക്കാറ്റ്; മരണസംഖ്യ പതിമൂന്നായി

കനത്ത നാശം വിതച്ച ബുള്‍ബുള്‍ ചുഴലിക്കാറ്റ് ദുര്‍ബലമാകുമെന്ന് കാലാവസ്ഥ നിരീക്ഷണകേന്ദ്രം . ഇന്ത്യയിലും ബംഗ്ലാദേശിലുമായി നാശം വിതച്ച കാറ്റില്‍ 13 പേരാണ് മരിച്ചത്. ബംഗ്ലാദേശില്‍ 21…

പട്ടയ ഭൂമിയിൽ ക്വാറികൾ നിയമ വിധേയമാക്കാൻ നീക്കം,1964ലെ കേരള ഭൂപതിവ് ചട്ടം ഭേദഗതിചെയ്യും

പട്ടയ ഭൂമിയിൽ പ്രവർത്തിക്കുന്ന അനധികൃത ക്വാറികൾ നിയമ വിധേയമാക്കാൻ നീക്കം.കൃഷിക്കും താമസത്തിനുമായി നൽകിയ പട്ടയ ഭൂമിയിൽ ഖനനം അനുവദിക്കാനായി 1964ലെ കേരള ഭൂപതിവ് ചട്ടം ഭേദഗതി…

അയോദ്ധ്യ വിധി ശബരിമലക്കും ബാധകം ശബരിമല കർമ്മസമിതി

അയോദ്ധ്യാ കേസിലെ സുപ്രിം കോടതി വിധി ശബരിമലയ്ക്കും ബാധകമാകുമെന്ന് ശബരിമല കർമ്മസമിതി. വിശ്വാസവും, ദേവന്റെ അവകാശങ്ങളും അംഗീകരിക്കപ്പെടണമെന്ന് വിധിയിലുണ്ട്.ഭരണഘടനയ്ക്കും നിയമത്തിനും…

മുൻ മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ ടി എൻ ശേഷൻ അന്തരിച്ചു

മുൻ മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ തിരുനെല്ലൈ നാരായണ അയ്യർ ശേഷൻ എന്ന ടി എൻ ശേഷൻ അന്തരിച്ചു. ചെന്നൈയിലെ വസതിയിൽ ഞായറാഴ്ച ആയിരുന്നു അന്ത്യം. 87 വയസ് ആയിരുന്നു. വാർദ്ധക്യ സഹജമായ…

യു.എസ്. മറീന്‍സിന് ഇനി കുട ഉപയോഗിക്കാം അനുമതി ലഭിച്ചത് ഇരുനൂറ് വര്‍ഷങ്ങള്‍ക്കുശേഷം ആദ്യമായി

കോരിചൊരിയുന്ന മഴയത്തും, ചുട്ടുപൊള്ളുന്ന വെയിലത്തും, കുട ചൂടാന്‍ അനുമതി ഇല്ലാതിരുന്ന യു.എസ്. പുരുഷ മറീന്‍സിന് 200 വര്‍ഷങ്ങള്‍ക്കുശേഷം ആദ്യമായി കുട ഉപയോഗിക്കാന്‍ അനുവാദം ലഭിച്ചു.…

മഹാരാഷ്ട്രയിൽ സര്‍ക്കാര്‍ രൂപീകരിക്കാന്‍ ഗവർണർ ശിവസേനയെ ക്ഷണിച്ചു ;പിന്തുണക്കാൻ ശിവസേന എൻ ഡി എ ബന്ധം ഉപേക്ഷിച്ച്…

ഒരു മുന്നണിക്കും കേവല ഭൂരിപക്ഷമില്ലാത്ത മഹാരാഷ്ട്രയില്‍ സര്‍ക്കാര്‍ രൂപീകരിക്കാന്‍ ശിവസേനയെ ക്ഷണിച്ച് ഗവര്‍ണര്‍ ഭഗത് സിങ് കോഷിയാരി. സര്‍ക്കാര്‍ രൂപീകരിക്കുന്നില്ലെന്ന് ഏറ്റവും വലിയ…

സര്‍ദാര്‍ വല്ലഭായ് പട്ടേല്‍ 144ാം ജന്മ വാര്‍ഷികം ആഘോഷിച്ചു

വിശ്വ ഹിന്ദു പരിഷത്ത് ഓഫ് അമേരിക്ക (കാലിഫോര്‍ണിയ)യുടെ ആഭിമുഖ്യത്തില്‍ സര്‍ദാര്‍ വല്ലഭായ് പട്ടേലിന്റെ 144ാം ജന്മദിന വാര്‍ഷികം ആഘോഷിച്ചു. 1875 ഒക്ടോബര്‍ 31 ന് ജനിച്ച പട്ടേല്‍…

അംഗബലമില്ല; ഒടുവിൽ മുട്ടുമടക്കി മഹാരാഷ്ട്രയിൽ ബിജെപി, പന്ത് ഇനി ശിവസേനയുടെ കോർട്ടിൽ ,

ആർക്കും ഭൂരിപക്ഷമില്ലാത്ത മഹരാഷ്ട്രയിൽ സർക്കാർ രൂപീകരിക്കാനുള്ള ബിജെപി നീക്കം തുടക്കത്തിലേ പാളി ആവശ്യമായ അംഗബലമില്ലാത്തതിനാൽ മഹാരാഷ്ട്രയിൽ സർക്കാർ രൂപീകരിക്കില്ലന്ന് ബിജെപി. കാവൽ…