Browsing Category

News

പട്ടിണി മൂലം കുട്ടികളെ ശിശുക്ഷേമ സമിതിക്ക് കൈമാറേണ്ടി വന്ന അമ്മക്ക് ജോലി

പട്ടിണി മൂലം കുട്ടികളെ ശിശുക്ഷേമ സമിതിക്ക് കൈമാറേണ്ടി വന്ന അമ്മക്ക് തിരുവനന്തപുരംകോർപറേഷന്‍ ശുചീകരണ വിഭാഗത്തിൽ തൊഴിൽ നൽകി. നിയമന ഉത്തരവ് മേയർ അമ്മക്ക് കൈമാറി.

ശബരിമല ഹര്‍ത്താല്‍ ആഹ്വാനം ചെയ്തവരില്‍ നിന്ന് നഷ്ടം തിരികെ ഹൈക്കോടതി ഉത്തരവ്

ശബരിമല യുവതി പ്രവേശനവുമായി ബന്ധപെട്ടു സമരക്കാർ ഉണ്ടാക്കിയ നാശ നഷ്ടം ഈടാക്കാൻ ഹൈക്കോടതി ഉത്തരവിട്ടു . ശബരിമല സ്ത്രീ പ്രവേശത്തോട് അനുബന്ധിച്ച് കഴിഞ്ഞ വര്‍ഷം ജനുവരി മൂന്നിന്…

മജിസ്‌ട്രേറ്റിനെ തടഞ്ഞുവച്ച സംഭവം; ബാർ കൗൺസിൽതെളിവെടുക്കും

ജിസ്ട്രേറ്റിനെ തടഞ്ഞതുമായി ബന്ധപ്പെട്ട് അഭിഭാഷകരും മജിസ്‌ട്രേറ്റും തമ്മിലുള്ള തർക്കങ്ങൾ പരിഹരിക്കുന്നതിന്റെ ഭാഗമായി ബാർ കൗൺസിൽ അംഗങ്ങൾ ഇന്ന് വഞ്ചിയൂർകോടതിയിൽ എത്തി തെളിവെടുക്കും .…

മോദി മഹാരാഷ്ട്രയിൽ  കുതിര കച്ചവടത്തിന്  ക്ഷണിച്ചെന്നു ശരത് പവാർ

മഹാരാഷ്ട്രയിൽ പ്രധാനമന്ത്രി തന്നെ സഖ്യത്തിന് പ്രേരിപ്പിച്ചതായ വെളിപ്പെടുത്തലിൽ താൻ ഉറച്ച് നിൽക്കുകയാണെന്ന് ശരത് പവാർ. എന്നാൽ പവാറിന്റെ പ്രസ്താവന തള്ളിയ ബിജെപി രാഷ്ട്രീയ…

പട്ടിണി മൂലം അമ്മക്ക് കുട്ടിണി-മൂലം-അമ്മക്ക്-കുട്ടികളെ കൈമാറേണ്ടി വന്നത് പിതാവിന്റെ മർദ്ദനം സംഭവത്തിൽ റിപ്പോർട്ട്…

പട്ടിണി സഹിക്കാൻ കഴിയാതെ അമ്മക്ക് കുട്ടികളെ കൈമാറേണ്ടി വന്നത് പിതാവിന്റെ മർദ്ദനം കാരണമാണെന്ന് അയൽവാസികൾ. മദ്യത്തിന് അടിമപ്പെട്ടാണ് കുട്ടികളെ ഉപദ്രവിക്കുന്നതെന്നും നാട്ടുകാർ…

മൊബൈൽ കമ്പനികളുടെടെ പകൽ കൊള്ള ഇന്നുമുതൽ

സേവനദാതാക്കളായ വൊഡാഫോൺ ഐഡിയ, എയർടെൽ എന്നിവയുടെ വർധിപ്പിച്ച കോൾ - ഡാറ്റ നിരക്കുകളിൽ ഇന്ന് മുതൽ പ്രാബല്യത്തിൽ. 50 ശതമാനം വരെയാണ് വർധിപ്പിച്ചിട്ടുള്ളത്. റിലയൻസ് ജിയോയുടെ നിരക്ക് വർധന…

ചന്ദ്രയാൻ 2: ചന്ദ്രോപരിതലത്തിൽ വിക്രം ലാൻഡർ കണ്ടെത്തിയെന്ന് നാസ

ഇന്ത്യയുടെ ചന്ദ്രയാന്‍ 2 ദൌത്യത്തിനിടെ കാണാതായ വിക്രം ലാന്‍ഡറിന്റെ അവശിഷ്ടങ്ങള്‍ കണ്ടെത്തിയെന്ന് നാസ.ലാന്‍ഡറിന്റെ അവശിഷ്ടങ്ങളുടെ ചിത്രം നാസ പുറത്തുവിട്ടു

മേട്ടുപ്പാളയത്ത് കനത്ത മഴയിൽ മതിൽ ഇടിഞ്ഞുവീണ് 17 പേർ മരിച്ചു

തമിഴ്നാട് മേട്ടുപ്പാളയത്ത് കനത്ത മഴയിൽ മതിൽ ഇടിഞ്ഞുവീണ് 17 പേർ മരിച്ചു. മതിലിനോട് ചേർന്ന നാലു വീടുകളിലെ ആളുകളാണ് അപകടത്തിൽ പെട്ടത്. മരിച്ചവരില്‍ മൂന്ന് കുട്ടികളും ഉള്‍പ്പെടുന്നു.…

എസ്ബിഐ എടിഎം മെഷീൻ കവർച്ച ചെയ്യാൻ ശ്രമം രണ്ടുപേർ പിടിയിൽ

പഴയന്നൂർ കൊണ്ടാഴിയിൽ എസ്ബിഐ എടിഎം മെഷീൻ കവർച്ച ചെയ്യാൻ ശ്രമിച്ച പ്രതികൾ അറസ്റ്റിൽ. പാലക്കാട് സ്വദേശികളായ തൃക്കടീരി മാങ്ങോട് പ്രജിത്, വാണിയംകുളം തൃക്കംകോട് രാഹുൽ എന്നിവരാണ്…

ഉയരങ്ങൾ കിഴടക്കുമ്പോഴും നാടിന് കാരുണ്യ വഴിയൊരുക്കി പോൾ പി.പറമ്പി

അമേരിക്കയിലും ജനിച്ചു വളർന്ന കേരളത്തിലും സാമൂഹ്യ- സാംസ്കാരിക- ചാരിറ്റി പ്രവർത്തനങ്ങൾക്കു നേത്വത്വം നൽകി ഉയരങ്ങൾ കിഴടക്കുമ്പോഴും നാടിന്റെ പ്രതിസന്ധികളിലും ദുരിതങ്ങളിലും…