Browsing Category
News
ജയില്‍ വാര്‍ഡനെ കഴുത്തറുത്ത കൊന്ന പ്രതിയുടെ വധശിക്ഷ നടപ്പാക്കി
പ്രിസണ്‍ബൂട്ട് ഫാക്ടറിയുടെ സൂപ്പര്‍വൈസറെ കഴുത്തറുത്ത കൊലപ്പെടുത്തിയ പ്രതിയുടെ വധശിക്ഷ ഡിസംബര്‍ 11 ബുധനാഴ്ച വൈകിട്ട് ഹണ്ട്സ് വില്ല ജയിലില്‍ നടപ്പാക്കി. ഡാളസ്സില്‍ കവര്‍ച്ച നടത്തിയ…
വനിതാ പൊലീസ് ഓഫിസറെ കൊലപ്പെടുത്തിയ പ്രതിയെ പിടികൂടാന്‍ സഹായിക്കുന്നവര്‍ക്ക് പ്രതിഫലം
ചോദ്യം ചെയ്യുന്നതിനായി പിടികൂടിയ യുവാവ് വാഹനം ഇടിപ്പിച്ചു പൊലീസ് ഓഫിസറെ കൊലപ്പെടുത്തി. പ്രതിയെ പിടികൂടാന്‍ സഹായിക്കുന്നവര്‍ക്കു അധികൃതര്‍ 20,000 ഡോളറിന്റെ പ്രതിഫലം പ്രഖ്യാപിച്ചു.…
ട്രംമ്പ് ഇംപീച്ച്മെന്റ് അമേരിക്കന്‍ ജനത അനുകൂലിക്കുന്നില്ലെന്ന് സര്‍വ്വെ റിപ്പോര്‍ട്ട്
അമേരിക്കന്‍ പ്രസിഡന്റിനെ ഇംപീച്ച് ചെയ്യുന്നതിന് ഡമോക്രാറ്റിക് പാര്‍ട്ടി നടത്തുന്ന ശ്രമങ്ങളെ ഭൂരിപക്ഷം അമേരിക്കന്‍ ജനതയും അംഗീകരിക്കുന്നില്ലെന്ന് ഡിസംബര്‍ 10 ചൊവ്വാഴ്ച…
കേന്ദ്രസർക്കാരിന്റെ ജനദ്രോഹ നയങ്ങൾക്കെതിരെ കോൺഗ്രസ്: മഹാപ്രക്ഷോഭം ഇന്ന്ഭാരത് ബച്ചാവോ
കേന്ദ്ര സർക്കാരിനെതിരെ കോൺഗ്രസ് പ്രക്ഷോഭം ഇന്ന് ഡൽഹിയിൽ. പൗരത്വ ഭേദഗതി നിയമം ഉൾപ്പെടെയുള്ള മോദി സർക്കാരിന്റെ ജനദ്രോഹ നയങ്ങൾ തുറന്നുകാട്ടിയാണ് റാലി. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ…
പൗരത്വ ഭേദഗതി ബിൽ രാജയവ്യപക പ്രതിഷേധം ഷില്ലോങ്ങ് സന്ദര്‍ശനം റദ്ദാക്കി അമിത് ഷാ
കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ മേഘാലയ തലസ്ഥാനമായ ഷില്ലോങ്ങിലേക്ക് നടത്താനിരുന്ന സന്ദര്‍ശനം റദ്ദാക്കി. പൗരത്വ ഭേദഗതി നിയമത്തിനെതിരെ സംസ്ഥാനത്ത് നടക്കുന്ന പ്രക്ഷോഭങ്ങളുടെ…
പൗരത്വ നിയമ ഭേദഗതി: കേരളം സംയുക്ത പ്രക്ഷോഭത്തിലേക്ക്
പൗരത്വ നിയമ ഭേദഗതിക്കെതിരെ സംസ്ഥാനത്ത് ഭരണ, പ്രതിപക്ഷങ്ങള്‍ സംയുക്ത പ്രക്ഷോഭത്തിലേക്ക്. തിങ്കളാഴ്ച മുഖ്യമന്ത്രിയും പ്രതിപക്ഷ നേതാവും ഒരുമിച്ച് പ്രതിഷേധ ധര്‍ണയില്‍ പങ്കെടുക്കും.…
സുവര്‍ണചകോരം ജാപ്പനീസ് ചിത്രം ‘ദേ സേ നതിങ് സ്റ്റേയ്സ് ദ് സെയി’മിന്
കേരള രാജ്യാന്തര ചലച്ചിത്രമേളയില്‍ മികച്ച ചിത്രത്തിനുള്ള സുവര്‍ണചകോരം ജാപ്പനീസ് ചിത്രം ‘ദേ സേ നതിങ് സ്റ്റേയ്സ് ദ് സെയി’മിന്. ബ്രസീലിയന്‍ സംവിധായകന് അലന് ഡെബേര്‍ട്ടണ്‍ ആണ് മികച്ച…
വനിത മജിസ്ട്രേറ്റിനെ കയ്യേറ്റം ചെയ്യാന്‍ ശ്രമിച്ച കേസ്; പരാതി പിന്‍വലിച്ചു
വഞ്ചിയൂരില്‍ വനിത മജിസ്ട്രേറ്റിനെ അഭിഭാഷകര്‍ തടഞ്ഞ് വച്ച് കയ്യേറ്റം ചെയ്യാന്‍ ശ്രമിച്ച കേസ് ഒത്തുതീര്‍പ്പിലേക്ക്. അഭിഭാഷകര്‍ക്കെതിരായ പരാതി മജിസ്ട്രേറ്റ് പിന്‍വലിച്ചു. ബാര്‍…
പ്രാത്ഥിക്കാനായി ശബരിമലയിൽ പോകാം സുരക്ഷയൊരുക്കാന്‍ ഇപ്പോള്‍ ഉത്തരവിടാനാവില്ലാ സുപ്രിം കോടതി
യുവതി പ്രവേശന ത്തിൽ വ്യക്തത വരുത്താതെ വീണ്ടും സുപ്രിം . നിലവിലെ വിധിക്ക് സ്റ്റേ ഇല്ലെന്ന് അറിയിച്ച കോടതി പോകേണ്ടവര്‍ക്ക് സുരക്ഷയൊരുക്കാന്‍ ഇപ്പോള്‍ ഉത്തരവിടാനാവില്ലെന്ന് അറിയിച്ചു.…
ബ്ലൂവെയിൽ ഗെയിമിൽ കുടുങ്ങി ആത്മഹത്യ ചെയ്തെന്ന് ആരോപണമുയർന്ന സാവന്തിന്റെ മാതാപിതാക്കൾആത്മഹത്യ ചെയ്തു
കൊളശ്ശേരിയിൽ രണ്ട് വർഷം മുൻപ് കൊലയാളി ഗെയിം ആയ ബ്ലൂ വെയിൽ കളിച്ച് ആത്മഹത്യ ചെയ്തെന്ന പരാതി ഉയർന്ന സാവന്തിന്റെ മാതാപിതാക്കളെ മരിച്ച നിലയിൽ കണ്ടെത്തി. കൊളശ്ശേരി കളരിമുക്കിൽ നാമത്ത്…