Browsing Category
News
“അടച്ചു ആകശപിക്കരുത്” കോടതികൾ വിമര്ശിക്കേണ്ടത് കുറ്റം ചെയ്തവരെ : മന്ത്രി ജി സുധാകരൻ
റോഡിലെ കുഴികളുടെ കാര്യത്തിൽ സർക്കാരിനെ വിമർശിച്ച ഹൈക്കോടതിക്കെതിരെ മന്ത്രി ജി സുധാകരൻ. കുറ്റം ചെയ്തവർക്കെതിരെയാണ് കോടതി തിരിയേണ്ടത്. അല്ലാതെ പൊതുവെ പറയരുത്
*ചാനൽ മാറ്റുന്നതിനെ ചൊല്ലി തർക്കം- ജേഷ്ഠൻ അനുജന്റെ അമ്മിക്കലിന് അടിച്ചുകൊന്നു *
അമ്മിക്കല്ല് കൊണ്ട് അടിച്ചുകൊന്നു.ടീവി ചാനൽ മാറ്റുന്നതിനെ ചൊല്ലിയുള്ള തർക്കത്തിനിടെയാണ് ജേഷ്ഠൻ അനുജന്റെ അമ്മിക്കല്ലു കൊണ്ടുള്ള ഇടിയേറ്റ് മരിച്ചത്.
പാസ്പോര്ട്ടിലും ബി ജെ പി വത്കരണം താമരയിൽ വിശദികരണ വുമായി വിദേശകാര്യമന്ത്രാലയം
പാസ്പോര്ട്ടിലെ താമര ദേശീയ പുഷ്പമാണെന്ന വിശദീകരണത്തില് പുലിവാല് പിടിച്ച് വിദേശകാര്യമന്ത്രാലയം. പുതിയ പാസ്പോർട്ടുകളിൽ താമര ചിഹ്നം പതിപ്പിച്ചത് വിവാദമായതിന് പിന്നാലെയായിരുന്നു…
ആന്ധ്രാ മോഡൽ സ്ത്രീ സുരക്ഷാ കേരളത്തിലും കെ കെ ശൈലജ.
സ്ത്രീ സുരക്ഷയ്ക്ക് ആന്ധ്രയിൽ നടപ്പാക്കിയ നിയമം ആവശ്യമെങ്കിൽ കേരളത്തിലും കൊണ്ടുവരുമെന്ന് മന്ത്രി കെ കെ ശൈലജ.ഈ നിയമത്തെക്കുറിച്ച് പഠിച്ച് വരികയാണെന്നും അവര് പറഞ്ഞു.”നിലവിൽ…
ദളിത് വിദ്യാര്ത്ഥിനി ആത്മഹത്യ ചെയ്ത സംഭവത്തില് യുവാവ് പോലീസ് കസ്റ്റഡിയില്
മുക്കത്ത് ദളിത് വിദ്യാര്ത്ഥിനി ആത്മഹത്യ ചെയ്ത സംഭവത്തില് യുവാവ് പോലീസ് കസ്റ്റഡിയില്. കഴിഞ്ഞ രണ്ട് ദിവസമായി യുവാവ് പോലീസിന്റെ നിരീക്ഷണത്തില് ആയിരുന്നു
ഹൂസ്റ്റണില് വനിതാ പോലീസ് ഓഫീസറെ വാഹനമിടിച്ചു കൊലപ്പെടുത്തിയ പ്രതി അറസ്റ്റില്
ഡിസംബര് 10 ചൊവ്വാഴ്ച വൈകിട്ട് ട്രാഫിക് സ്റ്റോപ്പില് നിന്നും പിടികൂടിയ പ്രതിയെ അറസ്റ്റ് ചെയ്യുന്നതിനിടയില് പോലീസിന്റെ പിടിയില് നിന്നും രക്ഷപ്പെട്ട് വാഹനത്തില് കയറി…
ട്രംപിനെതിരായ ഇംപീച്ച്മെന്റ് പ്രമേയത്തെ അനുകൂലിച്ച് ജുഡീഷ്യറി കമ്മിറ്റി
അമേരിക്കന് പ്രസിഡന്റ് ഡൊണാള്ഡ് ട്രംപിനെതിരായ ഇംപീച്ച്മെന്റ് പ്രമേയത്തെ അനുകൂലിച്ച് ജുഡീഷ്യറി കമ്മിറ്റി. 41 അംഗ ജുഡീഷ്യറി കമ്മിറ്റിയില് 23 പേര് ട്രംപിനെതിരായ ആരോപണങ്ങള്…
ഉദയംപേരൂർ കൊല ,കാമുകിക്കൊപ്പം പോകാൻ അച്ഛൻ അമ്മയെ കൊന്നു; അനാഥനായി ആറാം ക്ലാസുകാരൻ
ദയംപേരൂരില് കാമുകിക്കൊപ്പം ജീവിക്കാന് ഭര്ത്താവ് ഭാര്യയെ കൊന്നതോടെ ആരോരുമില്ലാതായി ഒരു ആറാം ക്ളാസുകാരന്. പ്രേംകുമാറിന്റെയും വിദ്യയുടെയും ഇളയ മകനെയാണ് ബന്ധുക്കള് കയ്യൊഴിഞ്ഞത്
അഭയാര്ത്ഥികള്ക്ക് എതിരെയുള്ളഅമേരിക്കൻ നിലപാടുകളിൽ പ്രതിക്ഷേധം , ജോസഫിനേയും, മറിയയേയും, ഉണ്ണിയേശുവിനേയും…
കുടിയേറ്റക്കാർക്കും അഭയാര്ത്ഥികള്ക്കും അമേരിക്കയില് നേരിടേണ്ടിവരുന്ന കഷ്ടപ്പാടുകളെ പ്രതികാത്മകമായി ചിത്രീകരിക്കുന്നതിന് സാധാരണ ക്രിസ്തുമസ്സിനോടനുബന്ധിച്ചു അലങ്കരിക്കുന്ന…
സമത്വം ഉറപ്പ് നല്കുന്ന ഇന്ത്യന് ഭരണഘടനക്കു എതിരാണ് പൗരത്വഭേദഗതി ബില്ലെന്നു യു.എസ് ഫെഡറല് കമ്മീഷന്
ലോക്സഭയില് പാസാക്കിയ പൗരത്വഭേദഗതി ഇന്ത്യയുടെ സമ്പന്നമായ മതേതര ബഹുസ്വര ചരിത്രത്തിനും വിശ്വാസം പരിഗണിക്കാതെ നിയമത്തിന് മുന്നില് സമത്വം ഉറപ്പ് നല്കുന്ന ഇന്ത്യന് ഭരണഘടനക്കും…