Browsing Category

News

പൗരത്വ നിയമ ഭേദഗതിക്കെതിരെ കെ.പി.സി.സിയുടെ മഹാറാലി

പൗരത്വ നിയമ ഭേദഗതിക്കെതിരെ കെ.പി.സി.സിയുടെ നേതൃത്വത്തിൽ ഇന്ന് മഹാറാലിയും പ്രതിഷേധ സംഗമവും. രാവിലെ 10ന് പാളയം രക്തസാക്ഷി മണ്ഡപത്തിൽ പുഷ്പാർച്ചനയ്ക്ക് ശേഷം രാജ്ഭവനിലേക്കാണ് റാലി. മുൻ…

ചന്ദ്രശേഖർ ആസാദിനെ മോചിപ്പിക്കണമെന്നാവശ്യപ്പെട്ട് പ്രധാനമന്ത്രി യുടെ വസതിയിലേക്ക് ഭീം ആർമി പ്രവർത്തകരുടെ മാർച്ച്

പൗരത്വ നിയമ ഭേദഗതിക്കെതിരെ പ്രക്ഷോപത്തിന് നേതൃത്തം കൊടുത്തത്തിന്റെ പേരിൽ പോലീസ് പിടികൂടി തടങ്കലിൽ വച്ചിട്ടുള്ള ചന്ദ്രശേഖർ ആസാദിനെ മോചിപ്പിക്കണമെന്നാവശ്യപ്പെട്ട് പ്രധാനമന്ത്രി…

പൗരത്വ നിയമഭേദഗതിക്കെതിരെ മനുഷ്യച്ചങ്ങല; മുസ്ലിം ലീഗിനെ സഹകരിപ്പിക്കാനൊരുങ്ങി സിപിഐഎം

റിപ്പബ്ലിക് ദിനമായ അടുത്തമാസം 26ന് കാസര്‍കോട് മുതല്‍ തിരുവനന്തപുരം വരെ മനുഷ്യചങ്ങല തീര്‍ക്കാന്‍ ഇടതുമുന്നിയാണ് തീരുമാനിച്ചത്. പരിപാടിയിലേക്ക് വര്‍ഗീയസംഘടനകള്‍ ഒഴികെയുള്ള…

ആലപ്പുഴയിൽ പത്ത് മാസം പ്രായമുള്ള കുഞ്ഞിനെ വിഷം കൊടുത്തു കൊന്ന കേസിൽ അമ്മയ്ക്ക് ജീവപര്യന്തം തടവ്

ആലപ്പുഴയിൽ പത്ത് മാസം പ്രായമുള്ള കുഞ്ഞിനെ വിഷം കൊടുത്തു കൊന്ന കേസിൽ അമ്മയ്ക്ക് ജീവപര്യന്തം തടവ്. കറ്റാനം ഭരണിക്കാവ് സ്വദേശി ദീപയെയാണ് ആലപ്പുഴ ജില്ലാ അഡീഷണൽ സെഷൻസ് കോടതി ജീവപര്യന്തം…

വൈസ്‌മെൻ ക്ലബ്ബിന്റെ നോർത്ത് അറ്റ്ലാന്റിക് റീജിയൻ ക്രിസ്മസ് നവവത്സര ആഘോഷങ്ങൾ വർണാഭമായി

നോർത്ത് അമേരിക്കയിലെ വൈസ്‌മെൻ ഇന്റർനാഷണൽ, നോർത്ത് അറ്റ്ലാന്റിക് റീജിയൻ ക്രിസ്മസ് നവ വത്സരാഘോഷങ്ങൾ ന്യൂയോർക്കിലെ രാജധാനി ഇന്ത്യൻ റെസ്റ്റോറന്റിൽ വച്ച് ആഘോഷിക്കപ്പെട്ടു. റീജിയനിലുള്ള…

8 മാസം ഗര്‍ഭിണിയായ സഹോദരിയെ കൊലപ്പെടുത്തിയ കേസ്സില്‍ 19കാരന്‍ അറസ്റ്റില്‍

നോര്‍ത്ത് ഈസ്റ്റ് ഡാളസ്സില്‍ സ്ഥിതി ചെയ്യുന്ന കോളനി സിറ്റിയില്‍ 23 വയസ്സുള്ള വെര്‍ഡിയാന അര്‍വേലൊയെ പത്തൊമ്പതു വയസ്സുള്ള സഹോദരന്‍ എഡ്വേര്‍ഡൊ അര്‍വേലോ കഴുത്തു ഞെരിച്ചു…

ക്രിസ്തുമസ് സമ്മാനമായി അടച്ചുവീട്ടിയത് 5000 കുടുംബങ്ങളുടെ ചികിത്സാ ചിലവുകള്‍

5555 കുടുംബങ്ങള്‍ക്ക് അവരുടെ കടങ്ങള്‍ എല്ലാം വീട്ടിയതായി ബന്ധപ്പെട്ടവരില്‍ നിന്നും ലഭിച്ച കത്തുകളാണ് അവര്‍ക്ക് ഞങ്ങള്‍ നല്‍കിയ ഏറ്റവും വലിയ ക്രിസ്തുമസ് സമ്മാനം പാസ്റ്റര്‍ പറഞ്ഞു.

മൂന്ന് ട്രാൻസ് ജെണ്ടറുകളെ പമ്പയിൽ തടഞ്ഞു; രേഖകൾ  പരിശോധിച്ചു ദർശനം 

ശബരിമല ദർശനത്തിനെത്തിയ മൂന്നു ട്രാൻസ് ജെണ്ടറുകളെ പമ്പയിൽ പൊലീസ് തടഞ്ഞതായി പരാതി. അവന്തിക, രഞ്ജു, തൃപ്തി എന്നിവരെയാണ് തടഞ്ഞത്

കോയമ്പത്തൂരിൽ കാറും ലോറിയും കൂട്ടിയിടിച്ച് നാലുമലയാളികൾ മരിച്ചു

വെള്ളല്ലൂരിൽ കാറും ലോറിയും കൂട്ടിയിടിച്ച് പാലക്കാട് ന ല്ലേപ്പിളളി സ്വദേശികളായ നാലു പേർ മരിച്ചു. പാലക്കാട് ഭാഗത്ത് നിന്നും പോവുകയായിരുന്ന കാറും - സേലം ഭാഗത്ത് നിന്നും വന്ന ടാങ്കർ…

തിരുച്ചിറപ്പള്ളിയിൽ മോദിക്ഷേത്രം

തമിഴ്‌നാട്ടിലെ തിരുച്ചിറപ്പള്ളി ജില്ലയിലെ യെർക്കുഡി യിലാണ് മോഡി ക്ഷേത്രം നിർമ്മിച്ചിട്ടുള്ളത് ഗ്രാമത്തിലെ കർഷകനായ പി ശങ്കറാണ് പ്രധാനമന്ത്രി മോദിയെ പ്രധാന ആരാധനാ മൂർത്തിയാക്കി ഒരു…