Browsing Category
News
അസമിൽ യുപിഎ ഭരണകാലത്ത് തടങ്കൽപ്പാളയങ്ങൾക്ക് തുടക്കമിട്ടത് കോൺഗ്രസ്സ് ; മറുപടി നൽകി ബിജെപി
അനധികൃത കുടിയേറ്റക്കാരെ പാര്‍പ്പിക്കാന്‍ തടങ്കല്‍ കേന്ദ്രങ്ങള്‍ തുടങ്ങിയത് യുപിഎ സര്‍ക്കാരാണെന്ന് ബിജെപി. അസമിലെ മൂന്ന് തടങ്കല്‍ കേന്ദ്രങ്ങളിലായി 362 പേരെ പാര്‍പ്പിച്ചിട്ടുണ്ടെന്ന്…
കരസേനാമേധാവിറാവത്ത് മാപ്പുപറയണം സർക്കാർ ശാസിക്കണം; യെച്ചൂരി
പൗരത്വനിയമഭേദഗതിക്കെതിരായ ജനകീയസമരങ്ങളെ വിമര്‍ശിച്ച കരസേനാമേധാവിയുടെ നടപടി അതീവഗുരുതരമായ ചട്ടലംഘനമെന്ന് സിപിഎം. അധികാരപരിധി മറികടന്ന സേനാമേധാവിയെ സര്‍ക്കാര്‍ ശാസിക്കണം. ജനറല്‍…
സ്വത്ത് ഭാഗം വെയ്ക്കുന്നതിനെ സംബന്ധിച്ചുള്ള തര്‍ക്കം മാതാവിനെ മകന് ക്രൂരമായി മര്‍ദ്ദിച്ചു
മാവേലിക്കര ചുനക്കരയില്‍ മാതാവിനെ മകന് ക്രൂരമായി മര്‍ദ്ദിച്ചു. സ്വത്ത് ഭാഗം വെയ്ക്കുന്നതിനെ സംബന്ധിച്ചുള്ള തര്‍ക്കമാണ് മാതാവിനെ മര്‍ദ്ദിച്ചതിന് പിന്നില്ലെന്ന് പൊലീസ് വ്യക്തമാക്കി.…
ആരാധനാലയങ്ങൾക്കും ശ്മശാനങ്ങൾക്കും ഭൂമി പതിച്ച് നൽകാൻ മന്ത്രിസഭാ തീരുമാനം
സംസ്ഥാനത്തെ ആരാധനാലയങ്ങളും സാംസ്കാരിക സ്ഥാപനങ്ങളും പാട്ടത്തിനെടുക്കുകയും കൈവശം വച്ചിരിക്കുകയും ചെയ്യുന്ന ഭൂമിയാണ് പതിച്ച് നല്‍കുന്നത്. ഇവയ്ക്ക് പ്രവര്‍ത്തിക്കാന്‍ ആവശ്യമായ ഭൂമി…
സന്ദീപ് വാര്യരുടെ പരാമര്‍ശം; ചലച്ചിത്ര പ്രവര്‍ത്തകര്‍ക്കെതിരെയുള്ള ഭീഷണിയെന്ന് മന്ത്രി കെ.കെ ശൈലജ
പൗരത്വ പ്രക്ഷോഭത്തിനിറങ്ങിയ ചലച്ചിത്ര പ്രവര്‍ത്തകര്‍ക്കെതിരെയുള്ള സന്ദീപ് വാര്യരുടെ പരാമര്‍ശം ഭീഷണിയെന്ന് മന്ത്രി കെ കെ ശൈലജ. ടാക്സ് അടക്കാത്ത എല്ലാവരെയും പിടികൂടണം, എന്നാല്‍…
പൗരത്വ നിയമഭേദഗതി സംബന്ധിച്ച പ്രതിഷേധങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ മുസ്ലീം സംഘടനകളുടെ യോഗം വിളിച്ച് രമേശ് ചെന്നിത്തല
തുടര്‍ പ്രക്ഷോഭങ്ങള്‍ എങ്ങനെയായിരിക്കണം എന്നതിനെ സംബദ്ധിച്ചും യോജിചിചുള്ള പ്രക്ഷോഭം ഏത് തരത്തില്‍ മുന്നോട്ട് കൊണ്ടു പോകാം എന്നതു സംബദ്ധിച്ചുള്ള തീരുമാനങ്ങള്‍ യോഗത്തില്‍ എടുക്കും.…
പൗരത്വ പ്രക്ഷോഭങ്ങള്‍ക്കെതിരെ വിമര്‍ശനവുമായി കരസേനാ മേധാവി ബിപിന്‍ റാവത്ത്.
രാജ്യത്തു നടന്നു വരുന്ന പൗരത്വ പ്രക്ഷോഭങ്ങള്‍ക്കെതിരെ രൂക്ഷ വിമര്‍ശനവുമായി കരസേനാ മേധാവി ബിപിന്‍ റാവത്ത്. "അക്രമത്തിലേക്ക് അണികളെ തള്ളി വിടുകയല്ല നേതാക്കള്‍ ചെയ്യേണ്ടത്.
ധാരാളം…
പൗരത്വ നിയമഭേദഗതിക്കെതിരെ പ്രതിഷേധിച്ചവർക്കെതിരെ കടുത്ത നടപടിയുമായി ഉത്തർപ്രദേശ് സർക്കാർ
പിഴ അടച്ചില്ലെങ്കിൽ സ്വത്തുക്കൾ കണ്ടുകെട്ടുമെന്ന മുന്നറിയിപ്പും നോട്ടീസിലുണ്ട്. പൗരത്വ നിയമവുമായി ബന്ധപ്പെട്ട പ്രതിഷേധങ്ങൾ ഏറ്റവും കൂടുതൽ അക്രമ സംഭവങ്ങൾ റിപ്പോർട്ട് ചെയ്ത റാംപുർ,…
നാണംകെട്ട തോൽവി ജാര്‍ഖണ്ഡ് ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ ലക്ഷ്മണ് ഗിലുവ രാജിവെച്ചു.
നിയമസഭ തെരഞ്ഞെടുപ്പിലെ കനത്ത തോല്‍വിയുടെ ഉത്തരവാദിത്വം ഏറ്റെടുത്ത് ജാര്‍ഖണ്ഡ് ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ ലക്ഷ്മണ് ഗിലുവ രാജിവെച്ചു. രാജിക്കത്ത് ബി.ജെ.പി അധ്യക്ഷന്‍ അമിത് ഷാക്ക്…
പൗരത്വ ഭേദഗതിക്ക് എതിരെപ്രക്ഷോപം വെടിവെയ്പ്പിൽ മരിച്ചവരുടെ എണ്ണം 21 പ്രതികാരനടപടികളുമായോഗിസർക്കാർ
ത്തർപ്രദേശിൽ പൗരത്വ ഭേദഗതിക്ക് എതിരെ നടന്ന പ്രതിഷേധ മാർച്ചിൽ പോലീസ് നടത്തിയ വെടിവെയ്പ്പിൽ ഒരാൾ കൂടി മരണപ്പെട്ടു. സംഘർഷത്തിൽ മരിച്ചവരുടെ എണ്ണം 21 ആയി