Browsing Category
News
രാജ്യം കടുത്ത സാമ്പത്തിക പ്രസന്ധിയിൽ വെളിപ്പെടുത്തലുമായി പ്രധനമന്ത്രിയുടെ മുൻ സാമ്പത്തിക ഉപദേഷ്ടാവ് അരവിന്ദ്…
രാജ്യം ഇന്ന് നേരിടുന്നത് സാധാരണ സാമ്പത്തിക മാന്ദ്യമല്ലായെന്നും വലിയ മാന്ദ്യമാണെന്ന വെളിപ്പെടുത്തലുമായി മോദി സർക്കാരിന്റെ മുൻ സാമ്പത്തിക ഉപദേഷ്ടാവ് അരവിന്ദ് സുബ്രമണ്യൻ. ഐഎംഎഫിന്റെ…
നൂറ്റാണ്ടിലെ ആകാശവിസ്മയം സാക്ഷ്യം വഹിച്ച് പതിനായിരങ്ങൾ
കേരളത്തിൽ അത്യപൂർവ്വമായി ദൃശ്യാമായ വലയ സൂര്യഗ്രഹണം. വടക്കൻ ജില്ലകളിലാണ് വിസ്മയം തീർത്തു മറ്റ് ജില്ലകളിൽ ഭാഗികമായിയാണ് കാണപ്പെട്ടത്. രാവിലെ 8.04 മുതലാണ് കണ്ടുതുടങ്ങിയത്. കാസർകോടും…
കശ്മീരില്‍ അഗ്നിബാധയിൽ മരിച്ച സൈനികന് അക്ഷയ് വിപിയുടെ ഭൗതികദേഹം ജന്മനാട്ടിൽ
കശ്മീരില്‍ അഗ്നിബാധയിൽ മരിച്ച സൈനികന് അക്ഷയ് വിപിയുടെ ഭൗതികദേഹം തിരുവനന്തപുരത്ത് എത്തിച്ചു
ഝാർഖണ്ഡില്‍ ജെ.എം.എം കോൺഗ്രസ്സ് മന്ത്രിസഭാ ഹേമന്ത് സോറന് സർക്കാർ രൂപീകരണത്തിന് ഗവര്‍ണര്‍റുടെ ക്ഷണം
ഝാർഖണ്ഡില്‍ സര്‍ക്കാറുണ്ടാക്കാന്‍ ജെ.എം.എം നേതാവ് ഹേമന്ത് സോറനെ ഗവര്‍ണര്‍ ദ്രൌപദി മുര്‍മു ക്ഷണിച്ചു. മുന്നണിക്ക് 50 എം.എല്‍.എമാരുടെ പിന്തുണയുണ്ടെന്ന് വ്യക്തമാക്കി ഹേമന്ത് സോറന്…
ഈ നൂറ്റാണ്ടിലെ രണ്ടാമത്തെ വലയ സൂര്യഗ്രഹണം
ഒരു നൂറ്റാണ്ടിനിടെയുള്ള രണ്ടാമത്തെ വലയ സൂര്യഗ്രഹണം ഇന്ന്. രാവിലെ എട്ട് മണി മുതല്‍ പതിനൊന്ന് വരെയാണ് സൂര്യഗ്രഹണം ദൃശ്യമാകുക. സൂര്യഗ്രഹണം നിരീക്ഷിക്കാന്‍ സംസ്ഥാനത്ത് വിപുലമായ…
അമേരിക്കയിലെ ഇന്ത്യന്‍ സ്ഥാനാപതി ഹര്‍ഷ് വര്ദ്ധന് ഇന്ത്യന്‍ ഫോറിന് സെക്രട്ടറിയായി നിയമനം
ഡെല്‍ഹി യൂണിവേഴ്സിറ്റി സെന്റ് സ്റ്റീഫന്‍ കോളേജില്‍ നിന്നാണ് ബിരുദം നേടിയത്. ഇന്ത്യന്‍ ഫോറിന് സര്‍വ്വീസില്‍ ചേരുന്നതിനുമുമ്പ് കോര്‍പറേറ്റ്, പബ്ലിക്ക് സെന്റ്റര്‍ എന്നിവയിലും…
മാര്‍ത്തോമാ സഭ പൂര്‍ത്തീകരിച്ച 60 ഭവനങ്ങളുടെ താക്കോല്‍ ദാനം 31നും ജനുവരി 2 നും
2018 ആഗസ്റ്റിലെ സമാനതകളില്ലാത്ത പ്രളയ ദുരന്തത്തില്‍ ഭവനം നഷ്ടപ്പെട്ടവരെ സഹായിക്കുന്നതിന് മലങ്കര മാര്‍ത്തോമാ സുറിയാനി സഭയുടെ ആഭിമുഖ്യത്തില്‍ ഭവനം നിര്‍മ്മിച്ചു നല്കുന്ന പദ്ധതിയുടെ…
വീട് കവര്‍ച്ചക്കെത്തിയ മൂന്ന് യുവാക്കളെ വെടിവെച്ചുകൊന്ന ഉടമസ്ഥനും വെടിയേറ്റ് ഗുരുതരാവസ്ഥയില്‍
കവര്‍ച്ചക്കെത്തിയ മൂന്ന് പേരും വെടിയേറ്റു മരിക്കുക എന്നത് വളരെ അസാധാരണമാണെന്നും, ഇതിനെ കുറിച്ച് വിശദ അന്വേണം നടത്തേണ്ടതുണ്ടെന്നും ഷെറിഫ് പറഞ്ഞു. കേസ് ഗ്രാന്റ് ജൂറിക്ക് വീടുമെന്നും…
മംഗലാപുരം പൊലീസ് വെടിവെപ്പിൽ കൊല്ലപ്പെട്ടവർക്ക് ഇപ്പോൾ ധനസഹായം നൽകില്ലെന്ന് യെദ്യൂരപ്പ
കഴിഞ്ഞ ദിവസം ബിജെപി എംഎൽഎ ബസവനഗൗഡ പാട്ടീൽ കൊല്ലപ്പെട്ടവർക്ക് ധനസഹായം നൽകരുതെന്ന് യെദ്യൂരപ്പയോട് ആവശ്യപ്പെട്ടിരുന്നു. കൊല്ലപ്പെട്ടവർക്ക് പ്രഖ്യാപിച്ച ധനസഹായം പിൻവലിച്ച് ആ പണം പശു…
ഇന്ത്യൻ സാമ്പത്തിക മേഖല കടുത്ത പ്രതിസന്ധിയിൽ: വെളിപ്പെടുത്തലുമായി ഐഎംഎഫ്
ഇന്ത്യൻ സാമ്പത്തിക മേഖലയ്ക്ക് മുന്നറിയുപ്പായി അന്താരാഷ്ട നാണ്യ നിധി. കടുത്ത പ്രതിസന്ധിയിലാണ് ഇന്ത്യൻ സാമ്പത്തിക മേഖലയെന്നും നിക്ഷേപത്തിലും ഉപഭോഗത്തിലും വൻ ഇടിവ്…