Browsing Category
News
പൗരത്വ ഭേദഗതി നിയമത്തിനെതിരെയുള്ള പ്രതിഷേധത്തിൽ ഉത്തർ പ്രദേശിൽ മരിച്ചവരുടെ എണ്ണം 20
ഉത്തർപ്രദേശിൽ സംഘർഷങ്ങൾ പടരുകയാണ്. കാൺപൂരിലും രാംപൂരിലും പ്രതിഷേധസമരം അക്രമാസക്തമായിരുന്നു. ഒട്ടേറെ വാഹനങ്ങളും സ്ഥാപനങ്ങളും അഗ്നിക്കിരയായി. ലാത്തിച്ചാർജിൽ നിരവധി പ്രതിഷേധക്കാർക്ക്…
ദൈവസ്നേഹം സ്വീകരിക്കുന്നതിന് സഭയുടെ പരാജയങ്ങള് വിശ്വാസികള്ക്ക് തടസമാകരുതെന്ന് മാര്പ്പാപ്പ
ദൈവസ്നേഹം സ്വീകരിക്കുന്നതിന് സഭയുടെ പരാജയങ്ങള് വിശ്വാസികള്ക്ക് തടസമാകരുതെന്ന് മാര്പ്പാപ്പ പറഞ്ഞു. നമ്മില് മോശക്കാരായവരെപ്പോലും ദൈവം സ്നേഹിക്കുന്നുണ്ടെന്ന ഓര്മ്മപ്പെടുത്തലാണ്…
ബിരുദാന ചടങ്ങില് പൗരത്വ നിയമ ഭേദഗതിയുടെ പകർപ്പ് വലിച്ചു കീറി ഇൻക്വിലാബ് സിന്ദാബാദ് വിളിച്ച് വിദ്യാർഥിനീ
ജാദവ്പൂർ യൂണിവേഴ്സിറ്റിയില് നടന്ന ബിരുദാന ചടങ്ങില് പൗരത്വ നിയമ ഭേദഗതിയുടെ പകർപ്പ് വലിച്ചു കീറി ഇൻക്വിലാബ് സിന്ദാബാദ് വിളിച്ച് വിദ്യാർഥി. ചൊവ്വാഴ്ച നടന്ന ചടങ്ങിനിടെയായിരുന്നുന്നു…
ഭൂമി തിരികെ പിടിക്കാൻ ജില്ലാകളക്റ്റര്മാര്ക്ക് സംസ്ഥാനസർക്കാരിന്റെ നിർദേശം
സംസ്ഥാനത്തു ഹാരിസൺ കേസുകളുടെ നിരീക്ഷണത്തിനും മേൽനോട്ടത്തിനുമായി പ്രത്യേക സെൽ രൂപീകരിക്കാൻ റവന്യൂ വകുപ്പ് തീരുമാനിച്ച് . ഹാരിസൺ കമ്പനി ഭൂമി പ്രധാനമായും കൈവശം വച്ചിട്ടുള്ള ഇടുക്കി ,…
27ന് പൗരത്വ ഭേദഗതി നിയമത്തിനെതിരെ ഹര്ത്താല്
പൗരത്വ ഭേദഗതി നിയമത്തിനെതിരെ രാജ്യത്തൊട്ടാകെ നടക്കുന്ന പ്രക്ഷോഭത്തിന്റെ ഭാഗമായി പുതുച്ചേരിയില് ഈ മാസം 27ന് ഹര്ത്താല്
ദേശീയ ജനസംഖ്യ രജിസ്റ്റർ പരിഷ്കരിക്കാൻ കേന്ദ്ര മന്ത്രിസഭാ തീരുമാനം
രാജ്യത്തെ പൗരന്മാരുടെ സമഗ്രമായ ഡാറ്റബേസ് തയ്യാറാക്കുന്ന നടപടിക്കാണ് പ്രധാനമന്ത്രിയുടെ അധ്യക്ഷതയിൽ ചേർന്ന കേന്ദ്രമന്ത്രി സഭാ യോഗം ഇന്ന് തീരുമാനിച്ചത്. ബയോമെട്രിക്ക് വിവരങ്ങൾ…
പൗരത്വ നിയമ ഭേദഗതിക്കെതിരെ ഭരണപക്ഷത്തിനൊപ്പം സമരത്തിനില്ലെന്ന് രമേശ് ചെന്നിത്തല
അതേസമയം പൗരത്വ നിയമ ഭേദഗതിയിലെ തുടർനടപടികൾ ചർച്ച ചെയ്യുന്നതിനായി സർക്കാർ സർവ്വകക്ഷി യോഗം വിളിക്കും. സംയുക്ത സമരമുൾപ്പടെയുളള കാര്യങ്ങൾ യോഗത്തിൽ ചര്ച്ച ചെയ്യും. സർവ്വകക്ഷി യോഗത്തിൽ…
ഹൂസ്റ്റണില് നിന്നും പുറപ്പെട്ട ബസ് കീഴ്മേല് മറിഞ്ഞ് രണ്ട് മരണം; നിരവധിപേര്ക്ക് പരിക്ക്
ഹൂസ്റ്റണില് നിന്നും മെക്സിക്കോയിലേക്ക് നിറയെ യാത്രക്കാരുമായി പുറപ്പെട്ട ബസ് ഡിസംബര് 21 ശനിയാഴ്ച രാവിലെ സാന് ലൂയിസ് പൊട്ടാസിയില് വെച്ച് കീഴ്മേല് മറിഞ്ഞതിനെ തുടര്ന്ന് 2…
കുട്ടിയെ ബാത്ത് ടബ്ബിലിരുത്തി മാതാവ് മയങ്ങി, കുട്ടി വെള്ളത്തില് മുങ്ങി മരിച്ചു
ഫ്ളോറിഡാ മാര്ട്ടിന് കൗണ്ടി സൗത്ത് ഈസ്റ്റ് പാര്ക്ക്വെ ഡ്രൈവിലുള്ള വീട്ടില് ഒമ്പത് മാസം പ്രായമുള്ള പെണ് കുട്ടിയെ ബാത്ത്ടബിലിരുത്തി മാതാവ് മയങ്ങിപ്പോയത് കുട്ടിയുടെ ജീവന്…
മോഡിക്കെതിരെ ആഞ്ഞടിച്ചു രാഹുൽ “ലക്ഷങ്ങള് വിലയുള്ള കോട്ടിട്ട നിങ്ങളെ ജനം വേഷം കൊണ്ട് തിരിച്ചറിഞ്ഞതാണ്”
പ്രധാനമന്ത്രിക്കെതിരെ രൂക്ഷ വിമർശനവുമായി കോണ്ഗ്രസ് നേതാവ് രാഹുല് ഗാന്ധി. "ലക്ഷങ്ങള് വിലയുള്ള കോട്ടിട്ട നിങ്ങളെ ജനം വേഷം കൊണ്ട് തിരിച്ചറിഞ്ഞതാണ്. മോദി ഇന്ന് ഒറ്റയ്ക്ക് രാജ്യത്തെ…