Browsing Category

News

കോഴിക്കോട് രണ്ടാനച്ഛൻ മകളെ വെട്ടിക്കൊന്ന ശേഷം ആത്മഹത്യ ചെയ്തു

വൈകീട്ട് 5.00 മണിയോടെയാണ് സംഭവം. മദ്യ ലഹരിയിലായിരുന്ന ദേവദാസ് മകൾ സൂര്യയെ വാക്കത്തി കൊണ്ടാണ് വെട്ടിയത്. ബഹളം കേട്ട് ഓടിയെത്തിയ അയൽവാസിയും നാട്ടുകാരും ചേർന്നാണ് ഇരുവരേയും…

ലോക കേരളസഭ യുഡിഎഫ് ബഹിഷ്‌കരിക്കുമെന്ന് രമേശ് ചെന്നിത്തല

ലോക കേരളസഭ യുഡിഎഫ് ബഹിഷ്‌കരിക്കുമെന്ന് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല. യുഡിഎഫ് ജനപ്രതിനിധികളും യുഡിഎഫ് അനുകൂല പ്രവാസി സംഘടന പ്രതിനിധികളും സമ്മേളനത്തിൽ പങ്കെടുക്കില്ലെന്ന് അദ്ദേഹം…

കരിപ്പൂർ വിമാനത്താവളത്തിൽ മൂന്ന് കിലോ സ്വർണവുമായി രണ്ട് പേർ പിടിയിൽ

സൗദിയിൽ നിന്ന് അബുദാബി വഴി എത്തിഹാദ് വിമാനത്തിൽ എത്തിയ കൊടുവള്ളി സ്വദേശി ഷാഹുൽ മൻസൂറാണ് പിടിയിലായത്. വ്യത്യസ്ത സംഭവത്തിൽ സ്പീക്കറിനകത്ത് ഒളിപ്പിച്ച 650 ഗ്രാം സ്വർണവും…

എംജി സർവകലാശാല മാർക്ക് ദാനം റദ്ദാക്കിയതിൽ പിശക് വരുത്തിയ ഉദ്യോഗസ്ഥർക്കെതിരെ നടപടി.

മാർക്ക് ദാനം പിൻവലിച്ചത് ചട്ടവിരുദ്ധമായാണെന്ന് കാട്ടി വിദ്യാർത്ഥികൾ ഹൈക്കോടതിയെ സമീപിച്ചതിന് പിന്നാലെയാണ് ഇക്കാര്യത്തിൽ ഗുരുതര വീഴ്ച സംഭവിച്ചെന്ന സർവകലാശാലയുടെ കുറ്റസമ്മതം.…

അസമിന്റെ ചരിത്രത്തെയും പാരമ്പര്യത്തെയും സംസ്‌കാരത്തെയും ആക്രമിക്കാന്‍ ആര്‍.എസ്.എസിനെയും ബി.ജെ.പിയെയും അനുവദിക്കില്ല…

വടക്കു കിഴക്കന്‍ സംസ്ഥാനങ്ങളുടെ ചരിത്രത്തെയും സംസ്‌കാരത്തെയും അടിച്ചമര്‍ത്താം എന്നാണ് അവര്‍ കരുതുന്നത്. അസമിലെ ജനങ്ങള്‍തന്നെ ഇവിടുത്തെ കാര്യങ്ങള്‍ നോക്കും. കേന്ദ്രത്തിലെയും…

പൗരത്വ ഭേദഗതി നിയമത്തിനെതിരെ ഡാളസ്സില്‍ പ്രതിഷേധം

പൗരത്വ ഭേതഗതി ബില്‍, നാഷണല്‍ സിറ്റിസണ്‍ രജിസ്റ്റര്‍ തുടങ്ങിയവ നടപ്പാക്കുന്നതിനെതിരെ ഇന്ത്യയില്‍ ആളിപടരുന്ന ജനരോഷത്തിന് ഐക്യദാര്‍ഡ്യം പ്രകടിപ്പിക്കുന്നതിനും ശക്തമായി പ്രതിഷേധം…

പൗരത്വ നിയമം അനുകൂല റാലി; ബി.ജെ.പിക്ക് ഹൈദരാബാദിൽ അനുമതി നിഷേധിച്ചു

രാജ്യമെങ്ങും പൗരത്വ ഭേദഗതി നിയമത്തിനെതിരെ പ്രക്ഷോഭങ്ങൾ അരങ്ങേറുന്നതിനിടെ, നിയമത്തിന് അനുകൂലമായി റാലി നടത്താനുള്ള ബി.ജെ.പിയുടെ ശ്രമം തെലങ്കാന പൊലീസ് തടഞ്ഞു.  ഹൈദരാബാദിൽ ബി.ജെ.പി…

കോണ്‍ഗ്രസ് ജന്മദിനാഘോഷം കെപിസിസിആസ്ഥാനത്തു ഉയർത്തിയ പതാക പൊട്ടി താഴെവീണു; പ്രവത്തകർ തമ്മിൽ കൈയ്യൻങ്കാളി

കോണ്‍ഗ്രസ് ജന്മദിനാഘോഷത്തിന്റ ഭാഗമായി കെ.പി.സി.സി ആസ്ഥാനത്ത് പതാക ഉയര്‍ത്തുന്നതിനിടയിൽ കൈയ്യൻങ്കാളി . പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്‍ പതാക ഉയര്‍ത്താന്‍ ശ്രമിക്കുന്നതിനിടെ…

കണ്ണൂരില്‍ ഗവര്‍ണർക്ക് നേരെ യൂത്ത്‌കോൺഗ്രസ് പ്രവർത്തകരുടെ കരിങ്കൊടി പ്രതിഷധം

പൗരത്വ നിയമ ഭേദഗതി നിയമത്തെയും നരേന്ദ്ര മോദിയെയും അനുകൂലിച്ചു നിരന്തരം പ്രസ്താവന ഇറക്കികൊണ്ടിരിക്കുന്ന ഗവർണ്ണർക്കുനേരെ കരിക്കോടി പ്രതിക്ഷേധം

പൗരത്വ ഭേദഗതി നിയമത്തിനെതിരെ എന്ന് കോൺഗ്രസ്സിന്റെ രാജ്യവ്യാപക പ്രതിക്ഷേധം

പൗരത്വ ഭേദഗതി നിയമത്തിനെതിരെ ഇന്നും വൻ പ്രതിഷേധ മാണ് കോൺഗ്രസ്സംഘടിപ്പിച്ചിരിക്കുന്ന . ഡൽഹിയിലെ എ.ഐ.സി.സി ആസ്ഥാനത്ത് നടക്കുന്ന പ്രതിക്ഷേധ പരിപാടിക്ക് പാർട്ടി അധ്യക്ഷ സോണിയ ഗാന്ധി…