Browsing Category

News

ഭാരവാഹിപ്പട്ടിക ചുരുക്കിയില്ലെങ്കില്‍ രാജിവയ്ക്കുമെന്ന് മുല്ലപ്പള്ളി രാമചന്ദ്രന്‍

ഡൽഹി : കെപിസിസി ഭാരവാഹിപ്പട്ടിക വൈകീട്ട് പ്രഖ്യാപിക്കും. മുല്ലപ്പള്ളി രാമചന്ദ്രന്‍റെ ഫോര്‍മുല ഉമ്മന്‍ ചാണ്ടിയും രമേശ് ചെന്നിത്തലയും തള്ളിയതോടെ ജംബോ പട്ടികയില്‍…

സ്ത്രീകളുടെ നേത്രത്തിൽ അര്‍ദ്ധരാത്രിയില്‍ സുപ്രീംകോടതിക്ക് മുന്നില്‍ പ്രതിഷേധം

പൗരത്വ നിയമ ഭേദഗതിക്കെതിരെ അര്‍ദ്ധരാത്രിയില്‍ സുപ്രീംകോടതിക്ക് മുന്നില്‍ പ്രതിഷേധം. സ്ത്രീകളുടെ നേതൃത്വത്തിലായിരുന്നു പ്രതിഷേധം.പൗരത്വ ഭേദഗതിക്കെതിരായ ഹര്‍ജികള്‍ സുപ്രീംകോടതി ഇന്ന്…

കുട്ടികള്‍ക്കുള്ള ധീരതാ പുരസ്‌കാരത്തില്‍ മൂന്നു മലയാളികള്‍

ഈ വര്‍ഷത്തെ കുട്ടികള്‍ക്കുള്ള ധീരതാ പുരസ്‌കാരത്തില്‍ മൂന്നു മലയാളികള്‍ അടക്കം 21പേര്‍ അര്‍ഹരായി. കോഴിക്കോട് രാമനാട്ടുകരയില്‍ കെ.ആര്‍. അനീഷ്- ഡോ. അജിനി ദമ്ബതികളുടെ മകന്‍ കെ.…

ലണ്ടനില്‍ മൂന്ന് സിഖ് യുവാക്കള്‍ കുത്തേറ്റ് മരിച്ചു

ലണ്ടനില്‍ മൂന്ന് സിഖ് യുവാക്കള്‍ കുത്തേറ്റ് മരിച്ചു. ജോലി ചെയ്ത കൂലി നല്‍കാത്തതിനെ തുടര്‍ന്നുണ്ടായ തര്‍ക്കമാണ് കൊലപാതകത്തില്‍ കലാശിച്ചതെന്ന് പൊലീസ് പറഞ്ഞു. ഞായറാഴ്ച രാത്രി ലണ്ടനിലെ…

പാരസെറ്റമോള്‍ ഉള്‍പ്പെടെ നിരവധി മരുന്നുകള്‍ കേരളത്തില്‍ നിരോധിച്ചു

കേരളത്തില്‍ വ്യാപകമായി വിറ്റഴിച്ചിരുന്ന ഗുണനിലവാരമില്ലാത്ത നിരവധി മരുന്നുകള്‍ നിരോധിച്ചു. സാധാരണ ജനങ്ങള്‍ക്കിടയില്‍ പ്രചാരമുള്ള മരുന്നായ പാരസെറ്റമോള്‍ ഉള്‍പ്പെടെ പതിനാറോളം…

ന്യൂസിലന്‍ഡിനെതിരായ ടി20 ടീമിലേക്കു സഞ്ജു സാംസൺ

പരിക്കേറ്റ ഓപ്പണര്‍ ശിഖര്‍ ധവാന് പകരക്കാരനായി മലയാളി താരം സഞ്ജു സാംസണ്‍ വീണ്ടും ഇന്ത്യന്‍ ടീമില്‍. ന്യൂസിലന്‍ഡിനെതിരായ ടി20 പരമ്ബരക്കുള്ള ടീമിലേക്കാണ് സഞ്ജുവിനെ തിരികെ വിളിച്ചത്.…

ഗവര്‍ണര്‍ പദവി നീക്കണം,ടി.എന്‍. പ്രതാപന്‍ എം.പി. ലോക്‌സഭയില്‍ സ്വകാര്യ ബില്‍ സമര്‍പ്പിച്ചു

തൃശൂർ : ഗവര്‍ണര്‍ പദവി നീക്കാനുള്ള ഭരണഘടനാ ഭേദഗതിക്കായി ടി.എന്‍. പ്രതാപന്‍ എം.പി. ലോക്‌സഭയില്‍ സ്വകാര്യ ബില്‍ സമര്‍പ്പിച്ചു. കേരള, മഹാരാഷ്ട്ര, കര്‍ണാടക, ബംഗാള്‍ തുടങ്ങിയ…

പാകിസ്ഥാനില്‍ ഗോതമ്ബുപൊടിക്ക് ക്ഷാമം ഭക്ഷണമില്ലാതെ വലഞ്ഞ് ജനങ്ങള്‍

ലാഹോർ :  പാകിസ്ഥാനില്‍ അസാധാരണ പ്രതിസന്ധി , ഭക്ഷണമില്ലാതെ വലഞ്ഞ് ജനങ്ങള്‍. രാജ്യത്ത് ഗോതമ്ബുപൊടിക്ക് ക്ഷാമം നേരിട്ടതാണ് ഇപ്പോള്‍ പാകിസ്ഥാനെ പ്രതിസന്ധിയിലാക്കിയിരിക്കുന്നത്.…

നേ​പ്പാ​ളി​ല്‍ വി​നോ​ദ​സ​ഞ്ചാ​ര​ത്തി​ന് പോ​യ മ​ല​യാ​ളി​ക​ള്‍ മരിച്ചതിന്റെ പിന്നിൽ കാർബൺ മോ​ണോ​ക്സൈ​ഡ്

നേ​പ്പാ​ളി​ല്‍ വി​നോ​ദ​സ​ഞ്ചാ​ര​ത്തി​ന് പോ​യ എ​ട്ടു​ മ​ല​യാ​ളി​ക​ള്‍ ഹോ​ട്ട​ല്‍ മു​റി​യി​ല്‍ മ​രി​ച്ച നി​ല​യി​ല്‍ ക​ണ്ടെ​ത്തി​യ​തി​നു പി​ന്നി​ല്‍ കാ​ര്‍​ബ​ണ്‍ മോ​ണോ​ക്സൈ​ഡ് എ​ന്ന…

ബജറ്റിന് മുന്നോടിയായി മുഖ്യമന്ത്രി പിണറായി വിജയന്‍ സംസ്ഥാനത്തെ എംപിമാരുടെ യോഗം വിളിച്ചു

പാര്‍ലമെന്‍റ് ബജറ്റിന് മുന്നോടിയായി മുഖ്യമന്ത്രി പിണറായി വിജയന്‍ സംസ്ഥാനത്തെ എംപിമാരുടെ യോഗം വിളിച്ചു. ജനുവരി 25 ശനിയാഴ്ച തിരുവനന്തപുരം തൈക്കാട് ​ഗവ.ഗസ്റ്റ് ഹൗസിലാണ് യോ​ഗം.…