Browsing Category

News

ജനവാസ മേഖലയിൽ കക്കൂസ് മാല്യനം നിക്ഷേപം , മൂന്നുപേർ അറസ്റ്റിൽ

അടിമാലി :അടിമാലി ആഞ്ഞംമിലെ ജനവാസ മേഖലയിൽ കക്കൂസ് മാല്യനം നിക്ഷേപിച്ചതിനു മൂന്നുപേർ അറസ്റ്റിൽ .എറണാകുളം സ്വദേശികളായ അസർത്(23) ആഷിഫ് (32) നവാസ് (27) എന്നിവരെയാണ് അടിമാലി പോലീസ്…

കൊറോണ വൈറസ് ; സംസ്ഥാനത്ത് ജാഗ്രത നിര്‍ദേശം

തിരുവനന്തപുരം: കൊറോണ വൈറസ് ചൈനയില്‍ പടരുന്ന പശ്ചാത്തലത്തില്‍ സംസ്ഥാനത്ത് ആരോഗ്യവകുപ്പ് ജാഗ്രത നിര്‍ദേശം പുറപ്പെടുവിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി കെകെ ശൈലജ ടീച്ചര്‍ അറിയിച്ചു.…

ആളുകളുടെ വലിയ തിരക്കില്‍ കോടതി അതൃപ്തി രേഖപ്പെടുത്തി

ന്യൂഡല്‍ഹി : കേന്ദ്ര സര്‍ക്കാറിന്റെ പൗരത്വ നിയമ ഭേദഗതി ചേദ്യംചെയ്ത് 140 ഹര്‍ജികളാണ് ബുധനാഴ്ച സുപ്രീം കോടതിക്ക് മുന്നിലേക്കെത്തിയത്. മുസ്ലീം ലീഗ് അടക്കമുള്ള പാര്‍ട്ടികളുടെയും വിവിധ…

പത്തനംതിട്ട നഗരത്തിൽ തെരുവ് നായയുടെ ആക്രമണത്തിൽ നിരവധി പേർക്ക് പരിക്ക്

പത്തനംതിട്ട: ബുധനാഴ്ച്ച പകൽ പതിനൊന്ന് മണിയോടെ പത്തനംതിട്ട സെന്റ് പീറ്റേഴ് ജംഷനിലാണ് ആദ്യം തെരുവ് നായയുടെ ആക്രമണമുണ്ടായത്. ഇവിടെ നിരവധി വഴിയാത്രക്കാരെ കടിച്ച് പരിക്കേൽപ്പിച്ച ശേഷം…

നയപ്രഖ്യാപന പ്രസംഗത്തിന് മന്ത്രിസഭയുടെ അംഗീകാരം

തിരുവന്തപുരം : കേരള ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്റെ നയപ്രഖ്യാപന പ്രസംഗത്തിന് മന്ത്രിസഭയുടെ അംഗീകാരം. ഈ മാസം 29ന് നയപ്രഖ്യാപന പ്രസംഗം നടത്തും. 29നാണ് നിയമസഭ സമ്മേളനം ആരംഭിക്കുക.…

ഹ​ര്‍​ജി​ക​ള്‍ അ​ഞ്ചം​ഗ ബെ​ഞ്ചി​നു വി​ട്ടു; മ​റു​പ​ടി ന​ല്‍​കാ​ന്‍ കേ​ന്ദ്ര സ​ര്‍​ക്കാ​രി​ന് നാലാഴ്ചത്തെ സമയം

ഡൽഹി : പൗ​ര​ത്വ ഭേ​ദ​ഗ​തി നി​യ​മ​ത്തി​നെ​തി​രാ​യ ഹ​ര്‍​ജി​ക​ള്‍ അ​ഞ്ചം​ഗ ബെ​ഞ്ചി​നു വി​ട്ടു​കൊ​ണ്ട് സു​പ്രീം​കോ​ട​തി ഉ​ത്ത​ര​വി​ട്ടു. ചീ​ഫ് ജ​സ്റ്റീ​സ് എ​സ്.​എ.​ബോ​ബ്ദെ…

മോട്ടോര്‍ വാഹന പിഴത്തുക കുറച്ച കേരളത്തിന്റെ നടപടി കേന്ദ്രസര്‍ക്കാര്‍ ശരിവെച്ചു

മോട്ടോര്‍ വാഹന പിഴത്തുക കുറച്ച കേരളത്തിന്റെ നടപടി കേന്ദ്രസര്‍ക്കാര്‍ ശരിവെച്ചു.ഒരു സംസ്ഥാനം മാത്രം പിഴ കുറച്ചത് അംഗീകരിക്കില്ല എന്ന് കേന്ദ്രം കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു.…

പൗ​ര​ത്വ ഭേ​ദ​ഗ​തി നി​യ​മ​ത്തി​നെ​തി​രെ സ്റ്റേ ​ന​ല്‍​കാ​നാ​കി​ല്ലെ​ന്ന് സു​പ്രീം​കോ​ട​തി

പൗ​ര​ത്വ ഭേ​ദ​ഗ​തി നി​യ​മ​ത്തി​നെ​തി​രെ സ്റ്റേ ​ന​ല്‍​കാ​നാ​കി​ല്ലെ​ന്ന് സു​പ്രീം​കോ​ട​തി. ചീ​ഫ് ജ​സ്റ്റീ​സ് എ​സ്.​എ.​ബോ​ബ്ദെ അ​ധ്യ​ക്ഷ​നാ​യ ബെ​ഞ്ചാ​ണ് ഇ​ക്കാ​ര്യം അ​റി​യി​ച്ച​ത്.…

വിമാനത്താവളത്തില്‍ സ്ഫോടക വസ്തു വച്ചെന്ന് കരുതുന്നയാള്‍ കീഴടങ്ങി

മംഗളൂരു വിമാനത്താവളത്തില്‍ സ്ഫോടക വസ്തു വച്ചെന്ന് കരുതുന്നയാള്‍ പൊലീസിന് മുമ്പിൽ കീഴടങ്ങി. ഉഡുപ്പി സ്വദേശിയായ ആദിത്യ റാവു എന്നയാളാണ് ബംഗളൂരു ഹലസൂരു പൊലീസ് സ്റ്റേഷനില്‍ കീഴടങ്ങിയത്.…

ലൈംഗിക ആരോപണം ഉന്നയിച്ച യുവതിക്ക് സുപ്രീംകോടതിയില്‍ പുനര്‍നിയമനം

മുന്‍ ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോസിക്കെതിരെ ലൈംഗിക ആരോപണം ഉന്നയിച്ച യുവതിക്ക് സുപ്രീംകോടതിയില്‍ പുനര്‍നിയമനം. യുവതിയെ പിരിച്ചുവിട്ട ഉത്തരവ് റദ്ദാക്കി, പഴയ ജോലിയില്‍ തിരിച്ചെടുത്തു.…