ജനവാസ മേഖലയിൽ കക്കൂസ് മാല്യനം നിക്ഷേപം , മൂന്നുപേർ അറസ്റ്റിൽ

0

അടിമാലി :അടിമാലി ആഞ്ഞംമിലെ ജനവാസ മേഖലയിൽ കക്കൂസ് മാല്യനം നിക്ഷേപിച്ചതിനു മൂന്നുപേർ അറസ്റ്റിൽ .എറണാകുളം സ്വദേശികളായ അസർത്(23) ആഷിഫ് (32) നവാസ് (27) എന്നിവരെയാണ് അടിമാലി പോലീസ് അറസ്റ് ചെയ്ത്ത്.
ജനുവരി മാസം മൂന്നാം തിയതി രാത്രി 11 മണിക് അഞ്ചാമിലെ ജനവാസ മേഖലയിലേക്ക് ടാങ്കർലോറിയിൽ കക്കൂസ് മലിനം നിക്ഷേപം നടത്തിയത്. അടിമാലി പഞ്ചയത് സെക്ടറിക്കു നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് പോലീസ് കേസ് രജിസ്റ്റർ ചയ്തു അനുഷ്‌ണം ആരംഭിച്ചത് .
സംഭവസ്ഥലത്തു നിന്നും ആരോഗ്യവകുപ്പും ജില്ലാ മലിനീകരണ നിയന്ത്രണ ബോർഡ് എൻവിറോണ്മെന്റല് എഞ്ചിനീയറിംഗ് വിഭാഗം സാമ്പിൾ ശേഖരിച്ചു പരിശോധന നടത്തി .അതിന്റ അടിസ്ഥാനത്തിൽ എൻവിറോണ്മെന്റല് പ്രൊട്ടക്ഷൻ ആക്ട് 1986 ,വാട്ടർ പ്രെവെൻഷൻ കണ്ട്രോൾ ഓഫ് പൊലൂഷൻ 1974 ,എന്നി വകുപ്പുകൾ ചേർത്ത് ആണ് പോലീസ് കേസ് രജിസ്റ്റർ ചെയ്തത് .അറസ്റ് രേഖപ്പെടുത്തിയ ശേഷം പ്രതികളെ അടിമാലി മജിസ്‌ട്രേറ്റ് കോടതയിൽ ഹാജരാക്കി.

You might also like

-