Browsing Category
News
ഡൽഹിയെ ലോകോത്തര നിലവാരമുള്ള നഗരങ്ങിലൊന്നാക്കും :അമിത് ഷാ
തെരെഞ്ഞെടുപ്പിൽ ബിജെപി അധികാരത്തിലെത്തിയാൽ ഡൽഹിയെ ലോകോത്തര നിലവാരമുള്ള നഗരങ്ങിലൊന്നാക്കുമെന്ന് ആഭ്യന്തര മന്ത്രി അമിത് ഷാ. പറഞ്ഞുവാഗ്ദാനം
ഗവർണർക്കെതിരായ പ്രമേയത്തെ പിന്തുണക്കുന്നതിൽ എൽഡിഎഫിൽ ആശയക്കുഴപ്പം,എതിര്‍പ്പ് കൂടുതല്‍ പരസ്യമാക്കി പ്രതിപക്ഷം
ഗവര്‍ണറെ തിരിച്ചുവിളിക്കാന്‍ ആവശ്യപ്പെടുന്ന പ്രതിപക്ഷ പ്രമേയത്തെ പിന്തുണയ്ക്കുന്ന കാര്യത്തില്‍ ഇടതുമുന്നണിയില്‍ ആശയക്കുഴപ്പം. പ്രമേയത്തെ നിരാകരിക്കണോ അനുകൂലിക്കണോ എന്ന്…
കൊറോണ വൈറസ് ബാധിച്ച് ചൈനയില്‍ മരിച്ചവരുടെ എണ്ണം 80 ആയി.2000 പേര് ചികില്‍സയില്‍
ചൈനയിൽ മരിച്ചവരുടെ എണ്ണം 80 ആയി ഉയർന്നു. സ്ഥിരീകരിച്ച കേസുകളുടെ എണ്ണം ജനുവരി 26 വരെ 2,744 കേസുകളായി ഉയർന്നതായി ദേശീയ ആരോഗ്യ കമ്മീഷൻ പ്രസ്താവനയിൽ പറഞ്ഞു. രാജ്യം ഗുരുതര…
നയപ്രഖ്യാപന പ്രസംഗം ഗവര്‍ണര്‍ക്ക് സര്‍ക്കാര്‍ ഇന്ന് വിശദീകരണം നൽകും
നയപ്രഖ്യാപന പ്രസംഗത്തിന്റെ കരടിൽ പൗരത്വ നിയമത്തിനെതിരായ പരാമർശം ഉൾപ്പെടുത്തിയതിൽ ഗവര്‍ണര്‍ക്ക് സര്‍ക്കാര്‍ ഇന്ന് വിശദീകരണം നല്‍കിയേക്കും.
മനുഷ്യമഹാശൃംഖലക്കിടെ ഞരമ്പ് മുറിച്ച് ആര്.എസ്.എസ്സ് പ്രവര്‍ത്തകന്റെ ആത്മഹത്യാ ശ്രമം
പൗരത്വ നിയമഭേദഗതിക്കെതിരെ ഇടത് മുന്നണി സംഘടിപ്പിക്കുന്ന മനുഷ്യമഹാശൃംഖലക്കിടെ ഞരമ്പ് മുറിച്ച് ആര്.എസ്.എസ്സ് പ്രവര്‍ത്തകന്റെ ആത്മഹത്യാ ശ്രമം. കൊല്ലാം രണ്ടാംകുറ്റി സ്വദേശി അജോയി ആണ്…
ഖാസിം സുലൈമാനിയുടെ വധം കുവൈത്ത് വിദേശകാര്യമന്ത്രാലയം വിശദീകരണം തേടി
ഇറാൻ റെവല്യൂഷനറി ഗാർഡ് മേധാവി ഖാസിം സുലൈമാനിയുടെ വധവുമായി ബന്ധപ്പെട്ട് കുവൈത്തിനെതിരെ ഉയർന്ന ആരോപണത്തിൽ കുവൈത്ത് വിദേശകാര്യമന്ത്രാലയം വിശദീകരണം തേടി. കുവൈത്തിലെ ഇറാൻ സ്ഥാനപതിയെ…
ഇന്ത്യന്‍ സ്മാര്‍ട്ട്ഫോണ്‍ വിപണി അമേരിക്കയെ പിന്തള്ളി രണ്ടാമതെത്തി
ചരിത്രത്തിലാദ്യമായി ഇന്ത്യന്‍ സ്മാര്‍ട്ട്ഫോണ്‍ വിപണി അമേരിക്കയെ പിന്തള്ളി രണ്ടാമതെത്തി. കൗണ്ടര്‍ പോയിന്റ് പുറത്തുവിട്ട വാര്‍ഷിക കണക്കെടുപ്പില്‍ ചൈനക്ക് പിന്നില്‍ രണ്ടാമതാണ്…
സി.എ.എ ലോകത്തെ ഏറ്റവും വലിയ അഭയാർത്ഥി സമൂഹത്തെ സൃഷ്ടിക്കുമെന്ന് യൂറോപ്യൻ യൂണിയൻ
സി.എ.എ ലോകത്തെ ഏറ്റവും വലിയ പൗരത്വ പ്രതിസന്ധിക്ക് ഇടയാക്കുമെന്ന് യൂറോപ്യന്‍ യൂണിയന്.വലിയ മനുഷ്യാവകാശ പ്രശ്നത്തിന് സി.എ.എ വഴിതെളിക്കുമെന്ന് പറഞ്ഞ പ്രമേയം കേന്ദ്രസർക്കാരിനെതിരെ…
തൊടുപുഴയിൽസിവിൽ പോലീസ് ഓഫീസറേ തൂങ്ങിമരിച്ചനിലയിൽ കണ്ടെത്തി
ഇടുക്കി എ.ആർ ക്യാമ്പിലെ സിവിൽ പോലിസ് ഓഫീസർ മേലുകാവ് തടത്തിപ്പറമ്പിൽ ജോജി ജോർജിനെ (36) മുട്ടത്തെ ലോഡ്ജിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി.
സംസ്ഥാനത്തു ഇടതുപക്ഷത്തിന്റെ മനുഷ്യ മഹാശൃംഖല അണിനിരന്നത് 70 ലക്ഷത്തോളം പേര്
കേന്ദ്രസര്‍ക്കാരിന്റെ ഭരണഘടന വിരുദ്ധനിലപാടുകള്‍ക്കെതിരെ ഇടതുപക്ഷം തീര്‍ത്ത മനുഷ്യ മഹാശൃംഖലയില്‍ കൈകോര്‍ത്ത് കേരളം.ഭരണഘടന സംരക്ഷിയ്ക്കാന്‍ ഇവിടെ ഒരു ജനതയുണ്ടെന്ന ഉറച്ച…