Browsing Category

News

കേന്ദ്ര മന്ത്രി വി.മുരളീധരന്‍ സ്വയം ക്വാറന്റൈനില്‍ പ്രവേശിച്ചു

കൊറോണ രോഗം സ്ഥിരീകരിച്ച ഡോക്ടര്‍ ജോലി ചെയ്ത ശ്രീചിത്ര ആശുപത്രിയില്‍ സന്ദര്‍ശനം നടത്തിയ സാഹചര്യത്തിലാണ് മന്ത്രി സ്വയം ക്വാറന്റൈനില്‍ പ്രവേശിച്ചത്

തിരുവനന്തപുരം ശ്രീചിത്ര ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ പ്രവര്‍ത്തനം സ്തംഭനത്തിലേക്ക്

ഡോക്ടര്‍ക്ക് കോവിഡ് 19 സ്ഥിരീകരിച്ച തിരുവനന്തപുരം തിരുവനന്തപുരം ശ്രീചിത്ര ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ പ്രവര്‍ത്തനം സ്തംഭനാവസ്ഥയില്‍. മെഡിക്കല്‍ സൂപ്രണ്ട് ഉള്‍പ്പെടെ ഭൂരിഭാഗം വകുപ്പ്…

കോവിഡ്‌ 19 സംസ്ഥാന അതിർത്തികളിൽ പരിശോധന

കോവിഡ്‌ 19 പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി സംസ്ഥാന അതിർത്തികളിൽ നടക്കുന്ന പരിശോധന ഊർജ്ജിതമാക്കുമെന്ന് ഗതാഗത വകുപ്പ്‌ മന്ത്രി എ കെ ശശീന്ദ്രൻ.

പക്ഷിപ്പനി നിയന്ത്രണവിധേയം 2436 പക്ഷികളെ കൊന്നൊടുക്കി

പക്ഷിപ്പനി സ്ഥിരീകരിച്ച മലപ്പുറം പരപ്പനങ്ങാടി പാലത്തിങ്ങലിൽ പക്ഷികളെ കൊന്നൊടുക്കുന്ന ഒന്നാംഘട്ട നടപടികൾ പൂർത്തിയാക്കി. 2436 പക്ഷികളെയാണ് മൂന്ന് ദിവസം കൊണ്ട് കൊന്നൊടുക്കിയത്

കേരളത്തിന്‌ ചരക്ക്‌ സേവന നികുതി നഷ്ടപരിഹാരം നൽകുന്നതിൽ വീഴ്ചവരുത്തി കേന്ദ്രം ലഭിക്കാനുന്നള്ളത് 3942 കോടി രൂപ.

ചരക്ക്‌ സേവന നികുതി നഷ്ടപരിഹാരമായി കേരളത്തിന്‌ ലഭിക്കാനുള്ളത്‌ 3198 കോടി രൂപ. ഫെബ്രുവരി, മാർച്ച്‌ മാസത്തെ വിഹിതംകൂടി ചേർത്താലിത്‌ 3942 കോടിയാവും.അർഹമായ തുക അനുവദിക്കാതെയാണ്‌…

വിദേശത്തു നിന്നു വരുന്നവര്‍ പൊതുഗതാഗതം ഉപയോഗിക്കാന്‍ പാടില്ലെന്ന് കോഴിക്കോട് ജില്ലാ കലക്ടര്‍

കൊറോണ പടരുന്ന സാഹചര്യത്തിൽ   വിദേശരാജ്യങ്ങളില്‍ നിന്നും മടങ്ങിയെത്തുന്നവർക്ക് കൂടുതൽ നിയന്ത്രങ്ങങ്ങളുമായി   കോഴിക്കോട് ജില്ലാ ഭരണകൂടം. വിദേശത്തു നിന്നു വരുന്നവര്‍ പൊതുഗതാഗതം…

കോവിഡ് 19    രാജ്യത്തെ മുഴുവന്‍ വിദ്യാഭ്യാസ സ്ഥാപനങ്ങളും അടച്ചിടാന്‍ കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന്റെ നിര്‍ദ്ദേശം

കൊറോണ വൈറസ് വ്യാപിക്കുന്ന പശ്ചാത്തലത്തില്‍ രാജ്യത്തെ മുഴുവന്‍ വിദ്യാഭ്യാസ സ്ഥാപനങ്ങളും അടച്ചിടാന്‍ കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന്റെ നിര്‍ദ്ദേശം. വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് പുറമെ…