Browsing Category

News

കൊറോണ ബാധിതർ 137 മരിച്ചവരുടെ എണ്ണം മൂന്നായി

രാജ്യത്ത് കോവിഡ് 19 ബാധിച്ച് മരിച്ചവരുടെ എണ്ണം മൂന്നായി. ആകെ 137 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. മഹാരാഷ്ട്രയിൽ മാത്രം രോഗബാധിതരുടെ എണ്ണം നാല്‍പ്പതായി.ഇന്ത്യയിൽ കോവിഡ് 19 രോഗം…

സംസ്ഥാനത്ത് ഇന്ന് പുതിയ പൊസിറ്റീവ് കേസുകള്‍ ഇല്ല; അതീവജാഗ്രത തുടരണമെന്ന് മുഖ്യമന്ത്രി

ഇന്ന് 2467 സാമ്ബിളുകള്‍ പരിശോധനയ്ക്കായി അയച്ചു. ഇതില്‍ 1807 സാംപിളുകള്‍ നെഗറ്റീവ് ആണെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി

കോവിഡ് 19 നിയന്ത്രണ വിധേയമാക്കുവാന്‍ നാടൊന്നിച്ച് അഭിമുഖീകരിച്ച് വിജയിക്കണം:പത്തനംതിട്ടയിലെ എം എൽ എ മാർ

കോവിഡ് 19 നിയന്ത്രണ വിധേയമാക്കുവാന്‍ നാടൊന്നിച്ച് അഭിമുഖീകരിച്ച് വിജയിക്കണമെന്ന് മാത്യു ടി. തോമസ് എം.എല്‍.എ പറഞ്ഞു. പ്രമാടം ഇന്‍ഡോര്‍ സ്റ്റേഡിയത്തില്‍ ചേര്‍ന്ന മതമേലധ്യക്ഷന്മാരുടെ…

കോവിഡ് 19: മതപരമായ ചടങ്ങുകളില്‍ 10 പേരില്‍ കൂടുതല്‍ ഉള്‍പ്പെടുത്തരുതെന്ന് പത്തനംതിട്ട ജില്ലകക്ടർ

കോവിഡ് 19 നിയന്ത്രണവിധേയമാക്കുന്നതിന്റെ ഭാഗമായി മതപരമായ ചടങ്ങുകളില്‍ പത്തില്‍ കൂടുതല്‍ ആളുകളെ ഉള്‍പ്പെടുത്തരുതെന്ന് ജില്ലാ കളക്ടര്‍ പി.ബി നൂഹ് അഭ്യര്‍ഥിച്ചു. പ്രമാടം ഇന്‍ഡോര്‍…

കോവിഡ് 19 വ്യാ​പ​നം രാ​ജ്യ​ത്ത് രണ്ടാം ഘട്ടത്തിൽ

ഇ​ന്ത്യ​യി​ലെ കോ​വി​ഡ് ബാ​ധ മൂ​ന്നാം ഘ​ട്ട​ത്തി​ലേ​ക്ക് ക​ട​ന്നി​ട്ടി​ല്ലെ​ന്ന് ഉ​റ​പ്പാ​ണെ​ന്ന് അ​ദ്ദേ​ഹം വ്യ​ക്ത​മാ​ക്കി

കൊറോണക്ക് മറവിൽ ജപ്തി നടപടിയുംബാങ്ക് ജീവനക്കാരുടെ ഗുണ്ടായിസവും ഇടുക്കി ജില്ലാ സഹകരണ ബാങ്ക് ജപ്തി നടപടി ചിത്രീകരിക്കാൻ…

ലോകമെമ്പാടും കൊറോണ രോഗഭീതിയിൽ വീട് വിട്ടു പുറത്തിറങ്ങാതെ ഭയ വികലരായി കഴിയുന്നതിനിടയിലാണ് സർഫാസി നിയമം ദുർവിനിയാഗം ചെയ്ത് ജപ്തിനടപടികളുമായി ഇടുക്കി ജില്ലാ സഹകരണബാങ്ക്…

കോവിഡ് 19 നിയന്ത്രണ വിധേയമാകാന്‍ വൈകിയാൽ കുട്ടനാട്,ചവറ ഉപതെരഞ്ഞെടുപ്പുകൾ ഒഴിവാക്കിയേക്കും

കോവിഡ് 19 നിയന്ത്രണ വിധേയമാകാന്‍ വൈകിയാൽ കുട്ടനാട്,ചവറ ഉപതെരഞ്ഞെടുപ്പുകൾ ഒഴിവാക്കിയേക്കും

വിചാരണക്കോടതി വെറുതെവിട്ട വാളയാർ പെൺകുട്ടികളുടെ കൊലപാതകം; പ്രതികളെ വീണ്ടും അറസ്റ്റ് ചെയ്തു

വാളയാർ പെൺകുട്ടികളുടെ കൊലപാതകത്തിൽ പ്രതികളെ വീണ്ടും അറസ്റ്റ് ചെയ്തു. ഹൈക്കോടതിയുടെ നിർദേശ പ്രകാരമാണ് വിചാരണ കോടതി വെറുതെവിട്ട പ്രതികളെ വീണ്ടും അറസ്റ്റ് ചെയ്തത്. പ്രതികളെ പാലക്കാട്…

നിര്‍ഭയ കുറ്റകൃത്യം നടന്ന ദിവസം ഡല്‍ഹിയിലുണ്ടാ​യിരുന്നില്ലെന്ന് മുകേഷ്​ സിങ്

വധശിക്ഷ റദ്ദാക്കണമെന്നാവശ്യപ്പെട്ട്​ തിങ്കളാഴ്​ച അന്താരാഷ്​ട്ര നീതിന്യായ കോടതിയെ സമീപിച്ചിരുന്നു