കോവിഡ് 19 വ്യാ​പ​നം രാ​ജ്യ​ത്ത് രണ്ടാം ഘട്ടത്തിൽ

രോ​ഗ​നി​ര്‍​ണ​യ​ത്തി​നാ​യി രാ​ജ്യ​ത്ത് ലാ​ബു​ക​ളു​ടെ എ​ണ്ണം വ​ര്‍​ധി​പ്പി​ച്ച​താ​യും ബ​ല്‍​റാം ഭാ​ര്‍​ഗ​വ

0

ന്യൂ​ഡ​ല്‍​ഹി: ആ​ഗോ​ള ജ​ന​ത​യു​ടെ ആ​ശ​ങ്ക​യേ​റ്റി പ​ട​രു​ന്ന കോ​വി​ഡ്- 19ന്‍റെ വ്യാ​പ​നം രാ​ജ്യ​ത്ത് ര​ണ്ടാം ഘ​ട്ട​ത്തി​ലാ​ണെ​ന്ന് ഇ​ന്ത്യ​ന്‍ കൗ​ണ്‍​സി​ല്‍ ഓ​ഫ് മെ​ഡി​ക്ക​ല്‍ റി​സ​ര്‍​ച്ച്‌ (ഐ​സി​എം​ആ​ര്‍). ഐ​സി​എം​ആ​ര്‍ ഡ​യ​റ​ക്ട​ര്‍ ജ​ന​റ​ല്‍ ഡോ. ​ബ​ല്‍​റാം ഭാ​ര്‍​ഗ​വ​യാ​ണ് ഇ​ക്കാ​ര്യം വ്യ​ക്ത​മാ​ക്കി​യ​ത്. ഇ​ന്ത്യ​യി​ലെ കോ​വി​ഡ് ബാ​ധ മൂ​ന്നാം ഘ​ട്ട​ത്തി​ലേ​ക്ക് ക​ട​ന്നി​ട്ടി​ല്ലെ​ന്ന് ഉ​റ​പ്പാ​ണെ​ന്ന് അ​ദ്ദേ​ഹം വ്യ​ക്ത​മാ​ക്കി.

രോ​ഗ​നി​ര്‍​ണ​യ​ത്തി​നാ​യി രാ​ജ്യ​ത്ത് ലാ​ബു​ക​ളു​ടെ എ​ണ്ണം വ​ര്‍​ധി​പ്പി​ച്ച​താ​യും ബ​ല്‍​റാം ഭാ​ര്‍​ഗ​വ പ​റ​ഞ്ഞു. ലാ​ബു​ക​ളു​ടെ എ​ണ്ണം 72 ആ​യാ​ണ് ഉ​യ​ര്‍​ത്തി​യ​ത്. ഐ​സി​എം​ആ​റി​ന്‍റെ പ​രി​ധി​യി​ല്‍ വ​രാ​ത്ത ലാ​ബു​ക​ളേ​ക്കൂ​ടി രോ​ഗ​നി​ര്‍​ണ​യ​ത്തി​നാ​യി ഉ​പ​യോ​ഗ​പ്പെ​ടു​ത്തു​മെ​ന്നും അ​ദ്ദേ​ഹം അ​റി​യി​ച്ചു. ആ​രോ​ഗ്യ​മ​ന്ത്രാ​ല​യ​ത്തി​നു കീ​ഴി​ല്‍ വ​രു​ന്ന ലാ​ബു​ക​ള്‍, സ​ര്‍​ക്കാ​ര്‍ ലാ​ബു​ക​ള്‍, സി​എ​സ്‌ഐ​ആ​ര്‍, ഡി​ആ​ര്‍​ഡി​ഒ, ഡി​ബി​റ്റി, ഗ​വ.​മെ​ഡി​ക്ക​ല്‍ കോ​ള​ജ് ലാ​ബു​ക​ള്‍ തു​ട​ങ്ങി 49 ലാ​ബു​ക​ളെ​യാ​ണ് രോ​ഗ​നി​ര്‍​ണ​യ ചു​മ​ത​ല​യി​ല്‍ കൊ​ണ്ടു​വ​രി​ക.

You might also like

-