Browsing Category

News

കോവിഡിനെതിരെ പൊരുതാൻ മരുന്നു നൽകിയ നരേന്ദ്ര മോദിയെ അഭിനന്ദിച്ചു ട്രംപ്

കോവിഡ് 19 നെതിരെ പൊരുതുന്നതിന് ഇന്ത്യയിൽ നിന്നും ഹൈഡ്രോക്സി ക്ലോറോക്സിൻ എന്ന വാക്സിൻ അമേരിക്കയിലേക്ക് കയറ്റി അയയ്ക്കുന്നതിന് സന്മനസു കാണിച്ച ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ…

സോഷ്യൽ ഡിസ്റ്റൻസ് പാലിക്കാതിരുന്ന യുവതിയെ മർദ്ദിച്ച് അവശയാക്കിയ ഡോക്ടർ അറസ്റ്റിൽ

കഴിഞ്ഞ വാരാന്ത്യത്തിലായിരുന്നു ഈ സംഭവം. ഡോക്ടറും ഒരു സ്ത്രീയും നടന്നു പോകുന്നതിനിടയിൽ നാലു പെൺകുട്ടികൾ കൂട്ടം കൂടി നിൽക്കുന്നത് ശ്രദ്ധയിൽ പെട്ടു .ഒപ്പമുണ്ടായിരുന്ന സ്ത്രീ ഇവരുടെ…

സൗദിയിൽ മൂന്ന് മരണം കൂടി സ്ഥിരീകരിച്ചു.മരണ സംഖ്യ 44 ,കുവൈത്തിൽ കോവിഡ് രോഗികളുടെ എണ്ണം 910 പിന്നിട്ടു

സൗദിയിൽ മൂന്ന് മരണം കൂടി സ്ഥിരീകരിച്ചു. ഇതോടെ മരണ സംഖ്യ 44 ആയി. ഇന്ന് മാത്രം 355 പേര്‍ക്ക് പുതുതായി രോഗബാധ സ്ഥിരീകരിച്ചു. ഇതോട രോഗബാധിതരുടെ എണ്ണം 3287 ആയി ഉയര്‍ന്നു

സംസ്ഥാനത്ത് സപ്ലൈകോയുടെ സൗജന്യ ഭക്ഷ്യകിറ്റ് വിതരണം

സംസ്ഥാനത്ത് സപ്ലൈകോയുടെ സൗജന്യ ഭക്ഷ്യകിറ്റ് വിതരണം തുടങ്ങി. ആദ്യഘട്ടത്തില്‍ കിറ്റ് വിതരണം ചെയ്തത് എഎവൈ റേഷന്‍ കാര്‍ഡ് ഉടമകള്‍ക്കാണ്. ഏപ്രില്‍ 30നകം 87 ലക്ഷം കാര്‍ഡ് ഉടമകള്‍ക്ക്…

കർണാടകയിൽ ലോക്ക്ഡൗൺ ഏപ്രിൽ അവസാനം വരെ

നിലവിലെ സാഹചര്യത്തിൽ കർണാടകയിൽ ലോക്ക്ഡൗൺ തുടരും. ഏപ്രിൽ അവസാനം വരെ ലോക്ക്ഡൗൺ തുടരുന്നതിൽ എല്ലാവർക്കും ഒരേ അഭിപ്രായമാണ് ഉള്ളതെന്ന് മുഖ്യമന്ത്രി ബിഎസ് യെദ്യൂരപ്പ അറിയിച്ചു

“കൊറോണ വൈറസിനുള്ള വാക്സിനല്ല യേശുക്രിസ്തു ,ജനം പശ്ചാതപിക്കണം” ഹൾക് ഹോഗൻ

ആഗോളതലത്തിൽ മാനവരാശിയെ ഭീതിയുടെ നിഴലിൽ നിർത്തിയിരിക്കുന്ന, അനേകായിരങ്ങളുടെ വിലപെട്ട ജീവനുകൾ കവർന്നെടുത്തിരിക്കുന്ന കൊറോണ വൈറസിന് ജീസസ് ക്രൈസ്റ്റ് ഒരു ഇൻസ്റ്റന്റ് വാക്സിനല്ലെന്നും…

അമേരിക്കയിൽ റബ്ബിയുടെ സംസ്ക്കാര ചടങ്ങുകളില്‍ പങ്കെടുത്തവരെ പൊലീസ് പിരിച്ചുവിട്ടു

ന്യുയോര്‍ക്ക് ബൊറോ പാര്‍ക്കിലെ പ്രമുഖ റബ്ബി കാലിഷിന്റെ സംസ്ക്കാര ചടങ്ങുകളില്‍ പങ്കെടുക്കാനെത്തിയ ജനാവലിയെ ന്യുയോര്‍ക്ക് പൊലീസ് പിരിച്ചുവിട്ടു. സോഷ്യല്‍ ഡിസ്റ്റന്‍സിംഗ് പാലിച്ചില്ല…

ലോകത്ത് കോവിഡ് രോഗികളുടെ എണ്ണം 1,511,346 ആയി വർധിച്ചു അമേരിക്കയിലും സ്പൈനിലും ഇറ്റലിയിലും മരണ സഖ്യ ക്രമാതീതമായി…

ലോകത്ത് കോവിഡ് രോഗികളുടെ എണ്ണം 1,511,346 ആയി വർധിച്ചു അമേരിക്കയിലും സ്പൈനിലും ഇറ്റലിയിലും മരണ സഖ്യ ക്രമാതീതമായി ഉയരുകയാണ് കോവിഡ് ബാധിച്ച് ലോകത്തു ഇതുവരെ 88,403 പേരാണ് മരിച്ചത് .…

ടെക്‌സസില്‍ കോവിഡ് കേസുകള്‍ 7,276; മരണം 140

ടെക്‌സസ് സംസ്ഥാനത്ത് കോവി!ഡ് 19 രോഗം ബാധിച്ചവരുടെ എണ്ണം ക്രമാതീതമായി ഉയര്‍ന്നുകൊണ്ടിരിക്കുന്നു. തിങ്കളാഴ്ച (ഏപ്രില്‍ 6) മാത്രം 464 കേസ്സുകളാണ് സ്ഥിരീകരിച്ചത്