Browsing Category
News
കോവിഡ് 19 ഇടുക്കിയിൽ അതീവ ജാഗ്രത! മുന്നാറിൽ സമ്പൂർണ്ണ ലോക് ഡൗൺ ആരും പുറത്തിറങ്ങരുത്
തമിഴ് നാട് അതിർത്തിയിൽ തേനി ജില്ലയിൽ കോവിഡ് പടരുന്ന സാഹചര്യത്തിൽ അതിർത്തി ഗ്രാമങ്ങളിൽ കർശനിയന്ത്രങ്ങൾ ഏർപ്പെടുത്തി ജില്ലാഭരണകൂടം കഴിഞ്ഞ ദിവസ്സങ്ങളിയി തേനി ജില്ലയിൽ 38 പേർക്ക്…
കൊറോണ ഭയം നോട്ടുകള് സോപ്പു വെള്ളത്തില് കഴുകി കര്ണാടകയിലെ മാണ്ഡ്യ നിവാസികള്.
മാണ്ഡ്യ പട്ടണത്തിൽ നിന്നും 18 കിലോമീറ്റർ അകലെ മരനചകനഹള്ളിയിലെ ജനങ്ങളാണ് 2000, 500, 100 എന്നിവയുടെ നോട്ടുകൾ സോപ്പുവെള്ളം ഉപയോഗിച്ച് വൃത്തിയായി കഴുകി ഉണക്കാനിട്ടത്
ആരോഗ്യ പ്രവർത്തകർക്കെതിരെ വിവേചനം കാണിക്കുന്നവർക്കെതിരെ നടപടി
കൊറോണ വൈറസിന് എതിരെ രാപ്പകൽ ഭേദമന്യേ ജോലി ചെയ്യുന്ന ആരോഗ്യപ്രവർത്തകർക്കെതിരെ വിവേചനപരമായി പെരുമാറുന്നവർക്കെതിരെ നടപടി. ഡോക്ടറോട് വാടകയ്ക്ക് താമസിക്കുന്ന വീട് ഒഴിഞ്ഞു നൽകാനായി…
വാഹനങ്ങള് ഇനി പിടിച്ചെടുക്കരുതെന്നും പകരം പിഴയീടാക്കണമെന്നും മുഖ്യമന്ത്രി
സംസ്ഥാനത്ത് പൊലിസിന്റെ സേവനം ഫലപ്രദമായി നടക്കുകയാണെന്നും മുഖ്യമന്ത്രി ചൂണ്ടിക്കാണിച്ചു
നിരീക്ഷണത്തിലിരിക്കുന്ന പെണ്കുട്ടിയുടെ വീട് ആക്രമിച്ചവര്ക്കെതിരെ ദാക്ഷിണ്യമില്ലാത്ത നടപടി
നിരീക്ഷണത്തില് കഴിയുന്ന പെണ്കുട്ടിയുടെ അച്ഛന് നേരെയും വധഭീക്ഷണി ഉണ്ടായിരുന്നു
കാസര്കോട് മെഡിക്കല് കോളജ് പ്രവര്ത്തനക്ഷമമാക്കുന്നതിന്റെ ഭാഗമായി 273 തസ്തികകള് സൃഷ്ടിക്കും
ഒ.പി, ഐ.പി സേവനങ്ങള് ഇവിടെ ലഭ്യമാക്കും. അനുവദിച്ച 50 ശതമാനം തസ്തികകളില് ഉടനെ ജീവനക്കാരെ നിയമിക്കും
സംസ്ഥാനത്ത് ഇന്ന് 9 പേര്ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു
സംസ്ഥാനത്ത് ഇന്ന് ഒമ്പത് പേര്ക്ക് കൂടി കോവിഡ് 19 രോഗം സ്ഥിരീകരിച്ചു. കണ്ണൂര് 4, ആലപ്പുഴ 2, പത്തനംതിട്ട 1, തൃശൂര്-1, കാസര്കോട്-1 എന്നിങ്ങനെയാണ് രോഗബാധ സ്ഥിരീകരിച്ചത്. ഇതില്…
ആലപ്പുഴയിൽ ഭർത്താവ് ഭാര്യയെ കോടാലിക്കൈ കൊണ്ട് അടിച്ചു കൊന്നു
സംഭവത്തിന് ശേഷം പ്രതിയായ പ്രജിത്ത് പോലീസിന് കീഴടങ്ങുകയായിരുന്നു
പൊതുഗതാഗത സംവിധാനങ്ങള് മെയ് 15 വരെ നിര്ത്തിവയ്ക്കണമെന്ന് വിദഗ്ദ്ധ സമിതിയുടെതാണ് ശുപാര്ശ.
കേന്ദ്രസര്ക്കാര് നിയോഗിച്ച വിദഗ്ദ്ധ സമിതിയുടെതാണ് ശുപാര്ശ.
വയനാട്ടിലേക്ക് സഹായമെത്തിച്ച് കേന്ദ്രമന്ത്രി സ്മൃതി ഇറാനി
സ്മൃതി ഇറാനിയുടെ മണ്ഡലമായ അമേഠിയില് കോണ്ഗ്രസ് നേതാവ് രാഹുല് ഗാന്ധി ഭക്ഷ്യധാന്യങ്ങള്, സാനിറ്റൈസറുകള്, മാസ്കുകള് തുടങ്ങിയ അവശ്യ വസ്തുക്കള് എത്തിച്ചിരുന്നു