Browsing Category
News
ഒഡിഷയ്ക്ക് പിന്നാലെ പഞ്ചാബും ലോക്ക്ഡൗണ്‍ നീട്ടി
പഞ്ചാബില്‍ കോവിഡ് ബാധിതരുടെ എണ്ണം നൂറ് കടന്നിരിക്കുകയാണ്
രാജ്യത്ത് കോവിഡ് മരണം 200 പിന്നിട്ടു. 12 മണിക്കൂറിനിടെ 30 പേർ മരിച്ചു
രാജ്യത്ത് കോവിഡ് മരണം 200 പിന്നിട്ടു. 12 മണിക്കൂറിനിടെ 30 പേരാണ് മരിച്ചത്. 503 പേര്‍ക്ക് രോഗം ഭേദമായി. 6412 പേര്‍ക്ക് ഇതുവരെ കോവിഡ് സ്ഥിരീകരിച്ചു. അസമില്‍ ആദ്യ മരണം റിപ്പോര്‍ട്ട്…
കാസർഗോട്ടെ ആദ്യ കൊവിഡ് രോഗിയുൾപ്പെടെ പതിനഞ്ച് പേർ ഇന്ന് ആശുപത്രി വിട്ടു
സംസ്ഥാനത്ത് ഏറ്റവും കൂടുതൽ കൊവിഡ് ബാധിതരുള്ള കാസർഗോഡ് ആദ്യ രോഗിയുൾപ്പെടെ പതിനഞ്ച് പേർ ഇന്ന് ആശുപത്രി വിട്ടു. കൊറോണ വൈറസ് ബാധയുടെ രണ്ടാം ഘട്ടത്തിൽ ജില്ലക്കാരായ 138 പേരാണ് വിവിധ…
ധാരാവിയിൽ അഞ്ച് പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു
കൊവിഡ് ബാധിച്ച് മൂന്ന് പേരാണ് ഇതുവരെ ധാരാവിയിൽ മരിച്ചത്. പതിനഞ്ച് ലക്ഷത്തോളം പേർ തിങ്ങിപ്പാർക്കുന്ന പ്രദേശമാണ് ധാരാവി. കൊറോണ പടരുന്ന സാഹചര്യത്തിൽ കർശന നിയന്ത്രണങ്ങളാണ് ധാരാവിയിൽ…
മുംബൈയിൽ രണ്ട് ആശുപത്രികളിലായി അഞ്ച് മലയാളി നഴ്സുമാർക്ക് കൂടി കൊറോണ സ്ഥിരീകരിച്ചു
രാജ്യത്തെ കൊറോണ വൈറസ് ബാധ മൂലം ഏറെ മരണങ്ങള് റിപ്പോര്‍ട്ട് ചെയ്യുന്ന നഗരം കൂടിയാണ് മുംബൈ. ഇവിടങ്ങളിലെ ആരോഗ്യ പ്രവര്‍ത്തകരില്‍ വൈറസ് ബാധ സ്ഥിരീകരിക്കുന്നത് കടുത്ത ആശങ്കയ്ക്ക്…
രാജ്യത്ത് കൊവിഡ് സമൂഹവ്യാപന സംശയിക്കുന്നതായി ഐസിഎംആർ
രണ്ടാം ഘട്ട റാൻഡം ടെസ്റ്റിലൂടെയാണ് ഇത് കണ്ടെത്തിയിരിക്കുന്നത്.
ദുഃഖവെള്ളി ക്രിസ്തുവിനെയും സത്യത്തോടും നീതിയോടും ഉള്ള പ്രതിബദ്ധത ഓർമ്മിക്കുന്നത്
'കര്‍ത്താവായ ക്രിസ്തു തന്റെ ജീവിതം മറ്റുള്ളവരെ സേവിക്കുന്നതിനായി നീക്കിവച്ചു.
സര്‍വീസിലേക്ക് തിരികെ പ്രവേശിക്കാനുള്ള കേന്ദ്രസര്‍ക്കാറിന്റെ നിര്‍ദേശം തള്ളി കണ്ണന് ഗോപിനാഥന്.
രാജ്യത്ത് കോവിഡ് പടരുന്ന സാഹചര്യത്തില്‍ പ്രതിരോധ നടപടികള്‍ ശക്തമാക്കുന്നതിന്റെ ഭാഗമായാണ് തിരികെ സര്‍വീസില്‍ പ്രവേശിക്കാന്‍ കണ്ണന് ഗോപിനാഥന് കേന്ദ്രം നിര്‍ദേശം നല്‍കിയത്
സർവീസിൽ തിരികെ പ്രവേശിക്കണമെന്ന കേന്ദ്രസർക്കാർ നിർദേശം തള്ളി മുൻ ഐഎഎസ് ഉദ്യോഗസ്ഥൻ കണ്ണൻ ഗോപിനാഥൻ
സര്‍വീസില്‍ തിരികെ പ്രവേശിക്കണമെന്നാവശ്യപ്പെട്ട് സര്‍ക്കാരില്‍ നിന്ന് കത്തു ലഭിച്ചിരുന്നുവെന്ന് കണ്ണൻ ഗോപിനാഥൻ പറഞ്ഞു. കൊവിഡ് 19 ന്റെ പശ്ചാത്തലത്തില്‍ തന്റെ എല്ലാ സേവനവും…
കണ്ണൂർ ജില്ലയിൽ പുതുതായി രോഗം സ്ഥിരീകരിച്ചത് ഒരു കുടുംബത്തിലെ നാല് പേർക്ക്.
പതിമൂന്ന് വയസുകാരനടക്കം ചെറുവാഞ്ചേരിയിലെ ഒരു കുടുംബത്തിലെ നാല് പേർക്കാണ് കണ്ണൂരിൽ പുതുതായി രോഗം സ്ഥിരീകരിച്ചത്. 70ഉം 35ഉം 21ഉം വയസ്സുള്ള സ്ത്രീകളാണ് മറ്റു മൂന്നു പേര്.