Browsing Category
News
ലോകത്താകെ കൊവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 270,709 ആയി
ലോകത്താകെ കൊവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 270,709 ആയി. 3,916,244 പേർക്ക് രോഗം സ്ഥിരീകരിച്ചു. 1,341,239 പേർ രോഗം ഭേദമായി ആശുപത്രി വിട്ടു.
നെയ്വേലി ലിഗ്നൈറ്റ് കോർപറേഷനിൽ പൊട്ടിത്തെറി എട്ട് തൊഴിലാളികള്‍ക്ക് പരിക്കേറ്റു
ഷന് (എന്‍എല്‍സി) പ്ലാന്റിലുണ്ടായ പൊട്ടിത്തെറിയില്‍ എട്ട് തൊഴിലാളികള്‍ക്ക് പരിക്കേറ്റു. ഇവരില്‍ നാലു പേരുടെ നില ഗുരുതരമാണ്. കടലൂരിലെ പ്ലാന്റിലാണ് പൊട്ടിത്തെറിയുണ്ടായത്.
അബുദാബിയില്‍നിന്നും പ്രവാസികൾ കൊച്ചിൾ എത്തി
പ്രവാസികളുമായി അബുദാബിയില്‍നിന്നും പുറപ്പെട്ട ആദ്യ വിമാനം കൊച്ചിയില്‍. അബുദബിയിൽ നിന്നു കൊച്ചിയിലേയ്ക്കു പുറപ്പെട്ട വിമാനത്തിലെ 181 യാത്രക്കാരിൽ 49 ഗർഭിണികളും നാലു കുട്ടികളുമുണ്ട്.…
മരണത്തിലും ഇടുക്കി മുൻ ബിഷപ്പിനെ അധിക്ഷേപിച്ച വർക്കതിരെ വൈദികന്റെ ഫേസ് ബുക്ക് പോസ്റ്റ്”അങ്ങേക്ക് അഭിമാനിക്കാം.…
അന്തരിച്ച ഇടുക്കി മുൻ രൂപത ബിഷപ്പ് മാർ മാത്യു അനിക്കുഴികാട്ടിലിനെ അധിക്ഷേപിച്ചവർക്കെതിരെ രൂക്ഷ വിമർശനവുമായി ഇടുക്കി രൂപതയിലെ വൈദികൻ രംഗത്ത്. നെടുങ്കണ്ടം മഞ്ഞകുഴി പള്ളിവികാരി ഫാ :…
കോൺവെൻ്റ് കിണറ്റിൽ കന്യാസത്രീ വിദ്യാർത്ഥിനി മരിച്ചനിലയിൽ
സന്യസ്ത വിദ്യാർത്ഥിനിയുടെ മൃദേഹം കിണറ്റിനുള്ളിൽ കണ്ടെത്തി ഇന്ന് രാവിലെ തിരുവല്ലയിലെ പാലിയേക്കര ബസേലിയൻ കോൺവെൻറിലെ കിണറ്റിലാണ് കന്യാസ്ത്രീ വിദ്യാർത്ഥിനിയെ മരിച്ച നിലയിൽ കണ്ടെത്തിയത്
മുംബൈ ആശുപത്രിൽ കൊറോണ വാർഡിൽ മൃത ശരീരങ്ങൾക്കൊപ്പം രോഗികളും
ആശുപത്രിയിലെ കൊറോണ വൈറസ് വാർഡിൽ കറുത്ത പോളിത്തീൻ ബാഗുകളിൽ പൊതിഞ്ഞ മൃതദേഹങ്ങൾക്ക് സമീപം രോഗികൾ കിടക്കുന്ന ദൃശ്യം സോഷ്യൽ മീഡിയയിൽ ചർച്ചയായിരിക്കുകയാണ്
മുംബൈയില്‍ 250 പൊലീസുകാര്‍ക്ക് കൊവിഡ് 19 രോഗം സ്ഥിരീകരിച്ചു.
രോഗബാധ സ്ഥിരീകരിച്ച പൊലീസുകാരില്‍ ഭൂരിപക്ഷം പേര്‍ക്കും രോഗലക്ഷണങ്ങള്‍ ഉണ്ടായിരുന്നില്ലെന്നും ആരുടെയും നില ഗുരുതരമല്ലെന്നും പൊലീസ് കമ്മീഷണര്‍ വ്യക്തമാക്കി. മുംബൈ നഗരത്തില്‍ സര്…
ഡാലസ് കൗണ്ടിയില്‍ തുടര്‍ച്ചയായി മൂന്നാം ദിനവും രോഗം സ്ഥിരീകരിച്ചവരുടെ എണ്ണത്തില്‍ റെക്കോര്‍ഡ്
അമേരിക്കയിലെ കൊറോണ വൈറസ് പ്രഭവ കേന്ദ്രങ്ങളായ ന്യൂയോര്‍ക്ക്, ന്യൂജഴ്സി തുടങ്ങിയ സംസ്ഥാനങ്ങളില്‍ കോവിഡ് 19 രോഗികളുടെ എണ്ണത്തില്‍ കാര്യമായ കുറവ് അനുഭവപ്പെട്ടപ്പോള്‍ ടെക്സസ്…
പത്തനംതിട്ട തണ്ണിത്തോട്ടിൽ പുലിയുടെ ആക്രമണത്തിൽ ഇടുക്കി സ്വദേശി മരിച്ചു
പത്തനംതിട്ട ::കോന്നി തണ്ണിത്തോട്ടത്തിൽ പുലിയുടെ ആക്രമണത്തിൽ കരാറുകാരൻ മരിച്ചു.ഇടുക്കി കഞ്ഞിക്കുഴി സ്വദേശി വടക്കേതിൽ ബിനീഷ് (37)ആണ് കൊല്ലപ്പെട്ടത്.
വിഷവാതക ചോര്‍ച്ചയില്‍ മരിച്ചവരുടെ എണ്ണം പതിനൊന്നായി,വിദഗ്ധ സംഘത്തെ അയയ്ക്കും
80 പേരുടെ നില ഗുരുതരമായി തുടരുകയാണ്