Browsing Category

News

തമിഴ്‌നാട്ടില്‍ 30 തടവുപുള്ളികള്‍ക്ക് കോവിഡ് ,രോഗബാധിതരുടെ എണ്ണം 20,000 കടന്നു

തമിഴ്‌നാട്ടില്‍ 30 തടവുപുള്ളികള്‍ക്കു കൂടി കോവിഡ് 19 സ്ഥിരീകരിച്ചു. ചെന്നൈയിലെ അതീവസുരക്ഷയുള്ള പുഴല്‍ ജയിലിലാണ് തടവുപുള്ളികള്‍ക്ക് രോഗം സ്ഥിരീകരിച്ചത്

ആലപ്പുഴയിൽ നിരീക്ഷണത്തിലിരിക്കെ മരിച്ച ആൾക്ക് കോവിഡ് സ്ഥിരീകരിച്ചു,കേരളത്തിൽ കോവിഡ് മരണം 9

നിരീക്ഷണത്തിലിരിക്കെ മരിച്ച ആൾക്ക് കോവിഡ് സ്ഥിരീകരിച്ചു. ചെങ്ങന്നൂർ പണ്ടനാട് സ്വദേശി ജോസ് ജോയി ആണ് മരിച്ചത്. 38 വയസ്സായിരുന്നു. ഇതോടെ സംസ്ഥാനത്തെ കോവിഡ് മരണം 9 ആയി.

കല്ലാർകുട്ടി, പാംബ്ല ഡാമുകളുടെ ഷട്ടറുകൾ നാളെ തുറന്നു നീരൊഴുക്കും

ഇടുക്കി ജില്ലയിലെ ചെറുകിട ഡാമുകളായ കല്ലാർകുട്ടി, പാംബ്ല ഡാമുകളുടെ ഷട്ടറുകൾ നാളെ രാവിലെ പത്തിന് ഉയർത്തും. രണ്ട് ഡാമിന്‍റെയും ഓരോ ഷട്ടർ 10 സെന്‍റി മീറ്റര്‍ വീതം ഉയർത്തി വെള്ളം…

ബെവ്ക്യു ആപ്പ് പിൻവലിക്കില്ല ; സാങ്കേതിക തടസങ്ങള്‍ പരിഹരിക്കുമെന്നും എക്‌സൈസ് മന്ത്രി

ആപ്പിനെതിരെ വ്യാപക പരാതി ഉയര്‍ന്ന സാഹചര്യത്തില്‍ എക്‌സൈസ് മന്ത്രിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന ഉന്നതതല യോഗത്തിലാണ് തീരുമാനം.

സംസ്ഥാനത്ത് ഇന്ന് 62 പേർക്ക് കോവിഡ് കോട്ടയത്ത് ചികിൽ‌സയിലായിരുന്ന തിരുവല്ല സ്വദേശി ജോഷി മരിച്ചു

സംസ്ഥാനത്ത് ഇന്ന് 62 പേർക്ക് കോവിഡ്.പത്ത് പേരുടെ പരിശോനാഫലം നെഗറ്റീവായി. രോഗം സ്ഥിരീകരിച്ച് കോട്ടയത്ത് ചികിൽ‌സയിലായിരുന്ന തിരുവല്ല സ്വദേശി ജോഷി മരിച്ചു.

സിനിമ-ടെലിവിഷൻ പ്രോഗ്രാമുകളുടെ ചിത്രീകരണത്തിനും പോസ്റ്റ് പ്രൊഡക്ഷൻ ജോലികൾക്കും കർശന നിബന്ധനകൾ നിർദ്ദേശിച്ച്…

ഹെയർ വിഗുകൾ ഉപയോഗത്തിനു മുൻപും ശേഷവും ശുദ്ധീകരിക്കണം. മേക്കപ്പുകൾ ഓരോ അഭിനേതാക്കൾക്കും പ്രത്യേകം പ്രത്യേകമായിരിക്കണം. മേക്കപ്പിനു ശേഷം ഫേസ് ഷീൽഡ് ധരിക്കണം. ഹെയർ, മേക്കപ്പ്…

സൂരജിന്റെ കുടുംബത്തിനെതിരെ ഗാര്‍ഹിക പീഡനത്തിന് കേസെടുക്കാന്‍ നിര്‍ദ്ദേശം

ഉത്രയ്ക്ക് സൂരജിന്റെ കുടുംബത്തില്‍ നിന്നും ഗാര്‍ഹിക പീഡനം ഉണ്ടായിട്ടുണ്ടെന്ന ആരോപണം ഉത്രയുടെ ബന്ധുക്കള്‍ ഉന്നയിച്ചിരുന്നു. സ്ത്രീധനം തിരികെ നല്കാതിരിക്കാന്‍ വേണ്ടിയാണ് കൊലപാതകം…