Browsing Category
News
കപ്പേള-മുഹമ്മദ് മുസ്തഫ സംവിധാനം ചെയ്ത ആദ്യചിത്രം ജൂൺ 22നു നെറ്റ്ഫ്ലിക്സിൽ
കോവിഡ് 19 നെ തുടർന്ന് തിയേറ്ററുകൾ അടച്ചിടാൻ മാർച്ച് 10 നാണ് മുഖ്യമന്ത്രി പിണറായി വിജയൻ അഭ്യർത്ഥിച്ചത്. മാർച്ച് 6 നാണ് കപ്പേള തിയേറ്ററുകളിൽ എത്തുന്നത്. ആദ്യഘട്ടത്തിൽ മാർച്ച് 16 വരെ…
ഇന്ത്യ-ചൈന സൈനിക സംഘര്‍ഷം സ്ഥിതിഗതികള്‍ നിരീക്ഷിച്ചു അമേരിക്ക
ഇന്ത്യയും ചൈനയും വിഷയത്തില്‍ അമേരിക്കയുടെ ഇടപെടല്‍ വേണമെന്ന് ആവശ്യം പ്രകടിപ്പിച്ചതായും പ്രതിനിധി പറഞ്ഞു. ഒപ്പം സംഘര്‍ഷത്തില്‍ കൊല്ലപ്പെട്ട 20 ഇന്ത്യന്‍ സൈനികര്‍ക്ക് യു.എസ്…
കോവിഡ് രോഗിയില്‍ ഇരട്ട ശ്വാസകോശം വച്ചു പിടിപ്പിച്ച് ഇന്ത്യന്‍ അമേരിക്കന്‍ ഡോക്ടര്‍
കുറച്ചു ദിവസം കൂടെ വെന്റിലേറ്ററില്‍ കിടക്കേണ്ടി വരുമെങ്കിലും പൂര്‍ണ്ണ ആരോഗ്യത്തോടെ വീട്ടിലേക്കു പോകാന്‍ കഴിയുമെന്നാണ് ഡോക്ടര്‍മാരുടെ വിശ്വാസം. ഹിസ്പാനിക്ക് യുവതിയെ കുറിച്ചുള്ള…
ലഡാക്കില്‍ വീരമൃത്യു വരിച്ച കേണല്‍ ബിക്കുമല്ല സന്തോഷ് ബാബുവിന് രാജ്യത്തിന്റെ അന്ത്യാഞ്ജലി
ലഡാക്കില്‍ വീരമൃത്യു വരിച്ച കേണല്‍ ബിക്കുമല്ല സന്തോഷ് ബാബുവിന് രാജ്യത്തിന്റെ അന്ത്യാഞ്ജലി. സ്വദേശമായ തെലങ്കാനയിലെ സൂര്യാപേട്ടില്‍ അദ്ദേഹത്തിന്റെ സംസ്‌ക്കാര ചടങ്ങുകള്‍ നടന്നു.
അഭിമന്യു വധ കേസിലെ മുഖ്യപ്രതി കോടതിയില്‍ കീഴടങ്ങി
2018 ജൂലെ രണ്ടിനാണ് അഭിമന്യു കുത്തേറ്റ് മരിച്ചത്
അഭിമന്യു വധക്കേസിലെ മുഖ്യപ്രതി കോടതിയില്‍ കീഴടങ്ങി
2018 ജൂലൈ ഒന്നിന് രാത്രിയാണ് അഭിമന്യു മഹാരാജാസ് കോളജ് ക്യാമ്പസില്‍ വച്ച് കൊല്ലപ്പെട്ടത്. ഇതേ കോളജിലെ അര്‍ജുന്‍ എന്ന വിദ്യാര്‍ഥിക്കും കുത്തേറ്റിരുന്നു. 26 ക്യാമ്പസ് ഫ്രണ്ട് -…
കോവിഡ് ബാധിച്ച് കണ്ണൂരിൽ എക്സൈസ് ഉദ്യോഗസ്ഥന് മരിച്ചു
കണ്ണൂരിൽ കോവിഡ് ബാധിച്ച് ചികിത്സയിലായിരുന്ന എക്സൈസ് ഉദ്യോഗസ്ഥന് മരിച്ചു
ചൈനയുടെ ആപ്പ് പാടില്ലെന്ന് ഇന്ത്യൻ രഹസ്യാന്വേഷണ വിഭാഹം ടിക്ക് ടോക്ക് അടക്കമുള്ള 52 ചൈനീസ് ആപ്പുകൾക്കെതിരെ നടപടിയുണ്ടാകും
:ഇന്ത്യൻ കൂടുതൽ ആളുകൾ ഉപയോഗിക്കുന്ന ടിക്ക് ടോക്ക് അടക്കമുള്ള 52 ചൈനീസ് ആപ്പുകൾക്കെതിരെ ഇന്ത്യൻ രഹസ്യാന്വേഷണ വിഭാഗം കേന്ദ്ര അഭയന്തിര മാതാരള്യത്തിന് റിപ്പോർട്ട് സമർപ്പിച്ചു
സുരക്ഷാ ഭീക്ഷണി 4ജി കണക്ഷന് ചൈനീസ് ഉൽപന്നങ്ങൾ ഉപയോഗിക്കരുതെന്ന് ബിഎസ്എൻഎലിന്കേ ന്ദ്രസർക്കാർ നിർദേശം
ഇന്റർനെറ്റ് ബ്രോഡ് ബാൻഡ് സേവനങ്ങൾ നൽകുന്നതിനും 4ജി കണക്ഷൻ നൽകുന്നതിനായി ചൈനീസ് ഉൽപന്നങ്ങൾ ഉപയോഗിക്കരുതെന്ന് ബിഎസ്എൻഎലിനോട് കേന്ദ്രസർക്കാർ നിർദേശിച്ചു.
ഇരുട്ടടി പന്ത്രണ്ടാം ദിവസ്സവും പെട്രോൾവില വർധിപ്പിച്ച കേന്ദ്രം
ജനത്തിന് മേൽ കൂടുതൽ ഭരമേല്പിച്ചു തുടര്‍ച്ചയായ 12ആം ദിവസവും രാജ്യത്ത് ഇന്ധനവില വര്‍ധിപ്പിച്ചു