Browsing Category

News

സ്വർണം കടത്ത് കേസിൽ മുന്ന് പേരുടെ അറസ്റ്റ് രേഖപ്പെടുത്തി സരിത്തിനെ കസ്റ്റംസ് വീണ്ടും ചോദ്യം ചെയ്തു

സ്വര്ണക്കടത്ത് കേസിൽ ഇടനിലക്കാരനായ റെമീസിൽ നിന്നും സ്വർണം വാങ്ങുന്ന മൂന്നു പേരെ കൂടി കസ്റ്റംസ് ഇന്ന് അറസ്റ്റ് ചെയ്തു. മൂവാറ്റുപുഴ സ്വദേശി ജലാൽ ലാൽ ,കൊണ്ടോണ്ടി സ്വദേശി അംജദ്…

ആഗോള സാമ്പത്തിക പതിനെട്ടാം നുറ്റാണ്ടിലേക്ക് കൂപ്പുകുത്തുമെന്ന് ലോക ആരോഗ്യ സംഘടനയുടെ മുന്നറിയിപ്പ് ,നൂറ് ദശലക്ഷംആളുകൾ…

ആഗോള സാമ്പത്തിക രംഗത്തെ കോവിഡ് വൻതോതിൽ പിന്നോട്ടടിക്കുമെന്ന് ഐക്യരാഷ്ട്ര സംഘടനയുടെ മുന്നറിയിപ്പ് ലോകത്ത് വലിയ ക്ഷാമത്തിന് സാധ്യതയുണ്ടെന്നും ലോകാരോഗ്യ സംഘടനാപറയുന്നു

പ്ലസ് ടു, വി.എച്ച്.എസ്.ഇ പരീക്ഷാഫലം ഇന്ന്

പ്ലസ് ടു, വി.എച്ച്.എസ്.ഇ പരീക്ഷാഫലം ഇന്ന് പ്രഖ്യാപിക്കും. ഉച്ചക്ക് രണ്ട് മണിക്ക് വിദ്യാഭ്യാസ മന്ത്രിയാണ് ഫലം പ്രഖ്യാപിക്കുന്നത്. നാലര ലക്ഷത്തോളം വിദ്യാർത്ഥികളാണ് ഇക്കുറി പ്ലസ് ടു…

എം ശിവശങ്കറിനെ പത്തു മണിക്കൂർ ചോദ്യം ചെയ്തു പുലർച്ചയെ വീട്ടിലെത്തിച്ചു

സ്വര്‍ണക്കടത്ത് കേസില്‍ മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറിയും മുന്‍ ഐടി സെക്രട്ടറിയുമായിരുന്ന എം ശിവശങ്കറിന്‍റെ ചോദ്യം ചെയ്യല്‍ പൂർത്തിയായി. പത്ത് മണിക്കൂറോളം നീണ്ട…

അടിമാലി ഹണി ട്രാപ്പിൽ അഭിഭാഷകൻ ഉൾപ്പെടെ പ്രതികൾക്ക് ജാമ്യമില്ല. പ്രധാനപ്രതിഷൈജൻ പോലീസ് കസ്റ്റഡിയിൽ

അടിമാലി ഹണി ട്രാപ്പിൽ പ്രതികൾക്ക് ജാമ്യമില്ല. കേസിലെ മുഖ്യപ്രതിയായ അഭ്യഭാഷകൻ ബെന്നി മാത്യു ഉൾപ്പെടെ ഉള്ളവരുടെ ജാമ്യ അപേക്ഷയാണ് തൊടുപുഴ തൊടുപുഴ സെഷൻസ് കോടതി തള്ളിയത്

സ്വപ്‌ന സുരേഷുമായി ഫോണിൽ ബന്ധപ്പെട്ടത് യുഎഇ കോൺസൽ ജനറലിന്റെ നിർദ്ദേശപ്രകാരം: കെ ടി ജലീൽ

സ്വർണക്കടത്ത് കേസ് പ്രതി സ്വപ്‌ന സുരേഷുമായി ഫോണിൽ സംസാരിച്ചത് യുഎഇ കോൺസൽ ജനറലിന്റെ നിർദ്ദേശ പ്രകാരമെന്ന് മന്ത്രി കെ ടി ജലീൽ. മെയ് 27ന് യുഎഇ കോണ്‍സുലേറ്റ് ജനറലിന്റെ ഒരു സന്ദേശം…

മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം.ശിവശങ്കറിനെ കസ്റ്റംസ് ചോദ്യം ചെയ്യുതു ,കോൾ ലിസ്റ്റിൽ കെ ടി ജലീൽ

നയതന്ത്ര ബാഗേജ് വഴിയുള്ള സ്വർണക്കടത്തിൽ മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം.ശിവശങ്കറിനെ കസ്റ്റംസ് ചോദ്യം ചെയ്യുതു . കേസുമായി ബന്ധപ്പെട്ട് ചോദ്യം ചെയ്യലിന് ഹാജരാകാൻ…

BREAKING NEWS ഏറ്റവും ഉയര്ന്ന നിരക്കിൽ കോവിഡ് സംസ്ഥാനത്ത് 608 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു

സംസ്ഥാനത്തു ഇതുവരെ റിപ്പോർട്ട് ചെയ്തതിൽ ഏറ്റവും ഉയര്ന്ന കോവിഡ് നിരക്കാണ് ഇന്ന് രേഖപെടുത്തിയിട്ടുള്ളത്

“ഞാനാണ് എല്ലാം ചെയ്തത്, വേറെയാരുമല്ല, ഞാനാ ചെയ്തത്”. ഉത്രയെ കൊന്നുവെന്ന് മാധ്യമങ്ങള്‍ക്ക് മുന്നില്‍…

ഉത്രയെ കൊന്നുവെന്ന് മാധ്യമങ്ങള്‍ക്ക് മുന്നില്‍ സമ്മതിച്ച് സൂരജ്. അടൂരിലെ വീട്ടില്‍ വനംവകുപ്പ് തെളിവെടുപ്പിനെത്തിച്ചപ്പോഴാണ് ഉത്രയെ കൊന്നുവെന്ന് സൂരജ് പറ‍ഞ്ഞത്. എന്തിനാണ്…