Browsing Category
News
സംസ്ഥാനത്ത് നാലു കോവിഡ് മരണം; തിരുവനന്തപുരം, പത്തനതിട്ട സ്വദേശികൾ
സംസ്ഥാനത്ത് ഇന്ന് നാലു കോവിഡ് മരണം. തിരുവനന്തപുരം പുല്ലമ്പാറ സ്വദേശി മുഹമ്മദ് ബഷീറാണ് മെഡിക്കൽ കോളജിൽ ഇന്നലെ രാത്രി മരിച്ചത്. 44 വയസായിരുന്നു
രാജ്യത്തെ കോവിഡ് വ്യാപനം കൽക്കൊടി കടന്നു ഒരാഴ്ച്ചക്കിടെ 5 ലക്ഷം രോഗികൾ
രാജ്യത്തെ കൊവിഡ് ബാധിതരുടെ എണ്ണം കാൽക്കോടികടന്നു രോഗ ബാധിതർ 2,527,308ആയി. 24 മണിക്കൂറിനുള്ളിൽ 65,002 പേര്‍ക്ക് കൂടി രോഗം ബാധിച്ചു. 24 മണിക്കൂറിനിടെ 996 പേരാണ് മരിച്ചത്.
എഴുപത്തിനാലാം സ്വാതന്ത്ര്യദിനത്തിൽ കൊവിഡിനെതിരെ പോരാടുന്നവര്‍ക്ക് ആദരമര്‍പ്പിച്ച പ്രധാനമന്ത്രി
കൊവിഡിനെതിരെ പോരാടുന്നവര്‍ക്ക് ആദരമര്‍പ്പിച്ച പ്രധാനമന്ത്രി,എഴുപത്തിനാലാം സ്വാതന്ത്ര്യദിനത്തിൽ രാജ്യത്തെ അഭിസംബോധന ചെയ്ത് പ്രധാനമന്ത്രി നരേന്ദ്രമോദി
ഒടുവില്‍ കുവി തന്നെ കണ്ടെത്തി, കളിക്കൂട്ടുകാരിയെ
ആ സ്നേഹം വിവരിക്കാന്‍ ഈ വാക്കുകള്‍ പോര....തന്റെ കളിക്കൂട്ടുകാരിയായ കുഞ്ഞു ധനുവിനെ തപ്പി കുവി നടക്കാന്‍ തുടങ്ങിയിട്ടു ദിവസങ്ങളായി
ഇന്ന് രാജ്യത്തിൻറെ 74 സ്വാതന്ത്ര്യദിനം
രാജ്യം 74 നാലാമത് സ്വാതന്ത്ര്യ ദിനം ആഘോഷിക്കുന്നു . കോവിഡ് പശ്ചാത്തലത്തിൽ ലളിതമായ ചടങ്ങുകളോടെയാണ് ഇത്തവണത്തെ സ്വാതത്ര്യ ദിനാചരണം
മുഖ്യമന്ത്രിയുടെയും ആരോഗ്യമന്ത്രിടേയും കോവിഡ് പരിശോധനാ ഫലം നെഗറ്റീവ്.
മുഖ്യമന്ത്രി പിണറായി വിജയന്റെയും ആരോഗ്യമന്ത്രി കെ.കെ ശൈലജ ടീച്ചറുടേയും കോവിഡ് പരിശോധനാ ഫലം നെഗറ്റീവ്.
സംസ്ഥാനത്ത് ഇന്ന് 1569 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു.10 മരണം
സംസ്ഥാനത്ത് ഇന്ന് 1569 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. തിരുവനന്തപുരം ജില്ലയില്‍ നിന്നുള്ള 310 പേര്‍ക്കും, മലപ്പുറം ജില്ലയില്‍ നിന്നുള്ള 198 പേര്‍ക്കും, പാലക്കാട് ജില്ലയില്‍…
മലപ്പുറം കളക്ടർക്ക് കോവിഡ് മുഖ്യമന്ത്രി പിണറായി വിജയന് സ്വയം നിരീക്ഷണത്തില്‍
മുഖ്യമന്ത്രി പിണറായി വിജയന് സ്വയം നിരീക്ഷണത്തില്‍ പോകാന്‍ തീരുമാനിച്ചു. മലപ്പുറം ജില്ലാ കളക്ടര്‍ക്ക് കോവിഡ് സ്ഥിരീകരിച്ച സാഹചര്യത്തിലാണ് മുഖ്യമന്ത്രിയും മന്ത്രിമാരും…
പെട്ടിമുടി ദുരന്തം കന്നിയാറിൽ നിന്നും ഒരു മൃതദേഹം കൂടി; മരണം 56
പെട്ടിമുടി ദുരന്തത്തിൽ കാണാതായവർക്കു വേണ്ടിയുള്ള തിരച്ചിൽ എട്ടാം ദിവസവും തുടരുകയാണ്. ഇന്ന് രണ്ടുവയസുകാരിയുടെ മൃതദേഹം കന്നിയാറിൽ നിന്ന് കണ്ടെത്തി.
ചീഫ് ജസ്റ്റിസിനി വിമർശിച്ച പ്രശാന്ത് ഭൂഷണ് കോടതി അലക്ഷ്യ കേസിൽ കുറ്റക്കാരനാണെന്ന് സുപ്രീംകോടതി
ചീഫ് ജസ്റ്റിസ് എസ് എ ബോബ്ഡെയെ ട്വിറ്ററിൽ വിമര്‍ശിച്ച അഭിഭാഷകൻ പ്രശാന്ത് ഭൂഷണ് കോടതി അലക്ഷ്യ കേസിൽ കുറ്റക്കാരനാണെന്ന് സുപ്രീംകോടതി. പ്രശാന്ത് ഭൂഷനെതിരെയുള്ള ശിക്ഷ ഓഗസ്റ്റ് 20ന്…