Browsing Category
News
പെട്ടിമുടി ദുരന്തം മനുഷ്യ ഇടപെടൽ മൂലമല്ലന്നു ഭൗമശാസ്ത്രിജ്ഞര്.
ബിനീഷ് കൊടിയേരിയെ വീണ്ടും ഇ.ഡി ചോദ്യം ചെയ്യും. സ്വര്ണക്കടത്ത് കേസ് പ്രതികളുമായി സാമ്പത്തിക ഇടപാട് നടത്തിയിട്ടുണ്ടോയെന്ന് പരിശോധിക്കും.
പാക് സെൽ ആക്രമണം രജൗറിയില് മലയാളി ജവാന് വീരമൃത്യു.
കശ്മീരിലെ രജൗറിയില് മലയാളി ജവാന് വീരമൃത്യു. കൊല്ലം കടയ്ക്കല് ആലുമുക്ക് ആശാഭവനില് അനീഷ് തോമസ് ആണ് മരിച്ചത്
“ബലാത്സംഗക്കേസില് ബിഷപ് ഫ്രാങ്കോ മുളയ്ക്കല് “രഹസ്യവിചാരണ ഇന്ന് തുടങ്ങും
ബിഷപ് ഫ്രാങ്കോ മുളയ്ക്കല് പ്രതിയായ ബലാത്സംഗക്കേസില് രഹസ്യവിചാരണ ഇന്ന് ആരംഭിക്കും. മാനഭംഗം, പ്രകൃതിവിരുദ്ധ പീഡനം ഉള്പ്പെടെ അഞ്ച് വകുപ്പുകളാണ് കേസിലെ പ്രതിയായ ബിഷപിനെതിരെ…
ഓക്സ്ഫോർഡ്കോവിഡ് വാക്സിൻ ഇന്ത്യയില് പരീക്ഷണം പുനരാരംഭിക്കാന് അനുമതി
ഇന്ത്യയില് ഓക്സ്ഫോർഡ് കോവിഡ് വാക്സീന് പരീക്ഷണം പുനരാരംഭിക്കാന് അനുമതി
ഡിജിറ്റൽ തെളിവ് സ്വർണക്കടത്ത് കേസിൽ പ്രതികളെ എൻഐഎ ചോദ്യം ചെയ്യുന്നു
സ്വർണക്കടത്ത് കേസിൽ കോടതി, കസ്റ്റഡിയിൽ വിട്ടു നൽകിയ സന്ദീപ് നായർ അടക്കമുള്ള പ്രതികളെ എൻഐഎ ചോദ്യം ചെയ്ത് തുടങ്ങി. പ്രതികളുടെ ഫോൺ, ലാപ്ടോപ് എന്നിവയിൽ നിന്ന് വീണ്ടെടുത്ത ഡിജിറ്റൽ…
റമീസിന്റെ ആശുപത്രിവാസം വകുപ്പ് മേധാവിക്ക് അതിസുരക്ഷ ജയില് സൂപ്രണ്ട് റിപ്പോര്ട്ട് സമര്പ്പിച്ചു
തിരുവനന്തപുരം സ്വര്ണ്ണക്കടത്ത് കേസിലെ പ്രതി റമീസിന്റെ ആശുപത്രിവാസം സംബന്ധിച്ച് ജയില് വകുപ്പ് മേധാവിക്ക് അതിസുരക്ഷ ജയില് സൂപ്രണ്ട് റിപ്പോര്ട്ട് സമര്പ്പിച്ചു.
രമേശ് ചെന്നിത്തലയ്ക്ക് മന്ത്രി ഇ പി ജയരാജന്റെ ഭാര്യ പി കെ ഇന്ദിരയുടെ വക്കീല് നോട്ടീസ്
പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയ്ക്ക് എതിരെ വ്യവസായ മന്ത്രി ഇ പി ജയരാജന്റെ ഭാര്യ പി കെ ഇന്ദിര വക്കീല് നോട്ടീസ് അയച്ചു. വാര്ത്താസമ്മേളനത്തില് വ്യാജ ആരോപണങ്ങള് ഉന്നയിച്ചെന്ന്…
ആയിരത്തോളം ചൈനക്കാരുടെ വിസാ റദ്ദാക്കി ചൈനയ്ക്കെതിരെ നടപടി ശക്തമാക്കി അമേരിക്ക
ആയിരത്തോളം ചൈനക്കാരുടെ വിസകൾ റദ്ദാക്കി ചൈനയ്ക്കെതിരെ നടപടികള് അമേരിക്കന് ഭരണകൂടം ശക്തമാക്കി. സ്റ്റേറ്റ് ഡിപ്പാർട്മെന്റാണ് സെപ്തംബര് 9 ബുധനാഴ്ച ഈ വിവരം പുറത്തുവിട്ടത്. …
ഹരി നമ്പൂതിരിയെ അഡ്വൈസറി കമ്മിറ്റി അംഗമായി ഗവർണർ ഗ്രെഗ് ഏബട്ട് നിയമിച്ചു
ടെക്സസ് നഴ്സിങ് ഫെസിലിറ്റി അഡ്മിനിസ്ട്രേറ്റേഴ്സ് അഡ്വൈസറി കമ്മിറ്റിയിലേക്ക് മലയാളിയായ ഹരി നമ്പൂതിരി (മെക്കാലൻ, ടെക്സസ്) കാത്തി വിൽസൻ(ഓസ്റ്റിൻ) മെലിൻഡ ജോൺസ് (ലബക്ക്) എന്നിവരെ ഗവർണർ…
മോട്ടോർ സൈക്കിൾ അപകടത്തിൽ കാൽ നഷ്ടപ്പെട്ടു : 160 ലക്ഷം ഡോളർ നഷ്ടപരിഹാരം
മോട്ടോർ സൈക്കിളിൽ ഹോണ്ട കാർ വന്നിടിച്ചതിനെ തുടർന്ന് ഇടതു കാൽമുട്ടിനു താഴെ മുറിച്ചു കളയേണ്ടി വന്ന മധ്യവയസ്ക്കന് 16 മില്യൺ നഷ്ടപരിഹാരം നൽകുന്നതിന് ധാരണയായി. ലേക്ക്കൗണ്ടിയുടെ…