Browsing Category

News

പാലാരിവട്ടം പാലം പൊളിച്ച് പണിയാം പൊതുതാത്പര്യം കണക്കിലെടുത്ത് സർക്കാരിന് മുന്നോട്ടുപോകാം

കൊച്ചിയിലെ പാലാരിവട്ടം പാലം പൊളിച്ച് പുതുക്കിപ്പണിയാമെന്ന് സുപ്രീംകോടതി ഉത്തരവിട്ടു . ബലക്ഷയമുള്ള പാലാരിവട്ടം പാലം പുതുക്കിപ്പണിയണമെന്ന സര്‍ക്കാരിന്‍റെ ഹരജിയിലാണ് നടപടി

സ്വപ്‍ന എൻ ഐ എ കസ്റ്റഡിയിൽ പ്രതികളെ ആദായ നികുതി വകുപ്പ് ചോദ്യം ചെയ്തു

സ്വർണക്കടത്ത് കേസിലെ മുഖ്യപ്രതി സ്വപ്ന സുരേഷിനെ നാല് ദിവസം എൻഐഎ കസ്റ്റഡിയിൽ വിട്ടു. വെള്ളിയാഴ്ച്ച വരെ ആണ് കസ്റ്റഡി കാലാവധി. കസ്റ്റഡി സമയത്ത് ബന്ധുക്കളെ കാണാൻ അനുമതിയുണ്ട്. നിലവിൽ…

കോവിഡ് മുക്തരാവുന്നവരുടെ കാര്യത്തിൽ ലോകത്ത് ഒന്നാം വ്യാപനത്തിൽ രണ്ടാം സ്ഥാനം എങ്ങനെ കരകയറും ?

ഇന്ത്യയിൽ കൊവിഡ് രോഗികളുടെ എണ്ണം 55 ലക്ഷം കടന്നു. രാജ്യത്തെ ആകെ രോഗബാധിതർ 55,62,664 ആയി

നിയമസഭ കയ്യാങ്കളി കേസില്‍ ,പിൻവലിക്കണമെന്ന സർക്കാർ അപേക്ഷ കോടതി തള്ളി

നിയമസഭ കയ്യാങ്കളി കേസ് പിൻവലിക്കണമെന്ന സർക്കാർ അപേക്ഷ കോടതി തള്ളി. തിരുവനന്തപുരം സി.ജെ.എം കോടതിയുടേതാണ് നടപടി. പൊതുതാൽപര്യം പരിഗണിച്ച് കേസ് പിൻവലിക്കണമെന്നായിരുന്നു സർക്കാരിന്‍റെ…

സ്വപനയിൽ നിന്നും പിടിച്ചെടുത്തത് ബിനാമി പണം

സ്വർണ കള്ളക്കടത്ത് കേസിലെ പ്രതികൾ ബിനാമികളെന്ന്ആദായനികുതി വകുപ്പ് പ്രതി സ്വപ്‌നാ സുരേഷിൽ നിന്നും പിടിച്ചെടുത്തത് ബിനാമി പണമാണെന്നാണ് ആദായ നികുതി

സസ്‌പെൻഡ് ചെയ്ത നടപടിയിൽ പ്രതിഷേധിച്ച്എം.പിമാരുടെ പാര്‍ലമെന്‍റ് വളപ്പില്‍ കുത്തിയിരിപ്പു സമരം

രാജ്യസഭയിൽ നിന്ന് സസ്‌പെൻഡ് ചെയ്ത നടപടിയിൽ പ്രതിഷേധിച്ച് 8 എം.പിമാരും കഴിഞ്ഞ രാത്രി പാര്‍ലമെന്‍റ് വളപ്പില്‍ കുത്തിയിരുന്നു. പ്രതിഷേധം ഇപ്പോഴും തുടരുകയാണ്. പുറത്താക്കിയ എം. പിമാരെ…

“”വിധി മാറ്റി എഴുതുമോ ?” മലങ്കര സഭാതര്‍ക്കം മുഖ്യമന്ത്രി ഇരുവിഭാഗങ്ങളുമായി ചർച്ച നടത്തി

മലങ്കര സഭാതര്‍ക്കത്തില്‍ പരിഹാരം കാണുന്നതിനായി സഭാ നേതൃത്വങ്ങളുമായി മുഖ്യമന്ത്രി ചര്‍ച്ച തുടങ്ങി. എല്ലാ പള്ളികളിലും ഹിതപരിശോധന നടത്തണമെന്ന് യാക്കോബായ വിഭാഗം മുഖ്യമന്ത്രിയോട്…

2910 പേർക്കാണ് സംസ്ഥാനത്ത് കോവിഡ്- മരണം 18 ,13 പുതിയ ഹോട്ട് സ്‌പോട്ടുകൾ

ഇന്ന് 2910 പേർക്കാണ് സംസ്ഥാനത്ത് കോവിഡ്-19 സ്ഥിരീകരിച്ചത്. തിരുവനന്തപുരം 533, കോഴിക്കോട് 376, മലപ്പുറം 349, കണ്ണൂര്‍ 314, എറണാകുളം 299 , കൊല്ലം 195, തൃശൂര്‍ 183, പാലക്കാട് 167,…

അൽ ഖ്വയ്ദ ഭീകരരെ ഡൽഹിയിലെ എൻ ഐ എ ആസ്ഥാനത്ത് എത്തിച്ചു

രാജ്യത്തിന്റെ വിസിദ്ധ പ്രദേശങ്ങളിൽ നിന്നും പിടിയിലായ ഒമ്പത് അൽ ഖ്വയ്ദ ഭീകരരെ ഡൽഹിയിലെ എൻ ഐ എ ആസ്ഥാനത്ത് എത്തിച്ചു . നാളെ പട്യാല ഹൗസ് കോടതിയിൽ ഹാജരാക്കുന്ന പ്രതികളെ എന്‍ഐഎ…

ട്രംപിന് മാരക വിഷമടങ്ങിയ കത്ത് കനേഡിയൻ യുവതി പിടിയിൽ

അമേരിക്കന്‍ പ്രസിഡന്‍റ് ഡോണള്‍ഡ് ട്രംപിന് മാരക വിഷമടങ്ങിയ കത്ത് അയച്ചെന്ന് സംശയിക്കുന്ന സ്ത്രീ അറസ്റ്റില്‍. കാനഡയില്‍ നിന്ന് ന്യൂയോര്‍ക്കിലേക്ക് പോകുമ്പോഴാണ് സ്ത്രീ പിടിയിലായത്