Browsing Category
News
ശൈഖ് നവാഫ് അൽ അഹമ്മദ് അസ്സ്വബാഹ കുവൈറ്റ് ഭരണാധികാരി
കുവൈത്തിന്റെ പുതിയ ഭരണാധികാരിയായി ശൈഖ് നവാഫ് അൽ അഹമ്മദ് അസ്സ്വബാഹിനെ തെരഞ്ഞെടുത്തു
അമീർ ഷെയ്ഖ് സബാഹ് അൽ അഹമ്മദ് അസ്സ്വബാഹിന്റെ ഭൗതിക ശരീരം ഇന്ന് ഖബറടക്കും
അന്തരിച്ച കുവൈത്ത് അമീർ ഷെയ്ഖ് സബാഹ് അൽ അഹമ്മദ് അസ്സ്വബാഹിന്റെ ഭൗതിക ശരീരം ഇന്ന് ഖബറടക്കും
ബാബറി മസ്ജിദ് തകര്ത്ത കേസിൽ ലക്നൗ സിബിഐ കോടതി വിധി ഇന്ന്
ബിജെപി ആർ എസ് എസ് സംഘപരിവാർ കർസേവയിൽ പറയും. മസ്ജിദ് തകര്ത്ത കേസും ഗൂഢാലോചന കേസും ഒന്നിച്ച് പരിഗണിച്ചാണ് കോടതി വിധി. എൽ കെ അദ്വാനി,
വടക്കാഞ്ചേരി ലൈഫ് മിഷൻ ഫ്ലാറ്റ് കേസ് അഴിമതി നിരോധന നിയമപ്രകാരം സി ബി ഐ കേസ്സെടുക്കും
വടക്കാഞ്ചേരി ലൈഫ് മിഷൻ ഫ്ലാറ്റ് നിർമ്മാണവുമായി ബന്ധപ്പെട്ട് കമ്മീഷന് നല്കിയെന്ന് പ്രാഥമിക അന്വേഷണത്തില് വ്യക്തമായതോടെ സി.ബി.ഐ അഴിമതി നിരോധന നിയമ പ്രകാരം കേസ് രജിസ്റ്റർ ചെയ്യും
സംസ്ഥാനത്ത് സമ്പൂര്ണ അടച്ചു പൂട്ടല് വേണ്ടെന്ന് സര്വ്വകക്ഷിയോഗം
തിരുവനന്തപുരം: സംസ്ഥാനത്ത് കൊറോണ വ്യാപനം രൂക്ഷമായി തുടരുകയാണെങ്കിലും സമ്പൂർണ ലോക്ക് ഡൗണിലേക്ക് കടക്കേണ്ടതില്ലെന്ന് സർവ്വകക്ഷി യോഗത്തിൽ തീരുമാനം
രാജ്യത്ത് 15 പേരില് ഒരാള്ക്ക് എന്ന നിലയില് കോവിഡ്
രാജ്യത്ത് ഇക്കഴിഞ്ഞ ഓഗസ്റ്റ് മാസം വരെ 10 വയസ്സിന് മുകളില് പ്രായമുള്ള 15 പേരില് ഒരാള്ക്ക് എന്ന നിലയില് കോവിഡ് വന്നിരിക്കാന് സാധ്യതയുണ്ടെന്ന് ഐ.സി.എം.ആര്. സിറോ സര്വേ ഫലം.…
കുവൈത്ത് അമീര് ശൈഖ് സബാഹ് അല് സബാഹ് അന്തരിച്ചു
കുവൈത്ത് അമീര് ശൈഖ് സബാഹ് അല് സബാഹ് അന്തരിച്ചു. 91 വയസ്സായിരുന്നു. ചികിത്സക്കായി ജൂലൈ 23ന് അമേരിക്കയിലേക്ക് പോയ അദ്ദേഹം അവിടുത്തെ ആശുപത്രിയിലായിരുന്നു അന്തരിച്ചത്.
പരിസ്ഥിതിലോലപ്രദേശം വനാതിർത്തിയിൽനിന്ന് ഒരുകിലോമീറ്റർവരെ
വന്യജീവിസങ്കേതങ്ങൾക്കുംചുറ്റും പരിസ്ഥിതിലോലപ്രദേശം നിശ്ചയിക്കുന്നതിനുള്ള ഭേദഗതിനിർദേശം വ്യാഴാഴ്ചയോടെ സംസ്ഥാനം കേന്ദ്ര വനംമന്ത്രാലയത്തിന് നൽകും
ആശങ്കയില്ല ഇടുക്കി ഡാം തുറക്കേണ്ട സാഹചര്യമില്ല :മന്ത്രി എംഎം മണി
ഇടുക്കി ഡാം തുറക്കേണ്ട സാഹചര്യം നിലവില് ഇല്ലെന്ന് വൈദ്യുതി വകുപ്പ് മന്ത്രി എംഎം മണി
ദേശീയ അന്വേഷണ ഏജന്സി ചെന്നൈ, ഇംഫാല്, റാഞ്ചി എന്നിവിടങ്ങലയിൽ പുതിയ യുണിറ്റ്
രാജ്യത്ത് ദേശീയ അന്വേഷണ ഏജന്സി (എന്.ഐ.എ) മൂന്ന് ബ്രാഞ്ച് ഓഫീസുകള് കൂടി പ്രവര്ത്തനം ആരംഭിക്കും. ചെന്നൈ, ഇംഫാല്, റാഞ്ചി എന്നിവിടങ്ങളിലാണ് ഓഫീസുകള് തുറക്കാന് കേന്ദ്ര…