Browsing Category
News
സ്പീക്കര്‍ പി. ശ്രീരാമകൃഷ്ണനു നേരെ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ കരിങ്കൊടി
സ്പീക്കര്‍ പി. ശ്രീരാമകൃഷ്ണനു നേരെ കരിങ്കൊടി പ്രതിഷേധവുമായി യൂത്ത് കോണ്‍ഗ്രസ്. കൊച്ചിയില്‍ വച്ചാണ് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ കരിങ്കൊടി കാട്ടിയത്
പണം വാങ്ങി വഞ്ചിച്ചെന്ന പരാതിയിൽ ബോളിവുഡ് നടി(പോൺ താരം )സണ്ണി ലിയോണിനെ ക്രൈംബ്രാഞ്ച് ചോദ്യം ചെയ്തു
ണം വാങ്ങി വഞ്ചിച്ചെന്ന പരാതിയിൽ ബോളിവുഡ് നടി(പോൺ താരം )സണ്ണി ലിയോണിനെ ക്രൈംബ്രാഞ്ച് ചോദ്യം ചെയ്തു. ക്രൈംബ്രാഞ്ച് കൊച്ചി യൂണിറ്റാണ് സണ്ണി ലിയോണിനെ ചോദ്യം ചെയ്തത്.
കണ്ണൂർ വിമാനത്താവളത്തിന്റെ ഓഹരി നൽകാമെന്ന് വാഗ്ദാനം നൽകി മൂന്നേകാൽ കോടി തട്ടിഎടുത്തതായി പരാതി മാണി സി കാപ്പനെതിരെ…
മാണി സി കാപ്പനെതിരെ കോടതി കേസെടുത്തു. കണ്ണൂർ വിമാനത്താവളത്തിന്റെ ഓഹരി നൽകാമെന്ന് വാഗ്ദാനം നൽകി മൂന്നേകാൽ കോടി തട്ടിയെന്നാണ് കേസ്
മൂലമറ്റം പവര്‍ഹൗസില്‍ പൊട്ടിത്തെറി.നാലാം നമ്പര്‍ ജനറേറ്ററില്‍ ഓക്സിലറി സിസ്റ്റത്തിലാണ് പൊട്ടിത്തെറിയുണ്ടായത്
ആളപായമില്ലെന്നും ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും കെ.എസ്.ഇ.ബി അറിയിച്ചു. എന്നാല്‍ പൊട്ടിത്തെറിയെ തുടര്‍ന്ന് വൈദ്യുതി ഉത്പാദനം നിര്‍ത്തിവെച്ചു. വൈദ്യുതി ഉപയോഗത്തിന്റെ പീക്ക്…
സംസ്ഥാനത്ത് ഇന്ന് 5610 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു.
5131 പേർക്കും സമ്പർക്കം മൂലമാണ് കൊവിഡ് സ്ഥിരീകരിച്ചത്.
തിങ്കളാഴ്ച വയനാട്ടിൽ ഹർത്താൽ.
പാൽ, പത്രം, ആശുപത്രി എന്നിവയെ ഹർത്താലിൽ നിന്ന് ഒഴിവാക്കിയിട്ടുണ്ട്.
നോര്‍ത്ത് ടെക്സസ് കൗണ്ടികളില്‍ കോവിഡ് 19 മരണനിരക്കില്‍ വീണ്ടും റിക്കാര്‍ഡ്
നോര്‍ത്ത് ടെക്സസിലെ ആശുപത്രികളില്‍ ഉള്‍ക്കൊള്ളാന്‍ കഴിയുന്ന രോഗികളില്‍ 19 ശതമാനം പേരെയാണ് പ്രവേശിപ്പിച്ചിരിക്കുന്നത്. ജനുവരി മധ്യത്തോടെ ആശുപത്രികളില്‍…
13,000 അമേരിക്കന്‍ എയര്‍ലൈന്‍സ് ജീവനക്കാര്‍ക്ക് ലേഓഫ് നോട്ടിസ് നല്കി
പാന്‍ഡമിക്കിനെ തുടര്‍ന്ന് ഫെഡറല്‍ ഗവണ്മെന്റ് നല്‍കിയിരുന്ന സാമ്പത്തിക സഹായം മാര്‍ച്ച് 31ന് മുമ്പു അവസാനിക്കുമെന്നതും ലേഓഫിനുള്ള കാരണമായി ചൂണ്ടികാണിക്കുന്നു. ജീവനക്കാരെ…
സെക്രട്ടേറിയറ്റിൽ കോവിഡ് വ്യാപനം രൂക്ഷം
ധന വകുപ്പില്‍ 25 ലേറെ പേര്‍ക്ക് കൊവിഡ് ബാധിച്ചതിനെ തുടര്‍ന്ന് ഭാഗികമായി അടച്ചിരുന്നു. ഹൗസിങ് സഹകരണ സംഘം ഓഫീസും അടച്ചു. അതിന് പിന്നാലെയാണ് പൊതുഭരണ വകുപ്പിലും നിയമവകുപ്പിലും രോഗം…
ബിനീഷ് കോടിയേരി ബിനാമികളെ ഉപയോഗിച്ച് സാമ്പത്തിക ക്രമക്കേട് നടത്തിയെന്ന് എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്.
എന്‍ഫോഴ്സ്മെന്റിന്റെ കുറ്റപത്രത്തിലാണ് ഇക്കാര്യങ്ങള്‍ പറയുന്നത്.