Browsing Category
My Home
സംഗീത പരിപാടിക്കിടെ പരിക്കേറ്റ ഇന്ത്യന്‍ വിദ്യാര്‍ത്ഥിനിക്കായി ചികിത്സാ സഹായം തേടുന്നു
ഹൂസ്റ്റണ്‍ എ.ആര്‍ജി സ്‌റ്റേഡിയത്തില്‍ ആസ്‌ട്രോവേള്‍ഡ് ഫെസ്റ്റിവലിനോടനുബന്ധിച്ച് ട്രാവിഡ് സ്‌കോട്ടിന്റെ സംഗീതപരിപാടിക്കിടയില്‍ ഉണ്ടായ തിക്കിലും തിരക്കിലും പെട്ട് അതീവ…
എരുമേലിയിലും കോന്നിയിലും ഉരുൾപൊട്ടി ആളപായമില്ല
പത്തനംതിട്ട| കോട്ടയം എരുമേലി കണിമലയിൽ ഉരുൾപൊട്ടൽ. കീരിത്തോട് പാറക്കടവ് മേഖലകളിൽ പുലർച്ചെയാണ് ഉരുൾപൊട്ടിയത്. എരത്വാപ്പുഴ-കണമല ബൈപ്പാസ് റോഡിൽ മണ്ണിടിഞ്ഞുവീണു
തീവ്ര ന്യൂനമർദം കേരളത്തിൽ ഇടിമിന്നലാട് കൂടിയ ശക്തമായ മഴ
തെക്ക് കിഴക്കൻ ബംഗാൾ ഉൾക്കടലിലെ തീവ്ര ന്യൂനമർദം ഇന്ന് വൈകുന്നേരത്തോടെ കരയിൽ പ്രവേശിക്കാൻ സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്
മുല്ലപ്പെരിയാർ ഹർജികൾ സുപ്രീം കോടതി ഇന്ന് പരിഗണിക്കില്ല.
മുല്ലപ്പെരിയാർ ഹർജികൾ സുപ്രീം കോടതി ഇന്ന് പരിഗണിക്കില്ല. ഹർജികൾ ശനിയാഴ്ച പരിഗണിക്കുമെന്നാണ് സൂചന. ഇന്ന് ഉച്ചക്ക് ശേഷം പരിഗണിക്കാനായിരുന്നു നേരത്തെ തീരുമാനിച്ചിരുന്നത്.…
ദേശിയ ഗുസ്തി താരം നിഷ ദഹിയയുംസഹോദരനും കൊല്ലപ്പെട്ടു.? വാര്‍ത്ത നിഷേധിച്ച് നിഷ ദഹിയ
വെടിവെയ്പ്പില്‍ കൊല്ലപ്പെട്ടന്ന വാര്‍ത്ത നിഷേധിച്ച് ദേശീയ ഗുസ്തി താരം നിഷ ദഹിയ. തന്റെ ഇന്‍സ്റ്റഗ്രാം അക്കൗണ്ടിലൂടെ വീഡിയോ പങ്കുവെച്ചാണ് താരം വ്യാജ വാര്‍ത്തക്കെതിരേ പ്രതികരിച്ചത്.
മുല്ലപ്പെരിയാറിലെ മരംമുറി ഉത്തരവ് സർക്കാർ റദ്ദാക്കി
മുല്ലപ്പെരിയാറിലെ മരംമുറി ഉത്തരവ് സർക്കാർ റദ്ദാക്കി.മന്ത്രിസഭാ യോഗത്തിലാണ് തീരുമാനം.15 മരങ്ങൾ മുറിക്കാനായിരുന്നു വനംവകുപ്പ് തമിഴ്‌നാടിന് അനുമതി നൽകിയിരുന്നത്
മുല്ലപ്പെരിയാറിലെ മരംമുറി ഉത്തരവിന് മുന്‍പ് യോഗം ചേര്‍ന്നില്ലെന്ന സംസ്ഥാന സര്‍ക്കാര്‍ വാദം പൊളിയുന്നു യോഗത്തിന്റെ…
മുല്ലപ്പെരിയാറിലെ മരംമുറി ഉത്തരവിന് മുന്‍പ് യോഗം ചേര്‍ന്നില്ലെന്ന സംസ്ഥാന സര്‍ക്കാര്‍ വാദം പൊളിയുന്നു. നവംബര്‍ ഒന്നിന് യോഗം ചേര്‍ന്നതിന്റെ സര്‍ക്കാര്‍ രേഖ പുറത്തുവന്നു. അനുമതി…
മുല്ലപ്പെരിയാറിലെ മരംമുറി ഉത്തരവിൽ വനം- ജല വകുപ്പ് മന്ത്രിമാർ തമ്മിൽ ഭിന്നത ജലവിഭവ വകുപ്പ് സംയുക്ത പരിശോധനയ്ക്ക്…
മുല്ലപ്പെരിയാറിലെ മരംമുറി ഉത്തരവിൽ വനം- ജല വകുപ്പ് മന്ത്രിമാർ തമ്മിൽ ഭിന്നത. വനംവകുപ്പ് മന്ത്രി എകെ ശശീന്ദ്രനെ തള്ളി ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിൻ രംഗത്തെത്തി
പുരാവസ്തു തട്ടിപ്പുകാരൻ മോൻസൻ മാവുങ്കിലിനെ സഹായിച്ചു ഐ.ജി ലക്ഷ്മയെ സസ്‌പെൻഡ് ചെയ്തു
സാമ്പത്തിക-പുരാവസ്തു തട്ടിപ്പുകാരൻ മോൻസൻ മാവുങ്കിലിനെ സഹായിച്ചതായി കണ്ടെത്തിയതിനെ തുടർന്ന് ഐ.ജി ലക്ഷ്മണിന് സസ്‌പെൻചെയ്തു
മുല്ലപ്പെരിയാറിൽ മരമുറിക്ക് സംയുക്ത പരിശോധന നടത്തിയില്ല സർക്കാർ ,പ്രതിപക്ഷം നിയമസഭയിൽ നിന്ന് ഇറങ്ങി പോയി
മുല്ലപ്പെരിയാറിൽ സംയുക്ത പരിശോധന നടത്തിയില്ല എന്ന് നേരത്ത പറഞ്ഞ മറുപടി സർക്കാർ നിയമസഭയിൽ തിരുത്തി. ജലവിഭവ മന്ത്രിക്ക് വേണ്ടി വൈദ്യുതി മന്ത്രി കെ കൃഷ്ണൻ കുട്ടിയാണ് തിരുത്തൽ സഭയെ…