Browsing Category

My Home

നടിയെ അക്രമിച്ചകേസ് കാവ്യ മാധവനെയും ദീലീപിന്റെ സുഹൃത്തുക്കളെയും വീണ്ടും ചോദ്യം ചെയ്യും

നടിയെഅക്രമിച്ച കേസിന്റെ തുടരന്വേഷണത്തിന്റെ ഭാഗമായി കൂടുതൽ പേരെ ചോദ്യം ചെയ്യാനൊരുങ്ങി ക്രൈം ബ്രാഞ്ച്. കാവ്യ മാധവനെയും, സിനിമാ മേഖലയിലെ ദിലീപിന്റെ സുഹൃത്തുക്കളെയും ഉടൻ ചോദ്യം…

രാജ്യത്ത് വീണ്ടും കോവിഡ് വ്യാപനം കേരളം ഉൾപ്പെടെ അഞ്ച് സംസ്ഥാനങ്ങൾക്ക് കത്തയച്ച് കേന്ദ്രം.

രാജ്യത്ത് വീണ്ടും കോവിഡ് വ്യാപിക്കുന്നതിന്റെ പശ്ചാത്തലത്തിൽ കേരളം ഉൾപ്പെടെ അഞ്ച് സംസ്ഥാനങ്ങൾക്ക് കത്തയച്ച് കേന്ദ്രം. ആരോഗ്യ സെക്രട്ടറി രാജേഷ് ഭൂഷണാണ് കത്തയച്ചത്. കോവിഡ് പ്രതിരോധം…

ക്യാപ്റ്റൻ നിലംപരിശായി ,മുഖ്യമന്ത്രി രാജിവെക്കണം കെ.സുധാകരൻ

തൃക്കാക്കര ഉപതെരഞ്ഞെടുപ്പ് ഫലത്തോടെ ക്യാപ്റ്റൻ നിലംപരിശായെന്ന് കെപിസിസി പ്രസിഡന്റ് കെ.സുധാകരൻ. ഓരോ റൗണ്ട് വോട്ടെണ്ണൽ കഴിയുമ്പോഴും ഓരോ കാതം പുറകോട്ട് ഇടതുപക്ഷ ജനാധിപത്യ മുന്നണി…

25015 ഭൂരി പക്ഷം പി ടി ക്ക് പിൻഗാമി തൃക്കാക്കരയിൽ ചരിത്ര ഭൂരിപക്ഷം നേടി ഉമ തോമസ്; സെഞ്ചറി തൊടാതെ എൽഡിഎഫ്

തൃക്കാക്കര ഉപതെരഞ്ഞെടുപ്പില്‍ 25015 വോട്ടുകളുടെ റെക്കോര്‍ഡ് ഭൂരിപക്ഷത്തില്‍ ഉമ തോമസിന് ജയം. തൃക്കാക്കര ഇതുവരെ കണ്ടതിലെ ഏറ്റവും വലിയ ഭൂരിപക്ഷത്തോടെയാണ് കോണ്‍ഗ്രസിന്റെ ഏക വനിതാ…

തൃക്കാക്കര തെരെഞ്ഞെടുപ്പ് ഫലം !പിണറായി വിജയൻ സർക്കാരിൻ്റെ കൗണ്ട് ഡൗൺ ആരംഭിച്ചു

പിണറായി വിജയൻ സർക്കാരിൻ്റെ കൗണ്ട് ഡൗൺ ആരംഭിച്ചു എന്നതാണ് ഈ തെരഞ്ഞെടുപ്പിലൂടെ തെളിയുന്നത് എന്ന് മുതിർന്ന കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തല

തൃക്കാക്കര വോട്ടെണ്ണല്‍ തുടങ്ങി; ആദ്യമെണ്ണുന്നത് പോസ്റ്റല്‍ വോട്ട്

തൃക്കാക്കര ഉപതെരഞ്ഞെടുപ്പിന്റെ വോട്ടെണ്ണല്‍ തുടങ്ങി. ആദ്യം എണ്ണുന്നത് പോസ്റ്റല്‍ വോട്ടുകളാണ്. ആറു തപാല്‍ വോട്ടുകളും 83 സര്‍വീസ് വോട്ടുകളും അനുവദിച്ചിരുന്നുവെങ്കിലും നാല് സര്‍വീസ്…

ജെഡിഎസുമായുള്ള ലയനത്തിന് എൽജെഡി സംസ്ഥാന കമ്മിറ്റി തീരുമാനം

ജെഡിഎസുമായുള്ള ലയനത്തിന് എൽജെഡി സംസ്ഥാന കമ്മിറ്റി തീരുമാനം. പ്രസിഡന്റ് സ്ഥാനം ഒഴിയാൻ എം വി ശ്രേയംസ് കുമാർ സന്നദ്ധത അറിയിച്ചു

വിജയ് ബാബുവിന്‍റെ മുൻകൂർ ജാമ്യാപേക്ഷ പരിഗണിക്കുന്നത് ചൊവ്വാഴ്ചത്തേക്ക് മാറ്റി, അറസ്റ്റ് പാടില്ല

നടി നൽകിയ ബലാത്സംഗ പരാതിയിൽ നിര്‍മ്മാതാവ് വിജയ് ബാബുവിന്‍റെ മുൻകൂർ ജാമ്യാപേക്ഷ പരിഗണിക്കുന്നത് ചൊവ്വാഴ്ചത്തേക്ക് മാറ്റി. വിജയ് ബാബുവിന്‍റെ അറസ്റ്റിനുള്ള വിലക്ക് തുടരും.…

ദിലീപിന്‍റെ ജാമ്യം റദ്ദാക്കണമെന്ന പ്രോസിക്യൂഷൻ ആവശ്യം വിചാരണ കോടതി ഇന്ന് പരിഗണിക്കു൦

നടിയെ ആക്രമിച്ച കേസിൽ ദിലീപിന്‍റെ ജാമ്യം റദ്ദാക്കണമെന്ന പ്രോസിക്യൂഷൻ ആവശ്യം വിചാരണ കോടതി ഇന്ന് പരിഗണിക്കു൦. നടിയെ ആക്രമിച്ച് പകർത്തിയ ദൃശ്യങ്ങൾ കേസിലെ എട്ടാം പ്രതിയായ ദിലീപിന്‍റെ…

കോൺഗ്രസ് മുൻ വർക്കിംഗ് പ്രസിഡന്റ് ഹാർദിക് പട്ടേൽ ഇന്ന് ബി.ജെ.പിയിൽ ചേരും

ഗുജറാത്ത് കോൺഗ്രസ് മുൻ വർക്കിംഗ് പ്രസിഡന്റ് ഹാർദിക് പട്ടേൽ ഇന്ന് ബി.ജെ.പിയിൽ ചേരും. ഗുജറാത്ത് മുഖ്യമന്ത്രി ഉൾപ്പടെയുള്ള മുതിർന്ന നേതാക്കളുടെ സാന്നിധ്യത്തിലാണ് ഹാർദിക് പട്ടേൽ…