Browsing Category

My Home

ഉച്ചഭക്ഷണത്തിന്‍റെ നിലവാരം പരിശോധിക്കുന്നതിനായി മന്ത്രിമാർ ഇന്ന് സ്കൂളുകളിൽ പരിശോധന നടത്തും

സംസ്ഥാനത്തെ സ്കൂളുകളിലെ ഉച്ചഭക്ഷണത്തിന്‍റെ നിലവാരം പരിശോധിക്കുന്നതിനായി മന്ത്രിമാർ ഇന്ന് സ്കൂളുകൾ സന്ദർശിക്കും.വിദ്യാഭ്യാസ മന്ത്രി വി.ശിവൻകുട്ടി തിരുവനന്തപുരത്തും ഭക്ഷ്യമന്ത്രി…

പ്രവാച നിന്ദ ഇന്ത്യൻ സ്ഥാനപതിയെ വിളിച്ചു വരുത്തിയ പ്രതിഷേധം അറിയിച്ചു ഖത്തര്‍

ബിജെപി വക്താവ് നുപൂര്‍ ശര്‍മയും നവീൻ കുമാര്‍ ജിൻഡാലും പ്രവാകൻ മുഹമ്മദ് നബിയെ നിന്ദിച്ചു കൊണ്ട് നടത്തിയ പ്രസ്താവന രാജ്യത്തിന് പുറത്തും പ്രതിഷേധത്തിന് വഴി തുറക്കുന്നു.

പാലക്കാട് കല്ലടിക്കോട് ഭാര്യ ഭർത്താവിനെ തലയ്ക്കടിച്ചു കൊന്നു

പാലക്കാട് കല്ലടിക്കോട് ഭാര്യ ഭർത്താവിനെ തലയ്ക്കടിച്ചു കൊന്നു . ചുങ്കം സ്വദേശി ചന്ദ്രനാണ് കൊല്ലപ്പെട്ടത്. 58 വയസ്സായിരുന്നു. വിറക് കൊള്ളികൊണ്ട് തലയ്ക്ക് അടിക്കുകയായിരുന്നുവെന്ന്…

എൺപത്തിയഞ്ചുകാരിയെ ക്രൂര ബലാത്സംഗത്തിന് ഇരയാക്കി,.കൊച്ചുമകളുടെ ഭർത്താവ് പിടിയിൽ

കോന്നിയിൽ എൺപത്തിയഞ്ചുകാരിയെ ക്രൂര ബലാത്സംഗത്തിന് ഇരയാക്കി . കൊച്ചുമകളുടെ ഭർത്താവാണ് വയോധികയെ പീഡിപ്പിച്ചത്. പീഡനത്തെ തുടർന്ന അവശയായ വയോധിക അംഗനവാടി ഹെൽപ്പറോട് പീഡന വിവരം…

പ്രയാര്‍ ഗോപാലകൃഷ്ണന്‍ അന്തരിച്ചു. 73 വയസായിരുന്നു

മുന്‍ എംഎല്‍എ പ്രയാര്‍ ഗോപാലകൃഷ്ണന്‍ അന്തരിച്ചു. 73 വയസായിരുന്നു. തിരുവനന്തപുരത്തേക്കുള്ള യാത്രയ്ക്കിടെ ഹൃദയാഘാതത്തെ തുടര്‍ന്നാണ് അന്ത്യം.മുന്‍ കെപിസിസി അംഗമായിരുന്നു.…

ആഢംബര കാറില്‍ കൂട്ടബലാത്സംഗം ചെയ്ത കേസില്‍ മൂന്ന് പേര്‍ അറസ്റ്റില്‍.

ഹൈദരാബാദിൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ആഢംബര കാറില്‍ കൂട്ടബലാത്സംഗം ചെയ്ത കേസില്‍ മൂന്ന് പേര്‍ അറസ്റ്റില്‍. 18 വയസുള്ള രണ്ട് പ്ലസ് ടു വിദ്യാര്‍ത്ഥികളും പ്രായപൂര്‍ത്തിയാകാത്ത…

പൂപ്പാറ കൂട്ടബലാത്സംഗകേസ് പെൺകുട്ടിയുടെ രണ്ടു സുഹൃത്തുക്കൾ കുടി അറസ്റ്റിൽ

പൂപ്പാറയിൽ ഇതര സംസ്ഥാനക്കാരിയായ പതിനഞ്ചുകാരിയെ കൂട്ടബലാത്സംഗം ചെയ്ത കേസുമായി ബന്ധപ്പെട്ട് രണ്ടു പേർ കൂടി അറസ്റ്റിൽ. പെൺകുട്ടിയുടെ സുഹൃത്തുക്കളായ മധ്യപ്രദേശ് സ്വദേശികളായ മഹേഷ്‌…

ചൈനയിൽ വീണ്ടും കോവിഡ് പടരുന്നു ചൈനയിൽ വീണ്ടും ലോക് ഡൗൺ

കോവിഡ് വീണ്ടും റിപ്പോർട്ട് ചെയ്തതിനെത്തുടര്ന്ന് ചൈനയിലെ ഷാങ്ഹായിയിൽ വീണ്ടും ലോക് ഡൗൺ പ്രഖ്യാപിച്ച് ചൈന. 16 ജില്ലകളിൽ 15 എണ്ണത്തിലും COVID-19 പടരുന്ന സാഹചര്യത്തിലാണ് നടപടി

കാട്ടുപന്നികളെ വെടിവയ്ക്കാനുള്ള ഉത്തരവില അവ്യക്തത ? പരിഷ്ക്കരിച്ച ഉത്തരവ് ഉടൻ

കാട്ടുപന്നികളെ വെടിവെയ്ക്കാൻ തദ്ദേശസ്ഥാപനങ്ങൾക്ക് അധികാരം നൽകുന്ന സർക്കാർ ഉത്തരവിൽ അടിമുടി അവ്യക്തത. വെടിവയ്ക്കാൻ അനുമതി തേടുന്നതിൽ തുടങ്ങി, ജഡം സംസ്കരിക്കാനുള്ള ചെലവ്…