Browsing Category
My Home
മുഖ്യമന്ത്രിക്കും ശിവശങ്കരു ചേർന്ന് കറൻസി കടത്തി മുഖ്യമന്ത്രിക്കും കുടുംബത്തിനും സ്വര്ണക്കടത്തിൽ പങ്കുണ്ട് സ്വപ്‍ന…
മുഖ്യമന്ത്രിക്കും ശിവശങ്കറിനും ഉൾപ്പെടെയുള്ളവർക്ക് സ്വർണക്കടത്തിൽ പങ്കെടുണ്ടെന്ന് കേസിലെ പ്രധാന പ്രതി സ്വപ്ന സുരേഷ്. ശിവശങ്കർ, മുഖ്യമന്ത്രി, അദ്ദേഹത്തിൻ്റെ ഭാര്യ കമല, മകൾ വീണ,…
നടി അക്രമിക്കപ്പെട്ട കേസില്‍ ദിലീപിന്റെ ജാമ്യം റദ്ദാക്കണമെന്ന ഹര്‍ജിയില്‍ വിചാരണക്കോടതിയില്‍ ഇന്ന് വീണ്ടും വാദം തുടരും
നടി അക്രമിക്കപ്പെട്ട കേസില്‍ ദിലീപിന്റെ ജാമ്യം റദ്ദാക്കണമെന്ന ഹര്‍ജിയില്‍ വിചാരണക്കോടതിയില്‍ ഇന്ന് വീണ്ടും വാദം തുടരും. പ്രതിഭാഗത്തിന്റെ വാദമാണ് കോടതിയില്‍ നടക്കുക
നടിയെ ബലാത്സംഗ ചെയ്ത കേസ് ,വിജയ് ബാബുവിന്‍റെ മുന്‍കൂര്‍ ജാമ്യാപേക്ഷ ഹൈക്കോടതി ഇന്ന് വീണ്ടു൦ പരിഗണിക്കും
യുവ നടിയെ ബലാത്സംഗ ചെയ്ത കേസിൽനടനും നിര്‍മ്മാതാവുമായ വിജയ് ബാബുവിന്‍റെ മുന്‍കൂര്‍ ജാമ്യാപേക്ഷ ഹൈക്കോടതി ഇന്ന് വീണ്ടു൦ പരിഗണിക്കും.
ജീവൻ ഭീക്ഷണിയുണ്ട് കൂടുതല്‍ വിവരങ്ങള്‍ പൊതുസമൂഹത്തിനു മുന്നില്‍ വെളിപ്പെടുത്തുമെന്നും സ്വപ്ന സുരേഷ്
നയതന്ത്ര പാഴ്‌സല്‍ സ്വര്‍ണക്കടത്തു കേസില്‍ കൂടുതല്‍ വിവരങ്ങള്‍ ഇനിയും പുറത്തു വരാനുണ്ടെന്നു കേസിലെ രണ്ടാം പ്രതി സ്വപ്ന സുരേഷ്.
ജമ്മു കശ്മീരിൽ ഏറ്റുമുട്ടലിൽ പാകിസ്താനിയുൾപ്പെടെ രണ്ട് ഭീകരരെ സുരക്ഷാ സേന വധിച്ചു
ജമ്മു കശ്മീരിൽ ഭീകരർക്ക് ശക്തമായ തിരിച്ചടി നൽകി സൈന്യം. കുപ്വാരയിലുണ്ടായ ഏറ്റുമുട്ടലിൽ പാകിസ്താനിയുൾപ്പെടെ രണ്ട് ഭീകരരെ സുരക്ഷാ സേന വധിച്ചു. പ്രദേശത്ത് ഏറ്റുമുട്ടൽ…
കൊച്ചി – ധനുഷ്കോടി ദേശീയ പാതയിൽ വാഹനാപകടത്തിൽ എൽ ഐ സി ജീവനക്കാരൻ മരിച്ചു
കൊച്ചി - ധനുഷ്കോടി ദേശീയ പാതയിൽ എസ്അ എൻ ഡി പി ജങ്ഷനിൽലുണ്ടായ വാഹന അപകടത്തിൽ ഒരാൾ മരിച്ചു
ബിജെപി വക്താവിന്റെ പ്രവാചക നിന്ദാ ലോകരാജ്യങ്ങള് മുന്നിൽ ഇന്ത്യയെ നാണംകെടുത്തി മുഖ്യമന്ത്രി
ബിജെപി വക്താവിന്റെ പ്രവാചക നിന്ദാ ലോകരാജ്യങ്ങള് മുന്നിൽ ഇന്ത്യയെ
നാണംകെടുത്തി മുഖ്യമന്ത്രി
സംരക്ഷിത വന മേഖലകളുടെ ഒരു കിലോമീറ്റര്‍ ബഫർ സോൺ കേന്ദ്രസർക്കാരിനെ സമീപിക്കുമെന്ന് വനംമന്ത്രി എ കെ ശശീന്ദ്രൻ
സംരക്ഷിത വന മേഖലകളുടെ അതിര്‍ത്തിക്ക് ചുറ്റും ഒരു കിലോമീറ്റര്‍ പരിസ്ഥിതി ലോല മേഖലയായി നിര്‍ബന്ധമായും വേണമെന്ന സുപ്രീംകോടതി വിധിക്കെതിരെ കേന്ദ്രസർക്കാരിനെ സമീപിക്കുമെന്ന് വനംമന്ത്രി…
കെഎസ്ആർടിസിയിൽ ഇന്ന് മുതൽ തൊഴിലാളികളുടെ അനിശ്ചിതകാല സമരം
കെഎസ്ആർടിസിയിൽ ഇന്ന് മുതൽ തൊഴിലാളികളുടെ അനിശ്ചിതകാല സമരം. ശമ്പള വിതരണം വൈകുന്നതടക്കമുള്ള പ്രശ്നങ്ങൾ ഉയർത്തിയാണ് ചീഫ് ഓഫീസിന് മുന്നിലെ പ്രതിഷേധം
ബിജെപി നേതാക്കളുടെ നബിവിരുദ്ധ പരാമർശം ലോക രാഷ്ട്രങ്ങൾ ഇന്ത്യക്ക് പരസ്യശാസന നൽകണമെന്ന് പാകിസ്ഥാൻ
ബിജെപി നേതാക്കളുടെ നബിവിരുദ്ധ പരാമർശത്തിൽ കടുത്ത പ്രതിഷേധവുമായി പാകിസ്ഥാൻ ഉൾപ്പെടെ നിരവധി മുസ്ലിം രാജ്യങ്ങൾ . ലോക രാഷ്ട്രങ്ങൾ ഇന്ത്യക്ക് പരസ്യശാസന നൽകണമെന്ന് പ്രധാനമന്ത്രി ഷഹബാസ്…