അടുത്ത മൂന്ന് മണിക്കൂർ എല്ലാ ജില്ലകളിലും മഴക്ക് സാധ്യത

മലയോര മേഖലകളിലുള്ളവർ അതീവ ജാഗ്രത പാലിക്കണം

0

കൊച്ചി : അടുത്ത മൂന്ന് മണിക്കൂർ എല്ലാ ജില്ലകളിലും മഴക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ നിർദേശം. എല്ലാ ജില്ലകളിലും യെല്ലോ അലേർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.

എറണാകുളം, കോട്ടയം ജില്ലകളിലെ മുഴുവന്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും ഇന്ന് അവധിയാണ്. ഇതോടൊപ്പം ആലപ്പുഴയിലെ കുട്ടനാട് താലൂക്കിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും അവധിയായിരിക്കും.
മലയോര മേഖലകളിലുള്ളവർ അതീവ ജാഗ്രത പാലിക്കണം.അപകട സാധ്യതാ മേഖലകളിൽ നിന്ന് മാറി താമസിക്കണമെന്നും നിർദേശമുണ്ട്.

 

You might also like

-