Browsing Category
My Home
കേരളത്തില്‍ തുലാവര്‍ഷം ഇന്ന് മുതൽ ആരംഭിക്കും ഒറ്റപ്പെട്ട സ്ഥലങ്ങളിൽ ശക്തമായ ഇടി മിന്നലൈൻ സാധ്യത
കേരളത്തില്‍ തുലാവര്‍ഷം ഇന്ന് എത്തിയേക്കും. സംസ്ഥാനത്ത് ഇന്ന് ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ് നല്‍കി. കൊല്ലം, പത്തനംതിട്ട,…
പാറശ്ശാലയിലെ ഷാരോൺ രാജിന്റെ മരണത്തിൽ ജില്ലാ ക്രൈംബ്രാഞ്ച് അന്വേഷണം ആരഭിച്ചു പെൺകുട്ടിയുടെ മാതാപിതാക്കളെ ചോദ്യം ചെയ്യും
പെൺസുഹൃത്തിന്റെ വീട്ടിൽ നിന്നും പാനീയം കുടിച്ച ശേഷം ദൂരൂഹ
സാഹചര്യത്തിൽ മരിച്ച പാറശ്ശാലയിലെ ഷാരോൺ രാജിന്റെ മരണത്തിൽ ജില്ലാ ക്രൈംബ്രാഞ്ച് അന്വേഷണം തുടങ്ങി
ദക്ഷിണ കൊറിയയിലെ ലോവിൻ ആഘോഷത്തിലെ തിക്കിലും തിരക്കിലും പെട്ട് 149 മരണം
കോവിഡ് നിയന്ത്രണങ്ങൾ അവസാനിച്ചതിന് ശേഷമുള്ള ദക്ഷിണ കൊറിയയിലെ ആദ്യത്തെ ഏറ്റവും വലിയ ഹലോവിൻ ആഘോഷത്തിന്റെ തിക്കിലും തിരക്കിലും പെട്ട് 149 മരണം. ശനിയാഴ്ച രാത്രി സിയോളിലെ ഒരു ജനപ്രിയ…
ചെറുതോണി പുഴയിൽ കോളജ് വിദ്യാർഥി മുങ്ങിമരിച്ചു.
ചെറുതോണി പുഴയിൽ കോളജ് വിദ്യാർഥി മുങ്ങിമരിച്ചു. പത്തനംതിട്ട റാന്നി അത്തിക്കയം സ്വദേശി അഭിജിത്താണ് (20) മരിച്ചത്. മുരിക്കാശേരി രാജമുടി മാർസ്‌ലീവ കോളജിലെ മൂന്നാം വർഷം ബിരുദ…
പെൺസുഹൃത്ത് നൽകിയ പാനീയം കഴിച്ച് അവശനിലയിലായ യുവാവ് മരിച്ച സംഭവത്തിൽ ദുരൂഹത കോടതിയെ സമീപിമെന്നു കുടുംബം
പെൺസുഹൃത്ത് നൽകിയ പാനീയം കഴിച്ച് അവശനിലയിലായ യുവാവ് മരിച്ച സംഭവത്തിൽ അടിമുടി ദുരൂഹത. റേഡിയോളജി വിദ്യാർത്ഥിയായ മുര്യങ്കര ജെ പി ഹൗസിൽ ഷാരോൺ രാജാണ് മരിച്ചത്. പെൺകുട്ടിക്കും…
മ്യൂസിയത്തില്‍ നടക്കാനിറങ്ങിയ യുവതിയെ ആക്രമിച്ച സംഭവത്തില്‍ പ്രതി മറ്റൊരു വീടും അക്രമിച്ചെന്ന് സൂചന.
മ്യൂസിയത്തില്‍ നടക്കാനിറങ്ങിയ യുവതിയെ ആക്രമിച്ച സംഭവത്തില്‍ പ്രതി മറ്റൊരു വീടും അക്രമിച്ചെന്ന് സൂചന. കുറവൻകോണത്തെ വീട്ടിലും പ്രതി അക്രമം നടത്തിയെന്നാണ് സംശയം. അക്രമത്തിൽ വീടിന്റെ…
തുലാവർഷം കേരളാ തീരം തൊട്ടേക്കും. അഞ്ച് ജില്ലകളിൽ യെല്ലോ അലേർട്ട്
തുലാവർഷം ഇന്ന് തെക്കേ ഇന്ത്യൻ തീരത്തെത്തും. തമിഴ്നാട്ടിലാണ് തുലാവർഷമാദ്യമെത്തുക. വടക്കൻ തമിഴ്നാട്ടിലാണ് ആദ്യം മഴ കിട്ടി തുടങ്ങുക. നാളെയോടെ തുലാവർഷം കേരളാ തീരം തൊട്ടേക്കും.
കോയമ്പത്തൂർ കാർ സ്ഫോടനക്കേസിലെ പ്രതികൾ പലതവണ കേരളത്തിൽ എത്തി, പ്രതികൾക്ക് ഐ എസ് ബന്ധം
കോയമ്പത്തൂർ കാർ സ്ഫോടനക്കേസിലെ പ്രതികൾ പലതവണ കേരളത്തിൽ എത്തിയതായി പൊലീസിന് വിവരം ലഭിച്ചു .
സ്ഫോടനം നടത്തിയ ജമേഷ് മുബീൻ പലതവണ കേരളത്തിലെത്തിയെന്നും സ്ഥിരീകരണം. മെഡിക്കൽ…
നടിയെ ആക്രമിച്ച കേസ് ദിലീപും , ശരത്തും നൽകിയ ഹർജി കോടതി തള്ളി
നടിയെ ആക്രമിച്ച കേസില്‍ ദിലീപിന് തിരിച്ചടി. കേസിലെ തുടരന്വേഷണ റിപ്പോർട്ട് തള്ളണമെന്നാവശ്യപ്പെട്ട് കേസിലെ എട്ടാം പ്രതി ദിലീപും കൂട്ട് പ്രതി ശരത്തും നൽകിയ ഹർജി കോടതി തള്ളി.…
ഉഷ സ്കൂൾ അത്ലറ്റിക്സിലെ കോച്ചിനെ മരിച്ച നിലയിൽ കണ്ടെത്തി
ഉഷ സ്കൂൾ അത്ലറ്റിക്സിലെ അസിസ്റ്റന്റ് കോച്ചിനെ മരിച്ച നിലയിൽ കണ്ടെത്തി. കോഴിക്കോട് കിനാലൂരിലെ സ്ഥാപനത്തിലാണ് തമിഴ്നാട് സ്വദേശിയായ ജയന്തിയെ മരിച്ച നിലയിൽ കണ്ടെത്തിയത്.