Browsing Category
My Home
കെ കെ മഹേശൻ്റെ മരണത്തിൽ എസ്എന്‍ഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശനെ പ്രതിച്ചേർക്കാൻ കോടതി നിർദ്ദേശം.
എസ്എൻഡിപി യോഗം കണിച്ചുകുളങ്ങര യൂണിയൻ സെക്രട്ടറി ആയിരുന്ന കെ കെ മഹേശൻ്റെ മരണത്തിൽ എസ്എന്‍ഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശനെ പ്രതിച്ചേർക്കാൻ നിർദ്ദേശം
മന്ത്രി അബ്ദുറഹ്മാനെതിരെ വിവാദ പരാമർശം ഫാ. തിയോഡേഷ്യസ് ഡിക്രൂസിനെതിരെ പൊലീസ് കേസെടുത്തു
മന്ത്രി അബ്ദുറഹ്മാനെതിരെ വിവാദ പരാമർശം നടത്തിയ വിഴിഞ്ഞം സമരസമിതി കണ്‍വീനർ ഫാ. തിയോഡേഷ്യസ് ഡിക്രൂസിനെതിരെ പൊലീസ് കേസെടുത്തു. വിഴിഞ്ഞം പൊലീസാണ് കേസെടുത്തിരിക്കുന്നത്
രാജ്യത്ത് ഡിജിറ്റൽ കറൻസി വരുന്നു പരീക്ഷണ അടിസ്ഥാനത്തിൽ പ്രധാന നഗരങ്ങളിൽ
ഇന്ത്യയിലും ഡിജിറ്റൽ കറൻസി വരുന്നു പരീക്ഷണ അടിസ്ഥാനത്തിൽ രാജ്യത്തെ മെട്രോപൊളിറ്റൻ നഗരങ്ങളിലാണ് കറൻസി കൊണ്ടുവരുക . ചില്ലറ ഇടപാടുകള്‍ക്കായുള്ള റിസര്‍വ് ബാങ്കിന്റെ റീട്ടെയില്‍…
വിഴിഞ്ഞത്ത് ഡിഐജി ആർ.നിശാന്തിനി ഇന്ന് സന്ദർശനം നടത്തും.പദ്ധതി യാഥാർത്ഥ്യമാക്കണമെന്ന് ആവശ്യപ്പെട്ട് ഹിന്ദു ഐക്യവേദിയുടെ…
സംഘർഷമുണ്ടായ വിഴിഞ്ഞത്ത് ഡിഐജി ആർ.നിശാന്തിനി ഇന്ന് സന്ദർശനം നടത്തും. നിശാന്തിനിയെ വിഴിഞ്ഞത്തെ സ്പെഷ്യൽ ഓഫീസറാക്കി കഴിഞ്ഞ ദിവസം പ്രത്യേക പൊലീസ് സംഘത്തെ നിയോഗിച്ചിരുന്നു.…
മന്ത്രി വി. അബ്ദു റഹ്മാന് എതിരെയുള്ള ഫാദർ തിയോഡോഷ്യസ് ഡിക്രൂസിന്റെ വിവാദ പരാമർശത്തിൽ പ്രതിഷേധവുമായി ഡി.വൈ.എഫ്.ഐ
മന്ത്രി വി. അബ്ദു റഹ്മാന് എതിരെയുള്ള ഫാദർ തിയോഡോഷ്യസ് ഡിക്രൂസിന്റെ വിവാദ പരാമർശത്തിൽ പ്രതിഷേധവുമായി ഡി.വൈ.എഫ്.ഐ രംഗത്ത്. ഫാദർ തിയോഡോഷ്യസ് ഡിക്രൂസ് മാപ്പ് പറയണമെന്ന്…
മന്ത്രിയുടെ പേരിൽ തന്നെ തീവ്രവാദിയുണ്ട്’ മന്ത്രി വി അബ്ദുറഹിമാനെതിരെ വിഴിഞ്ഞം സമരസമിതി കൺവീനർ ഫാദർ തിയോഡോഷ്യസ് ഡിക്രൂസ്
മന്ത്രി വി അബ്ദുറഹിമാനെതിരെ വിഴിഞ്ഞം സമരസമിതി കൺവീനർ ഫാദർ തിയോഡോഷ്യസ് ഡിക്രൂസ് വർഗീയ പരാമർശം നടത്തിയത് വിവാദമാകുന്നു. ‘മന്ത്രിയുടെ പേരിൽ തന്നെ തീവ്രവാദിയുണ്ട്’ എന്നായിരുന്നു ഫാദർ…
അമ്മയെയും കുഞ്ഞിനെയും 11 വർഷം മുമ്പ് കാണാതായ സംഭവം കൊലപാതകമെന്നു പോലീസ്
അമ്മയെയും കുഞ്ഞിനെയും 11 വർഷം മുമ്പ് കാണാതായ സംഭവം കൊലപാതകമാണെന്ന് തെളിഞ്ഞു. തിരുവനന്തപുരം ഊരൂട്ടമ്പലം സ്വദേശിനി വിദ്യയെയും മകളെയുമാണ് കാമുകൻ മാഹിൻകണ്ണ് കടലിൽ തള്ളിയിട്ട് കൊന്നത്.…
സർക്കാർ ഭൂമിയിലെ കയ്യേറ്റം ,രാജേന്ദ്രനെതിരെ ക്രിമിനൽ കേസ് ഉടൻഎടുക്കില്ല
മുന്നാറിൽ കെ എസ് ഇ ബി ഉടമസ്ഥയിലുള്ള പുറമ്പോക്ക് ഭൂമി കയ്യേറിയെന്ന പരാതിയിൽ ദേവികുളം മുൻ എംഎൽഎ എസ് രാജേന്ദ്രനെതിരെ ഉടൻ കേസെടുക്കില്ല. രാജേന്ദ്രന്റെ പരാതി ഹൈക്കോടതി…
ആർഎസ്എസ് പ്രവർത്തകൻ എ ശ്രീനിവാസനെ വെട്ടിക്കൊലപ്പെടുത്തിയ കേസിൽ പോപ്പുലർ ഫ്രണ്ട് മുൻ സംസ്ഥാന സെക്രട്ടറി സി എ അബ്ദുൽ…
ആർഎസ്എസ് മുൻ ശാരീരിക് ശിക്ഷൺ പ്രമുഖ് എ ശ്രീനിവാസനെ വെട്ടിക്കൊലപ്പെടുത്തിയ കേസിൽ പോപ്പുലർ ഫ്രണ്ട് മുൻ സംസ്ഥാന സെക്രട്ടറി സി എ അബ്ദുൽ റൗഫിന്റെ (34) അറസ്റ്റ് രേഖപ്പെടുത്തി. നിലവിൽ…
വിഴിഞ്ഞം ആക്രമണം സംസ്ഥാനത്ത് ജാഗ്രത നിർദേശം അവധിയിലുള്ള പൊലീസുകാർ തിരിച്ചെത്തണം ,ആർ നിശാന്തിനിക്ക് ചുമതല
വിഴിഞ്ഞം തുറമുഖ സമരവുമായി ബന്ധപെട്ടു ഉണ്ടായ ആക്രമണം കണക്കിലെടുത്ത് സംസ്ഥാനത്ത് മുഴുവൻ ജാഗ്രത നിർദ്ദേശം നല്‍കി. അകാരാമനാണ് മറ്റു ജില്ലകളിലേക്കും പടരാനുള്ള
സാദ്യത കണക്കിലെടുത്താണ്…