Browsing Category
My Home
ആറാം ഘട്ട പോളിംഗ് ആരംഭിച്ചു ഏഴ് സംസ്ഥാനങ്ങളിലെ 59 മണ്ഡലങ്ങളിലാണ് ഈ ഘട്ടത്തില് വോട്ടെടുപ്പ്
ലോകസഭ തെരഞ്ഞെടുപ്പിന്റെ ആറാം ഘട്ട പോളിംഗ് ആരംഭിച്ചു രാവിലെ ഏഴ് മുതൽ വൈകീട്ട് ആറ് മണിവരെയാണ് വോട്ടെടുപ്പ്. ഏഴ് സംസ്ഥാനങ്ങളിലെ 59 മണ്ഡലങ്ങളിലാണ് ഈ ഘട്ടത്തില് വോട്ടെടുപ്പ്…
പാകിസ്ഥാനിലെ ബലൂചിസ്ഥാനില് പ്രവിശ്യയില് ഭീകരാക്രമണം.
പാകിസ്ഥാനിലെ ബലൂചിസ്ഥാനില് പ്രവിശ്യയില് ഭീകരാക്രമണം. ഗ്വാദർ മേഖലയിലെ പഞ്ചനക്ഷത്ര ഹോട്ടലിലാണ് ഭീകരാക്രമണമുണ്ടായത്. ഹോട്ടലിനുള്ളിൽ മൂന്ന് ഭീകരർ അതിക്രമിച്ചുകയറി. ഹോട്ടിലിനുള്ളില്…
തെലങ്കാന കോൺഗ്രസിലെ നേതാക്കൾ പൊതുവേദിയിൽ ഇരിപ്പിടത്തെ ചൊല്ലി തമ്മിൽ തല്ലി
തെലങ്കാന കോൺഗ്രസ്സിന് നാണക്കേടുണ്ടാക്കി പൊതുവേദിയിൽ നേതാക്കൾ തമ്മിൽ തല്ലി. മുതിർന്ന നേതാവ് വി ഹനുമന്തറാവുവും പ്രാദേശിക നേതാവ് നാഗേഷ് മുദിരാജുമാണ് ഇരിപ്പിടത്തെ ചൊല്ലി തല്ല് കൂടിയത്.…
ഇറാനെ ലക്ഷ്യമിട്ട് രണ്ടാമത്തെ യുദ്ധക്കപ്പല് അയച്ച് അമേരിക്ക.
ഇറാനെ ലക്ഷ്യമിട്ട് ഖത്തര് തീരത്തേക്ക് രണ്ടാമത്തെ യുദ്ധക്കപ്പല് അയച്ച് അമേരിക്ക. മിസൈല് വേധ യുദ്ധക്കപ്പലായ യുഎസ്എസ് അര്ലിങ്ടണാണ് കഴിഞ്ഞ ദിവസം അമേരിക്ക അയച്ചത്. അതിനൂതനമായ…
കേരളം ഇസ്ലാമിക് ഭീകരവാദത്തിന്റെ പ്രധാനകേന്ദ്രമായി മാറുന്നുവെന്ന് പാകിസ്ഥാൻ
കേരളം ഇസ്ലാമിക് ഭീകരവാദത്തിന്റെ പ്രധാനകേന്ദ്രമായി മാറുന്നുവെന്ന് പാകിസ്ഥാൻ . കശ്മീർ കഴിഞ്ഞാൽ ഏറ്റവും കൂടുതൽ പേർ ഐ എസിൽ ചേരാൻ എത്തുന്നത് കേരളത്തിൽ നിന്നാണ് . കഴിഞ്ഞ മൂന്നു…
മോദിക്കെതിരായി ആക്ഷേപകരമായ പരാമര്ശം നടത്തിയതിനെതിരെ നവജ്യോത് സിംഗ് സിദ്ദുവിന് തെരഞ്ഞെടുപ്പ് കമ്മീഷന്റെ നോട്ടീസ്
പ്രധാനമന്ത്രി നരേന്ദ്രമോദിക്കെതിരായി ആക്ഷേപകരമായ പരാമര്ശം നടത്തിയതിനെതിരെ നവജ്യോത് സിംഗ് സിദ്ദുവിന് തെരഞ്ഞെടുപ്പ് കമ്മീഷന്റെ നോട്ടീസ്. 24 മണിക്കൂറിനുള്ളില് നവജ്യോത് സിംഗ്…
ബുദ്ധപൂര്ണിമ ദിവസം ബംഗ്ലാദേശിലും പശ്ചിമബംഗാളിലും ചാവേര് ആക്രമണത്തിന് സാധ്യത
ബുദ്ധപൂര്ണിമ ദിവസം ബംഗ്ലാദേശിലും പശ്ചിമബംഗാളിലും ചാവേര് ആക്രമണത്തിന് സാധ്യതയുണ്ടെന്ന് ഇന്റലിജന്സ് ബ്യൂറോയുടെ മുന്നറിയിപ്പ്. ജമാഅത്ത്-ഉള് മുജാഹിദീന് ബംഗ്ലാദേശ് (JMB),…
ദേശീയ പാത വികസനം: മുൻഗണനാ ക്രമം മാറ്റിക്കൊണ്ടുള്ള ഉത്തരവ് റദ്ദാക്കിയിട്ടില്ലെന്ന് മന്ത്രി ജി സുധാകരൻ.
ദേശീയ പാത വികസനത്തിന്റെ മുൻഗണനാ ക്രമം മാറ്റിക്കൊണ്ടുള്ള ഉത്തരവ് റദ്ദാക്കിയിട്ടില്ലെന്ന് മന്ത്രി ജി സുധാകരൻ. ഇതുമായി ബന്ധപ്പെട്ട പുതിയ ഉത്തരവിൽ അവ്യക്തതയുണ്ടെന്ന് മന്ത്രി പറഞ്ഞു.
തൃശൂര് പൂര:വിളംബരത്തിന് തെച്ചിക്കോട്ടുകാവ് രാമചന്ദ്രനെ എഴുന്നെള്ളിക്കാൻ കര്ശന ഉപാധികളോടെ അനുമതി
തൃശൂര് പൂര വിളംബരത്തിന് തെച്ചിക്കോട്ടുകാവ് രാമചന്ദ്രനെ എഴുന്നെള്ളിക്കാൻ കര്ശന ഉപാധികളോടെ അനുമതി. പൂര വിളംബരത്തിന് ഒരു മണിക്കൂര് നേരത്തേക്ക് മാത്രം ആനയെ എഴുന്നള്ളിക്കാനാണ്…
ചൂർണിക്കര വ്യാജരേഖ:ക്ലർക്ക് അരുണിന്റെ അറസ്റ്റ് രേഖപ്പെടുത്തി.
ആലുവ ചൂർണിക്കര വ്യാജരേഖ കേസിൽ പൊലീസ് കസ്റ്റഡിയിലെടുത്ത തിരുവനന്തപുരം ലാൻഡ് റവന്യൂ ഓഫീസിലെ ക്ലർക്ക് അരുണിന്റെ അറസ്റ്റ് രേഖപ്പെടുത്തി. വ്യാജരേഖ നിർമ്മാണത്തിന് 30,000 രൂപയാണ് റവന്യൂ…