Browsing Category
My Home
ഇടുക്കിയില്‍ എട്ടുവയസുകാരിക്ക് അമ്മയുടെ കാമുകന്റെ ക്രൂരമര്‍ദ്ദനം; അമ്മയെ അറസ്റ്റ് ചെയ്യുമെന്ന് പൊലീസ്
ഇടുക്കി ഉപ്പുതറയിൽ എട്ടു വയസ്സുകാരിയെ അമ്മയുടെ കാമുകൻ മർദിച്ച സംഭവത്തിൽ അമ്മയെയും അറസ്റ്റ് ചെയ്യും. കാമുകൻ കുട്ടിയെ മർദിച്ചപ്പോൾ ഇവർ പ്രതികരിച്ചില്ലെന്ന് പരാതി ഉയർന്നിരുന്നു.…
മോദിക്കെതിരെ ബിഎസ്പി നേതാവ് മായാവതി:ദളിതരുടെ പേരില്‍ മോദി മുതലക്കണ്ണീര് ഒഴുക്കുകയാണ് മായാവതി കുറ്റപ്പെടുത്തി.
പ്രധാനമന്ത്രി നരേന്ദ്രമോദിക്കെതിരെ ബിഎസ്പി നേതാവ് മായാവതി. മോദി വൃത്തികെട്ട രാഷ്ട്രീയം കളിക്കുന്നുവെന്ന് മായാവതി കുറ്റപ്പെടുത്തി. മഹാസഖ്യം തകർക്കാൻ മോദി എല്ലാ ശ്രമവും നടത്തി.…
ഐപിഎല്ലിൽ മുംബൈ ഇന്ത്യന്‍സ് ജയതാക്കൾ
ഐപിഎല്ലിലെ തുല്യശക്തികളാണ് ചെന്നൈ സൂപ്പര്‍ കിങ്സും മുംബൈ ഇന്ത്യന്‍സും.ആവേശകരമായ മത്സരത്തിൽ മുംബൈ ഇന്ത്യന്‍സ് ജേതാക്കളയി . ഹൈദരാബാദിൽ നടന്ന ഫൈനലിൽ കേവലം ഒരു റണ്ണിനാണ് മുബൈ…
ആറാം ഘട്ട വോട്ടെടുപ്പിനിടെ ബംഗാളിൽ വ്യാപക അക്രമം:രണ്ടു പേര് കൊല്ലപ്പെട്ടു.
ആറാം ഘട്ട വോട്ടെടുപ്പിനിടെ ബംഗാളിൽ വ്യാപക അക്രമം. രണ്ടു പേര് കൊല്ലപ്പെട്ടു. ബിജെപി തൃണമൂൽ ഏറ്റമുട്ടലിൽ നിരവധി പേര്‍ക്ക് പരിക്കേറ്റു.6 മണി വരെ 60 ശതമാനമാണ് പോളിങ്. വൈകി പോളിംഗ്…
വോട്ടെടുപ്പിനിടെ സുല്‍ത്താന്‍പൂരില്‍ ബിജെപി സ്ഥാനാര്‍ഥി മനേകാ ഗാന്ധിയും എതിർ സ്ഥാനാർത്ഥിയും തമ്മിൽ വാക്കുതർക്കം.
ആറാംഘട്ട വോട്ടെടുപ്പിനിടെ ഉത്തര്‍പ്രദേശിലെ സുല്‍ത്താന്‍പൂരില്‍ കേന്ദ്രമന്ത്രിയും ബിജെപി സ്ഥാനാര്‍ഥിയുമായ മനേകാ ഗാന്ധിയും എതിർ സ്ഥാനാർത്ഥിയും തമ്മിൽ വാക്കുതർക്കം. മഹാഗഡ്ബന്ധന്…
ഡാളസിൽ പി. നാരായണന് കുട്ടി നായര്‍ അനുസ്മരണ സമ്മേളനം മെയ് 12 ഞായർ 4 മണിക്
ഡാലസ് കേരള അസോസിയേഷന് പ്രസിഡന്റ്, പബ്ലിക്കേഷന്‍ ഡയറക്ടര്‍, വൈസ് പ്രസിഡന്റ് , ഡാലസില്‍ നടന്ന ഫൊക്കാന നാഷണല്‍ കമ്മിറ്റയംഗം തുടങ്ങിയ വിവിധ തസ്തികകളില്‍ സ്തുത്യര്‍ഹ സേവനം അനുഷ്ഠിച്ചു…
സിക്ക് വംശജന് കലിഫോര്‍ണിയായില്‍ വെടിയേറ്റ് മരിച്ചു
ഇന്ത്യന്‍–അമേരിക്കന്‍ സിക്ക് വംശജന് ഗൂര്‍ പ്രീത് സിങ് (44) കഴിഞ്ഞ ദിവസം ഡൗണി പാരമൗണ്ട് ബിലവഡിലുള്ള മദ്യ ശാലയില്‍ വെടിയേറ്റ് കൊല്ലപ്പെട്ടു. ചൊവ്വാഴ്ച രാത്രി 11 മണിയോടെയാണ്…
അമേരിക്കയിലെ പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ ജോ ബൈഡനായിരിക്കും മുഖ്യ എതിരാളിയെന്ന് ട്രമ്പ്
2020 ല്‍ അമേരിക്കയിലെ പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ തന്റെ മുഖ്യ എതിരാളി ജൊ ബൈഡനായിരിക്കുമെന്ന് ട്രമ്പ്.മെയ് 10 വെള്ളിയാഴ്ച രാവിലെ ട്രമ്പ് പുറത്തു വിട്ട ട്വിറ്റര്‍ സന്ദേശത്തിലാണ്…
പൊലീസ് ഉദ്യോഗസ്ഥര്‍ക്ക് പോസ്റ്റല്‍ ബാലറ്റ് കിട്ടിയില്ലെന്ന പരാതി ക്രൈംബ്രാഞ്ച് പ്രത്യേക സംഘം അന്വേഷിക്കും.
യുഡിഎഫ് അനുഭാവികളായ പൊലീസ് ഉദ്യോഗസ്ഥര്‍ക്ക് പോസ്റ്റല്‍ ബാലറ്റ് കിട്ടിയില്ലെന്ന പരാതി ക്രൈംബ്രാഞ്ച് പ്രത്യേക സംഘം അന്വേഷിക്കും. ഡിജിപി ലോക്നാഥ് ബെഹ്റ അന്വേഷണത്തിന് നിർദ്ദേശം…
അടൂരില്‍ രണ്ടായിരം വര്‍ഷമുള്ള മുനിയറയില്‍ ആർക്കിയോളജി വിഭാഗത്തിന്റെ ഉത്ഖനനം
രണ്ടായിരം വർഷം പഴക്കമുള്ള പത്തനംതിട്ട ഏനാദിമംഗലത്തെ മുനിയറയിൽ ഉത്ഖനനം നടത്തുകയാണ് കാര്യവട്ടം കാമ്പസിലെ ആർക്കിയോളജി വിഭാഗത്തിലെ വിദ്യാർത്ഥികളും അദ്ധ്യാപകരും. മഹാശില യുഗത്തിൽ…