Browsing Category

My Home

തത്സമയചുംബനം റിപ്പോർട്ടിങ്ങിനിടെ വനിതാ റിപ്പോർട്ടറെ ചുംബിച്ച് ഫുട്ബോൾ താരം

ലൈവ് ടെലികാസ്റ്റിനിടെ വനിതാ റിപ്പോർട്ടറെ ചുംബിച്ച് ഇംഗ്ലീഷ് പ്രീമിയർ ലീഗ് താരം. മാഞ്ചസ്റ്റർ സ്റ്റി താരവും ഉക്രെയ്ൻ ഇന്‍റർനാഷണലുമായ അലക്സാണ്ടർ സിൻചെങ്കോയാണ് സ്പോർട്സ്…

കാണാതായ വ്യോമസേനാ വിമാനത്തിന്റെഅരുണാചലിൽ അവശിഷ്ടങ്ങൾ കണ്ടെത്തി

അരുണാചൽ പ്രദേശിൽ കാണാതായ വ്യോമസേനാ വിമാനത്തിന്റെ അവശിഷ്ടങ്ങൾ കണ്ടെത്തി. രണ്ടു മലയാളികളടക്കം പതിമൂന്നു പേരുമായി ജൂൺ മൂന്നിന് കാണാതായ വിമാനമാണ് കണ്ടെത്തിയത്. ജൂൺ മൂന്നിന് കാണാതായ എ…

മാര്‍ത്തോമാ സൗത്ത് വെസ്റ്റ് റീജിയണ്‍ സേവികാസംഘ സമ്മേളനം ഡാളസ്സില്‍- ജൂണ്‍ 15ന്

മാര്‍ത്തോമ്മാ സൗത്ത് വെസ്റ്റ് റീജിയണ്‍ സെന്റര്‍ എ സേവികാസംഘ സംയുക്ത സമ്മേളനം ജൂണ്‍ 15 ശനിയാഴ്ച രാവിലെ 10 മുതല്‍ ഡാളസ് സെഹിയോന്‍ മാര്‍ത്തോമാ ചര്‍ച്ചില്‍ വെച്ചു നടത്തപ്പെടും

ക്രിസ്തീയ വിശ്വാസം പങ്കുവെച്ച വൃദ്ധയെ അപ്പാര്‍ട്ട്‌മെന്റില്‍ നിന്നും പുറത്താക്കി

ക്രിസ്തീയ വിശ്വാസം പങ്കുവെക്കുകയും, മറ്റുള്ളവര്‍ക്കു വേണ്ടി പ്രാര്‍ത്ഥിക്കുകയും ചെയ്തിരുന്ന എണ്‍പത്തിയഞ്ചു വയസ്സു പ്രായമുള്ള ഡയാന മാര്‍ട്ടിന്‍ എന്ന വൃദ്ധയെ റിലീജയ്‌സ്…

ടെക്‌സസ് പോലീസ് ചീഫ് ക്രിസ് റീഡിന്റെ മൃതദേഹം കണ്ടെത്തി

ടെക്‌സസ് പോലീസ് ചീഫ് ക്രിസ് റീഡിന്റെ (50) മൃതദേഹം ജൂണ്‍ 9 ഞായറാഴ്ച രാവിലെ കടലില്‍ നിന്നും കണ്ടെടുത്തു.കടലില്‍ വീണ റീഡ് ജീവനോടെ തിരിച്ചുവരുമെന്ന പ്രതീക്ഷയാണ് ഇതോടെ അസ്തമിച്ചത്.

ഹില്ലരി ക്ലിന്റന്റെ സഹോദരന്‍ ടോണി റോണ്‍ധം അന്തരിച്ചു 

ഇളയ സഹോദരന്‍ ടോണി റോണ്‍ധം (64) അന്തരിച്ചതായി മെയ് 7 ശനിയാഴ്ച ഹില്ലരി ക്ലിന്റന് ട്വീറ്റ് ചെയ്തു.വെള്ളിയാഴ്ച വൈകിട്ടാണ് അന്തരിച്ചതെന്നും, മരണകാരണം വ്യക്തമല്ലെന്നും ട്വിറ്ററില്‍…

ഇടുക്കിയിൽകാലവർഷം ശക്തി പ്രാപിച്ചു; മുൻകരുതൽ നടപടികൾ ഊർജിതമാക്കി ജില്ലാ ഭരണകൂടവും ദുരന്ത നിവാരണ അതോറിറ്റിയും

കഴിഞ്ഞ കാലവർഷത്തിൽ സംസ്ഥാനത്തേറ്റവു കൂടുതൽ ദുരന്തം മുണ്ടായത് ഇടുക്കിയിലായിരുന്നു 59 പേരാണ് കഴിഞ്ഞ കാലവർഷക്കെടുതിയിൽ കൊല്ലപ്പെട്ടത് ഈ സാഹചര്യത്തിലാണ് സംസ്ഥാനത്ത് കാലവർഷം ശക്തി…

പാലാരിവട്ടം പാലം; അഴിമതിക്കാര്‍ക്കെതിരെ കര്‍ശന നടപടിയെന്ന് മുഖ്യമന്ത്രി

പാലാരിവട്ടം മേല്‍പ്പാല നിര്‍മാണത്തിലെ അഴിമതി ആഴത്തില്‍ അന്വേഷിക്കേണ്ടതുണ്ടെന്ന് മന്ത്രി ജി സുധാകരന്‍ നിയമസഭയില്‍. കിറ്റ്‌കോയുടെ എല്ലാ നിര്‍മാണ പ്രവര്‍ത്തനങ്ങളും അന്വേഷിക്കുമെന്നും…

ലോക്‌സഭാ തെരഞ്ഞെടുപ്പിൽ നേരിട്ട കനത്ത പരാജയ ചർച്ചചെയ്യാൻ ഇടത് മുന്നണി യോഗം ഇന്ന്

ലോക്‌സഭാ തെരഞ്ഞെടുപ്പിൽ നേരിട്ട കനത്ത പരാജയത്തിന് ശേഷമുള്ള ആദ്യ ഇടത് മുന്നണി യോഗം ഇന്ന് ചേരും. വൈകിട്ട് നാല് മണിക്ക് എകെജി സെന്ററിലാണ് യോഗം. ശബരിമല സ്ത്രീ പ്രവേശം പരാജയത്തെ…

ജമ്മുഷോപ്പിയാനിൽ സൈന്യവും ഭീകരരും തമ്മിൽ ഏറ്റുമുട്ടൽ. രണ്ട് ഭീകരരെ സൈന്യം വധിച്ചു.

ജമ്മു കശ്മീരിലെ ഷോപ്പിയാനിൽ സൈന്യവും ഭീകരരും തമ്മിൽ ഏറ്റുമുട്ടൽ. രണ്ട് ഭീകരരെ സൈന്യം വധിച്ചു.