ജമ്മുഷോപ്പിയാനിൽ സൈന്യവും ഭീകരരും തമ്മിൽ ഏറ്റുമുട്ടൽ. രണ്ട് ഭീകരരെ സൈന്യം വധിച്ചു.

പുലർച്ചെയോടെ ഇന്ത്യൻ സൈനിക പോസ്റ്റുകൾക്ക് നേരെ ഭീകരർ വെടിയുതിർത്തു

0

ശ്രീനഗർ: ജമ്മു കശ്മീരിലെ ഷോപ്പിയാനിൽ സൈന്യവും ഭീകരരും തമ്മിൽ ഏറ്റുമുട്ടൽ. രണ്ട് ഭീകരരെ സൈന്യം വധിച്ചു.

പുലർച്ചെയോടെ ഇന്ത്യൻ സൈനിക പോസ്റ്റുകൾക്ക് നേരെ ഭീകരർ വെടിയുതിർത്തു. പ്രദേശത്ത് ജാഗ്രത തുടരുകയാണ്. ഇന്നലെ പൂഞ്ചിൽ നടന്ന ഏറ്റുമുട്ടലിൽ ഒരു സൈനികൻ കൊല്ലപ്പെട്ടിരുന്നു

You might also like

-